സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തായാല്‍ വീസ റദ്ദാകുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. ആറ് മാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ സ്വമേധയാ …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ നാലിലൊരു വിഭാഗം ഗാര്‍ഹിക തൊഴിലാളികളാണെന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരമാണിത്. 2022ന്റെ രണ്ടാം പാദത്തില്‍ 6.55 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈത്തിലുള്ളതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. 2021ന്റെ രണ്ടാം പാദത്തില്‍ 6.39 ലക്ഷമായിരുന്നു ഇത്. ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തില്‍ …
സ്വന്തം ലേഖകൻ: തന്റെ ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ സ്പീക്കറും സി പി എം നേതാവുമായി ശ്രീരാമകൃഷ്ണന് മറുപടിയുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കാന്‍ ശ്രീരാമകൃഷ്ണനെ സ്വപ്ന സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ശ്രീരാമകൃഷ്ണന്റെ ഏതാനും ചിത്രങ്ങളും സ്വപ്ന സുരേഷ് പുറത്ത് വിടുകയും …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ലോകം. ഇന്ത്യയില്‍ ഭാഗിക ഗ്രഹണമാണ് കാണാന്‍ സാധിക്കുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാന്‍ സാധിക്കുക. ജലന്ധറില്‍ സൂര്യ ബിംബത്തിന്റെ 51 ശതമാനം മറയ്ക്കപ്പെടും. എന്നാല്‍ കേരളത്തില്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് സൂര്യബിംബം മറയ്ക്കപ്പെടുകയുള്ളൂ. വൈകീട്ട് 5.52ന് ആണ് കേരളത്തില്‍ …
സ്വന്തം ലേഖകൻ: മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 ന് സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ച മുതൽ വാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. വാട്സാപ്പിന് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ തകരാറായിരുന്നു ഇത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07 നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു …
സ്വന്തം ലേഖകൻ: കോവിഡിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസിറ്റിവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് മഹാമാരിയുടെ പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണ പശ്ചാത്തലത്തിലാണ് മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. ശൈത്യകാലമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണമാണ്. ഇത്തരം വൈറസ്മൂലമുണ്ടാകുന്ന രോഗങ്ങൾ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനിടെ ഖത്തറിന്റെ വിമാനത്താവളങ്ങളിൽ ഒരു മണിക്കൂറിൽ എത്തിച്ചേരുക ഏകദേശം 5,700 യാത്രക്കാർ. വിമാനത്താവളങ്ങളുടെ അറൈവൽ-ഡിപ്പാർച്ചർ ടെർമിനലുകളുടെ സീനിയർ മാനേജർ സലേഹ് അൽ നിസ്ഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2 വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാണ്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറിൽ 3,700 യാത്രക്കാർ എത്തും. യാത്രക്കാർക്ക് നഗരത്തിലേക്ക് ബസുകൾ, ടാക്‌സികൾ, ദോഹ മെട്രോ തുടങ്ങി …
സ്വന്തം ലേഖകൻ: ഈജിപ്തില്‍ പ്രവേശിക്കുന്ന കുവൈത്ത് പൗരന്‍മാരില്‍ നിന്ന് 30 ഡോളര്‍ ഫീസ് ഈടാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ അതേനാണയത്തില്‍ തിരിച്ചടിച്ച് കുവൈത്ത് അധികൃതര്‍. ഈജീപ്തുകാര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കണമെങ്കില്‍ വീസ ഫീസിന് പുറമെ, 30 ഡോളറിന് സമാനമായ ഒന്‍പത് കുവൈത്ത് ദിനാര്‍ നല്‍കണമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിബന്ധന വച്ചിരിക്കുന്നത്. കുവൈത്ത് പൗരന്‍മാര്‍ക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ പ്രത്യേക …
സ്വന്തം ലേഖകൻ: അമേരിക്കയിലുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിഖ്യാത ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈക്ക് ചലനശേഷിയും പൂര്‍ണ്ണമായി നഷ്ടപ്പെട്ടു. റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് ന്യൂസ് പേപ്പറായ എൽ പെയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൈകളുടെ ഞരമ്പുകൾ …
സ്വന്തം ലേഖകൻ: ഇന്ന് രാവിലെ 11.30നുളളി രാജി സമര്‍പ്പിക്കണം എന്നുളള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തളളി വൈസ് ചാന്‍സലര്‍മാര്‍. സംസ്ഥാനത്തെ 9 വൈസ് ചാന്‍സലര്‍മാര്‍ക്കായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ ആരും തന്നെ രാജിക്കത്ത് സമര്‍പ്പിക്കാന്‍ തയ്യാറായില്ല. വിസിമാര്‍ ഗവര്‍ണറുടെ നീക്കത്തിന് എതിരെ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ്. എംജി, കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാല വിസിമാര്‍ കൊച്ചിയില്‍ …