1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പ് ടിക്കറ്റുകള്‍ മറിച്ചുവിൽക്കരുത്, കുടുങ്ങും! മൂന്ന് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റില്‍
ലോകകപ്പ് ടിക്കറ്റുകള്‍ മറിച്ചുവിൽക്കരുത്, കുടുങ്ങും! മൂന്ന് പ്രവാസികള്‍ ഖത്തറില്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി വില്‍പ്പന നടത്തിയ കേസില്‍ പ്രവാസികളായ മൂന്ന് പേരെ ഖത്തര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് വിദേശികളെയും ദോഹയിലെ ഔദ്യോഗിക ടിക്കറ്റിംഗ് കേന്ദ്രത്തിന് പുറത്ത് വച്ച് അറസ്റ്റ് ചെയ്തത് തടവിലാക്കിയതായും ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. വിവിധ രാജ്യക്കാരായ മൂന്ന് …
കുവൈത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ; രജിസ്‌ട്രേഷൻ രാവിലെ 10 മുതൽ 11.30 വരെ
കുവൈത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ; രജിസ്‌ട്രേഷൻ രാവിലെ 10 മുതൽ 11.30 വരെ
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ‘എംബസി ഓപൺ ഹൗസ്’ ബുധനാഴ്ച എംബസിയിൽ നടക്കും.രാവിലെ 11 മുതൽ 12 വരെയുള്ള ഓപൺ ഹൗസിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രജിസ്‌ട്രേഷനുകൾക്ക് രാവിലെ 10 മുതൽ 11.30 വരെ എംബസിയിൽ സൗകര്യം ഉണ്ടാകും. എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് …
പുതിയ വിസ നിയമം; കുവൈത്തിൽ ഫീസ് മൂന്നിരട്ടിയാകും; കടുത്ത നിയന്ത്രണങ്ങള്‍ക്കും സാധ്യത
പുതിയ വിസ നിയമം; കുവൈത്തിൽ ഫീസ് മൂന്നിരട്ടിയാകും; കടുത്ത നിയന്ത്രണങ്ങള്‍ക്കും സാധ്യത
സ്വന്തം ലേഖകൻ: വിസ അനുവദിക്കുന്നതിനും മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ മാനവ വിഭവശേഷി അതോറിറ്റി അഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ സന്ദര്‍ശക വിസ അനുവദിക്കുന്നതിലും പുതിയ നിബന്ധനകള്‍ നടപ്പിലാക്കും. എല്ലാ വിസ ഫീസും ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിപ്പിക്കുമെന്നാണ് …
ക്രിസ്റ്റ്യാനോ ഇനി മാഞ്ചസ്റ്ററിൽ കളിക്കില്ല; കടുത്ത തീരുമാനവുമായി കോച്ച്; ഉടമകളെ അറിയിച്ചു
ക്രിസ്റ്റ്യാനോ ഇനി മാഞ്ചസ്റ്ററിൽ കളിക്കില്ല; കടുത്ത തീരുമാനവുമായി കോച്ച്; ഉടമകളെ അറിയിച്ചു
സ്വന്തം ലേഖകൻ: ക്ലബ്ബ് മാനേജ്‌മെന്റിനും തനിക്കുമെതിരെ ടെലിവിഷൻ ഇന്റർവ്യൂവിൽ തുറന്നടിച്ച ക്രിസ്റ്റിയാനോ റൊണാൾഡോ ഇനി മാഞ്ചസ്റ്റർ യുനൈറ്റഡിൽ കളിക്കേണ്ടതില്ലെന്ന നിലപാടെടുത്ത് കോച്ച് എറിക് ടെൻ ഹാഗ്. ലോകകപ്പ് കഴിഞ്ഞ് ക്ലബ്ബ് സീസൺ പുനരാരംഭിക്കുമ്പോൾ പോർച്ചുഗീസ് സൂപ്പർ താരത്തെ തന്റെ ടീമിൽ ആവശ്യമില്ലെന്നും പകരക്കാരനെ കണ്ടെത്താനായില്ലെങ്കിൽ പോലും ഈ നിലപാടിൽ മാറ്റമില്ലെന്നും ടെൻ ഹാഗ് മാഞ്ചസ്റ്റർ യുനൈറ്റഡ് …
റീഫണ്ട് പരാതികളില്‍ നടപടി വൈകിപ്പിച്ചു; എയര്‍ ഇന്ത്യ 988.25 കോടി രൂപ നല്‍കണമെന്ന് യുഎസ്
റീഫണ്ട് പരാതികളില്‍ നടപടി വൈകിപ്പിച്ചു; എയര്‍ ഇന്ത്യ 988.25 കോടി രൂപ നല്‍കണമെന്ന് യുഎസ്
സ്വന്തം ലേഖകൻ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയോട് 121.5 മില്യണ്‍ ഡോളര്‍ റീഫണ്ടായി നല്‍കാനും 1.4 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കാനും ആവശ്യപ്പെട്ട് അമേരിക്ക. വിമാന സര്‍വീസ് റദ്ദാക്കിയ ശേഷം യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതില്‍ കാലതാമസം വരുത്തിയതിലാണ് നടപടി. ഇത്തരത്തില്‍ നടപടി നേരിട്ട ആറ് എയര്‍ലൈനുകളില്‍ എയര്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഗതാഗത …
ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും നിരോധനം; കർശന പരിശോധന
ലോകകപ്പ്: സ്റ്റേഡിയങ്ങളിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും നിരോധനം; കർശന പരിശോധന
സ്വന്തം ലേഖകൻ: പുകയില രഹിത ലോകകപ്പ് ഉറപ്പാക്കാൻ അധികൃതർ. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കും നിരോധനം ഏർപ്പെടുത്തും. ആരോഗ്യകരവും സുരക്ഷിതവുമായ ഫിഫ ലോകകപ്പ് യാഥാർഥ്യമാക്കാനാണ് സ്റ്റേഡിയങ്ങളിലുൾപ്പടെ പുകയില, പുകവലി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പൊതുജനാരോഗ്യമന്ത്രാലയം, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി, ഫിഫ, ലോകാരോഗ്യ സംഘടന എന്നിവ ഉൾപ്പെടുന്ന സ്പോർട്സ് …
ഹയ്യാ കാർഡ് കൈയ്യിലുണ്ടെ ങ്കിൽ ലോകകപ്പ് അടിച്ചുപൊളി ക്കാം; സൗജന്യങ്ങളും ഇളവുകളും ഇങ്ങനെ
ഹയ്യാ കാർഡ് കൈയ്യിലുണ്ടെ ങ്കിൽ ലോകകപ്പ് അടിച്ചുപൊളി ക്കാം; സൗജന്യങ്ങളും ഇളവുകളും ഇങ്ങനെ
സ്വന്തം ലേഖകൻ: മാച്ച് ടിക്കറ്റും ഗോളടിയും താരങ്ങളെയും പോലെതന്നെ ഈ ലോകകപ്പിൽ ഏറ്റവുമേറെ ചർച്ച ചെയ്ത വാക്കാണ് ‘ഹയ്യ’ കാർഡ്. ഇതുവരെ ഹയ്യ കിട്ടിയോ എന്നായിരുന്നു ആരാധകരുടെ സംസാരം. വിവിധ സേവനങ്ങൾ ഉറപ്പുനൽകുന്ന ഹയ്യ കാർഡ് പ്രധാനമായും എട്ട് മേഖലകളിലായാണ് ഉപയോഗപ്പെടുന്നത്. വിദേശ കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതി, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, മെട്രോ-ബസ് സൗജന്യ സേവനം, ഫാൻ …
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ: നിർമ്മാണം അവസാന ഘട്ടത്തിൽ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ: നിർമ്മാണം അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ അഞ്ച് അന്താരാഷ്ട്ര കമ്പനികളുടെ അന്തിമ പട്ടിക തയ്യാറായതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ടാം ടെർമിനല്‍ പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. ടർക്കിഷ്, കൊറിയൻ, ഐറിഷ്, ജർമ്മൻ കമ്പനികളാണ് രണ്ടാം ടെര്‍മിനൽ പ്രവർത്തനം ഏറ്റെടുക്കാൻ മത്സരരംഗത്തുള്ളത്. …
ട്വിറ്ററില്‍ വീണ്ടും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടല്‍; 5500 കരാർ ജീവനക്കാർ കമ്പനിക്ക് പുറത്ത്
ട്വിറ്ററില്‍ വീണ്ടും മുന്നറിയിപ്പില്ലാതെ കൂട്ടപ്പിരിച്ചുവിടല്‍; 5500 കരാർ ജീവനക്കാർ കമ്പനിക്ക് പുറത്ത്
സ്വന്തം ലേഖകൻ: ട്വിറ്റര്‍ ആസ്ഥാനത്ത് വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ഇലോണ്‍ മസ്‌ക്. 5500-ഓളം കരാര്‍ ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. നേരത്തെ 3500-ഓളം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടിരുന്നു. ട്വിറ്ററിലെ ആകെ ജീവനക്കാരുടെ 50 ശതമാനത്തോളമാണിത്. ജീവനക്കാര്‍ക്കാര്‍ക്കും പിരിച്ചുവിടലിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. കമ്പനിയുടെ ഇമെയിലും മറ്റു വാര്‍ത്താവിനിമയ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ കഴിയാതായതോടെയാണ് ജീവനക്കാര്‍ക്ക് തങ്ങളെ പിരിച്ചുവിട്ടു എന്ന് മനസ്സിലായത്. …
പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി 18 ദിവസം ഫ്രിജില്‍ വച്ചു; വലിച്ചെറിഞ്ഞു: യുവാവ് അറസ്റ്റില്‍
പങ്കാളിയെ കൊന്ന് 35 കഷ്ണങ്ങളാക്കി 18 ദിവസം ഫ്രിജില്‍ വച്ചു; വലിച്ചെറിഞ്ഞു: യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ: ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയിൽ. ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീൻ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസ് ഭാഷ്യം. …