സ്വന്തം ലേഖകൻ: വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാവും. എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തിൽ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ വീസകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്നോടിയായി പൂര്‍ത്തീകരിക്കേണ്ട മെഡിക്കല്‍ പരിശോധന സ്വകാര്യ ആശുപത്രികളിലേക്ക് നീക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി അറബ് ദിനപ്പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പ്രവാസികളുടെ വീസയുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധന നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ അനുഭവപ്പെടുന്ന വലിയ തിരക്ക് പരിഗണിച്ചാണ് ഇവ സ്വകാര്യ …
സ്വന്തം ലേഖകൻ: ഗിനിയില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ തടവില്‍. നേവി പിടിച്ചുവെച്ച കപ്പലിലുള്ള ഇവരെ മലാബോ ദ്വീപിലാണ് തടവിലാക്കിയിരിക്കുന്നതെന്ന് കപ്പലിന്റെ നാവിഗേറ്റിങ് ഓഫീസറായ കൊല്ലം നിലമേല്‍ സ്വദേശി വിജിത്ത് വി. നായര്‍ പറഞ്ഞു. സംഘത്തിലെ 15 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാം എന്നുപറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത ഒരിടത്ത് …
സ്വന്തം ലേഖകൻ: ചൈനയിൽ എംബിബിഎസ് പഠിക്കുന്നവർക്കു വീണ്ടും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. പഠനം സംബന്ധിച്ചു മുൻപുനൽകിയ നിർദേശങ്ങൾ പാലിക്കുന്നവർക്കു മാത്രമാകും എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ) എഴുതാൻ അർഹത. ചൈനയിലെ മെഡിക്കൽ കോളജുകളിൽ പ്രവേശന നടപടികൾ ആരംഭിക്കുകയും മുൻപു പ്രവേശനം നേടിയവർ മടങ്ങിപ്പോകാൻ തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നൽകുന്നതെന്നാണു വിശദീകരണം. …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ വായു മലിനീകരണം ഉയര്‍ന്നേക്കുമെന്ന് പഠനങ്ങള്‍. കല്‍ക്കട്ടയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂ ട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘എ ഡീപ് ഇന്‍സൈറ്റ് ഇന്‍ടു സ്റ്റേറ്റ് ലെവല്‍ എയറോസോള്‍ പൊല്യൂഷന്‍ ഇന്‍ ഇന്ത്യ’ എന്ന് പഠനത്തിൽ മലിനീകരണത്തിന്റെ കാര്യത്തിൽ ഇപ്പോൾ ഓറഞ്ച് സോണിലുള്ള സംസ്ഥാനം അടുത്ത വർഷത്തോടെ റെഡ് സോണിലെത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കല്‍ക്കരി …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസികളുടെ വെള്ളം, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പാക്കാനാണ് കമ്മിറ്റി ശിപാര്‍ശയെന്നും റിപ്പോർട്ടിൽ പറയുന്നു. 50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍. അധിക നിരക്ക് …
സ്വന്തം ലേഖകൻ: തികച്ചും അവിശ്വസനീയം! ട്വിറ്ററിൽ നടക്കുന്ന കാര്യങ്ങളെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെ. അഭിപ്രായപ്രകടനത്തിനും ആശയാവിഷ്‌കാരത്തിനുള്ള സ്വതന്ത്ര ‘ഇടം’ ഇനി മസ്‌കിന്റെ ട്വിറ്ററിലുണ്ടാവുമോ? ആർക്കും ഉറപ്പില്ല. ഏതായാലും ഒരുകാര്യം ഉറപ്പ്. ഒന്നും സൗജന്യമാകാൻ ഇനി സാധ്യത കുറവാണ്. തുടക്കമെന്ന നിലയ്ക്ക് ബ്ലൂടിക്കുകാർക്ക് മാസവരി വന്നുകഴിഞ്ഞു! ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനായ ഇലോൺ മസ്‌ക് പെട്ടെന്ന് ഒരു …
സ്വന്തം ലേഖകൻ: മാധ്യപ്രവര്‍ത്തകരോട് സംസാരിക്കവെ കൈരളി ന്യൂസിന്റേയും മീഡയ വണ്‍ ചാനലിന്റേയും പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “ഇവിടെ കൈരളിയും മീഡയ വണ്ണും ഉണ്ടെങ്കില്‍ ഞാന്‍ തിരിച്ചുപോകും. ഗെറ്റ് ഔട്ട് ഓഫ് ഹിയര്‍, കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ല,” ഗവര്‍ണര്‍ ക്ഷുഭിതനായി. രാജ്ഭവന്‍ അനുവദിച്ച മാധ്യമങ്ങളുടെ പട്ടികയില്‍ മീഡിയ വണ്ണും കൈരളി ന്യൂസും ഉണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: പശ്ചിമാഫ്രിക്കയിലെ ഗിനിയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തിനൊപ്പം പോകണമെന്ന് ഗിനി വീണ്ടും ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കപ്പലിലെ ജീവനക്കാരുടെ പുതിയ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാരിനോട് അഭ്യർഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തകർന്നിരിക്കുകയാണ്. ദയവ് ചെയ്ത് …
സ്വന്തം ലേഖകൻ: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്. സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി …