സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങളും ഫാന്‍ വില്ലേജുകളിലെയും മറ്റും വിനോദ പരിപാടികളും വീക്ഷിക്കാന്‍ ഖത്തറിലേക്ക് യാത്ര തിരിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്). ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, ഹയ്യാ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച പാസ്പോര്‍ട്ടും കൈവശം വേണമെന്നും ജവാസാത്ത് വ്യക്തമാക്കി. ലോകകപ്പ് സമയത്ത് …
സ്വന്തം ലേഖകൻ: താമസ സൗകര്യം സ്ഥിരീകരിക്കുന്നവർക്കു ലോകകപ്പ് മത്സര ടിക്കറ്റില്ലാതെയും ഡിസംബർ 2 മുതൽ ഖത്തറിൽ പ്രവേശിക്കാം. താമസത്തിനായി ഖത്തർ അക്കോമഡേഷൻ ഏജൻസി മുഖേനയോ മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയോ ബുക്ക് ചെയ്യതതിന് ശേഷം വിശദാംശങ്ങൾ സമർപ്പിക്കണം. ടിക്കറ്റ് ഉടമകൾ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ചേർക്കാനാവും. ഇതിലൂടെ ടിക്കറ്റില്ലാത്തവർക്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം മറ്റു വിനോദ, സാംസ്‌കാരിക പരിപാടികൾ കാണാനാവും. …
സ്വന്തം ലേഖകൻ: കുവൈത്തിൽ എണ്ണ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാർക്ക് അവധി ദിനം ക്യാഷ് ഔട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുന്നു. ഇതോടെ ഉപയോഗിക്കാതെ കിടക്കുന്ന വാർഷിക അവധി ദിനങ്ങൾ ജീവനക്കാർക്ക് പണമായി കൈപറ്റുവാൻ സാധിക്കും. സ്വദേശികളും വിദേശികളുമായി ഏകദേശം 14,000 തൊഴിലാളികളാണ് ഓയിൽ മേഖലയിൽ ജോലി ചെയ്യുന്നത്. ഇത് സംബന്ധമായ നിർദ്ദേശം കുവൈത്ത് പെട്രോളിയം …
സ്വന്തം ലേഖകൻ: ഡിസംബർ 1 ന് ജി20 യുടെ അധ്യക്ഷ പദം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായുളള പ്രത്യേക ലോഗോയും പ്രമേയവും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ‘ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി എന്നതായിരിക്കും ജി20 അധ്യക്ഷ പദവിയുടെ മന്ത്രമെന്ന് ലോഗോ പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു. ജി …
സ്വന്തം ലേഖകൻ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ …
സ്വന്തം ലേഖകൻ: വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും. എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തിൽ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ വീസകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍ പരിശോധന സ്വകാര്യ ആശുപത്രികളിലേക്ക് നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറബ് ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രവാസികളുടെ വീസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധന നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ചാണ് ഇവ സ്വകാര്യ …
സ്വന്തം ലേഖകൻ: ഗിനിയില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ തടവില്‍. നേവി പിടിച്ചുവെച്ച കപ്പലിലുള്ള ഇവരെ മലാബോ ദ്വീപിലാണ് തടവിലാക്കിയിരിക്കുന്നതെന്ന് കപ്പലിന്റെ നാവിഗേറ്റിങ് ഓഫീസറായ കൊല്ലം നിലമേല്‍ സ്വദേശി വിജിത്ത് വി. നായര്‍ പറഞ്ഞു. സംഘത്തിലെ 15 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാം എന്നുപറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത ഒരിടത്ത് …
സ്വന്തം ലേഖകൻ: ചൈനയിൽ എംബിബിഎസ് പഠിക്കുന്നവർക്കു വീണ്ടും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. പഠനം സംബന്ധിച്ചു മുൻപുനൽകിയ നിർദേശങ്ങൾ പാലിക്കുന്നവർക്കു മാത്രമാകും എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ) എഴുതാൻ അർഹത. ചൈനയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശന നടപടികൾ ആരംഭിക്കുകയും മുൻപു പ്രവേശനം നേടിയവർ മടങ്ങിപ്പോകാൻ തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നൽകുന്നതെന്നാണു വിശദീകരണം. …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ വായു മലിനീകരണം ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍. കല്‍ക്കട്ടയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂ ട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പഠനത്തിൽ മലിനീകരണത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഓറഞ്ച് സോണിലുള്ള സംസ്ഥാനം അടുത്ത വർഷത്തോടെ റെഡ് സോണിലെത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കല്‍ക്കരി …