സ്വന്തം ലേഖകൻ: വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഇഹ്‌തെറാസ് വ്യവസ്ഥ നവംബർ ഒന്നു മുതൽ ഒഴിവാക്കി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. നവംബർ 1 മുതൽ ഇഹ്‌തെറാസ് വ്യവസ്ഥ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മതിയെന്ന മന്ത്രാസഭാ തീരുമാനത്തെ തുടർന്നാണ് വാണിജ്യ സ്ഥാപനങ്ങൾക്കും ഇളവ് നൽകിയത്. പൊതു,സ്വകാര്യ ഇടങ്ങളിലെ വാണിജ്യ സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, കായിക ഇവന്റുകളുടെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി ജനസംഖ്യയില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 3.82 ലക്ഷത്തിലധികം പ്രവാസികള്‍ കുവൈത്ത് വിട്ടതായാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലും 11.4 ശതമാനം കണ്ട് വിദേശികള്‍ കുറഞ്ഞതായി …
സ്വന്തം ലേഖകൻ: കഴിഞ്ഞവർഷം ലോകത്ത് 1.06 കോടിപ്പേർക്ക് ക്ഷയരോഗം ബാധിച്ചെന്ന് ലോകാരോഗ്യ സംഘടന. മുൻവർഷത്തെ അപേക്ഷിച്ച് 2021-ൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായതായി 2022-ലെ ആഗോള ക്ഷയരോഗ റിപ്പോർട്ടിൽ പറയുന്നു. 16 ലക്ഷം പേർക്ക് ജീവൻ നഷ്ടമായി. മരുന്നിനെ മറികടക്കുന്ന ക്ഷയരോഗബാധയുടെ എണ്ണത്തിലും മൂന്നുശതമാനം വർധനയുണ്ടായി. ഇത്തരത്തിലുള്ള നാലരലക്ഷം കേസുകളാണ് 2021-ൽ റിപ്പോർട്ട് ചെയ്തത്. ഏറെവർഷങ്ങൾക്കുശേഷം ആദ്യമായാണ് …
സ്വന്തം ലേഖകൻ: രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളില്‍ വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസയച്ചു. പണമിടപാട് തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ കരാറുണ്ടാക്കണമെന്നും കരാര്‍ ലംഘിച്ചാല്‍ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും …
സ്വന്തം ലേഖകൻ: പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 6ഇ 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്ന്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. എന്നാൽ കൊറോണ വൈറസ് തടയുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളും …
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവ പുതുക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂ. അഞ്ച് …
സ്വന്തം ലേഖകൻ: കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്ത് ജസീറ എയർവെയ്സ് തിരുവനന്തപുരത്തേക്ക് 30ന് സർവീസ് ആരംഭിക്കുന്നു. കുവൈത്തിൽനിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ (തിങ്കൾ, ബുധൻ) 2.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് 2.50നു പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തിൽ എത്തും. എ320 വിമാനത്തിൽ 160 പേർക്കു യാത്ര …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി അംഗീകരിച്ചില്ല. ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും നല്‍കിയ ഹര്‍ജിയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തളളിയത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് തുടരന്വേഷണ …
സ്വന്തം ലേഖകൻ: ട്വിറ്ററിന്റെ ഉടമയായി ചുമതലയേറ്റതിന് പിന്നാലെ കടുത്ത നടപടികളുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ ജനപ്രിയ പ്ലാറ്റ്ഫോമില്‍ മസ്ക് തന്റെ അഭിലാഷങ്ങള്‍ എങ്ങനെ കൈവരിക്കുമെന്നതില്‍ സൂചനകളും നല്‍കി. സ്പാം ബോട്ടുകള്‍ ഇല്ലാതാക്കുക, ഉപയോക്താക്കൾ ഉള്ളടക്കം എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങൾ പൊതുവായി ലഭ്യമാക്കുക, വിദ്വേഷത്തിനും വിഭജനത്തിനും …