സ്വന്തം ലേഖകൻ: ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു. ഡിസംബര്‍ രണ്ട് മുതലാണ് ഈ സൗകര്യം ലഭ്യമാകുക. വിസിറ്റ് വീസയില്‍ ഖത്തറിലെത്തിയവര്‍ക്ക് കൂടുതല്‍ കാലം തുടരാനുള്ള അവസരവുമുണ്ട്. ഹയാ കാര്‍ഡുള്ള വിസിറ്റ് കൂടുതല്‍ ആരാധകര്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ഖത്തറിന്റെ നിര്‍ണായക തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല. ഹയാ പ്ലാറ്റ്‌ഫോം …
സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന മാര്‍പ്പപ്പയായ പോപ്പ് ഫ്രാന്‍സിസിന് ഊഷ്മള വരവേല്‍പ്പ്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നല്‍കിയ ഊജ്വല വരവേല്‍പ്പിന് ശേഷം രാജകൊട്ടാരമായ സഖീര്‍ റോയല്‍ പാലസില്‍ അദ്ദേഹത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. സമാധാനത്തിന്റെ തീര്‍ഥാടകനെന്ന് സ്വയം വിശേഷിപ്പിച്ച മാര്‍പ്പാപ്പ, ലോകമെമ്പാടുമുള്ള ജനങ്ങളോട് സമാധാനം സ്ഥാപിക്കുന്നതില്‍ …
സ്വന്തം ലേഖകൻ: ഓൺലൈൻ കുറ്റകൃത്യങ്ങൾ കുവൈത്തിൽ വർധിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ചാറ്റ്, മെസേജ്, ഗെയിം വഴിയും വ്യാജ ഇമെയിൽ വഴിയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയാണ് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നത്. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചുമാണ് തട്ടിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നും പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശയാത്ര സംബന്ധിച്ച് രാജ്ഭവനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്ന ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിനിടെ അനൗദ്യോഗിമായി മാത്രമാണ് വിദേശയാത്രയുടെ കാര്യം സൂചിപ്പിച്ചത്. പത്ത് ദിവസത്തെ വിദേശയാത്രയെക്കുറിച്ച് …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി(ഇഎസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു. ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിങ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലയറിങ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ഐഎഫ്എസ് സി ക്ലിയറിങ് കോര്‍പറേഷന്‍ എന്നിവയുടെ …
സ്വന്തം ലേഖകൻ: സൗദിയിലെ വ്യക്തിഗത പോർട്ടലായ അബ്ശിറിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. നഷ്ടപ്പെട്ട നാഷണൽ ഐഡിയുടെ പുതിയ പകർപ്പിന് അപേക്ഷിക്കുവാനുള്ള സൗകര്യം. ജനന മരണം രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയ ആക്ടിംഗ് സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ അൽ യഹിയ പുതിയ സേവനങ്ങളുടെ പ്രഖ്യാപനം നടത്തി. അതിനിടെ സൗദിയിൽ കഴിയുന്ന …
സ്വന്തം ലേഖകൻ: ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന് ഇന്നു തുടക്കം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായെത്തുന്ന മാർപാപ്പയെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നആയ്മി പറഞ്ഞു. മനാമയിലെ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ മറ്റന്നാൾ രാവിലെ 8.30ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അർപ്പിക്കും. ഇന്നു വൈകുന്നേരം ബഹ്റൈൻ സമയം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്. കാറ്റിലെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തന്നെ തങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദ്ദേശിച്ചു. കുവൈത്ത് സിറ്റി ഉൾപ്പടെയുള്ള നഗരങ്ങളിൽ ഇന്ന് രാവിലെ മുതൽ പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിർദേശം. ശക്തമായ പൊടിക്കാറ്റ് പലയിടത്തും ഗതാഗത കുരുക്കിന് കാരണമായി. പലയിടത്തും ദൂര കാഴ്ച മങ്ങുമെന്നതിനാൽ ഹൈവേകൾ …
സ്വന്തം ലേഖകൻ: സമാന്തര സര്‍ക്കാരാകാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കര്‍ കാര്യങ്ങളില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ഇടപെടലുകളെ ആര്‍എസ്എസുമായി കൂട്ടിവായിച്ചുള്ള ആരോപണങ്ങളെയും ആരിഫ് മുഹമ്മദ് …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങും. ആദ്യ ഘട്ടത്തിൽ 36 സാക്ഷികളെ വിസ്തരിക്കും. സാക്ഷിപട്ടികയിലുള്ള മഞ്ജുവാര്യർ, ജിൻസൻ, സാഗർ വിൻസന്റ് എന്നിവരെ തൽകാലം വിസ്തരിക്കില്ല. മുമ്പ് വിസ്തരിച്ചെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വീണ്ടും വിസ്തരിക്കണമെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കണം. സാക്ഷികൾക്ക് സമൻസ് അയച്ചു. ക്രൈംബ്രാഞ്ചിന്‍റെ …