സ്വന്തം ലേഖകൻ: ലോകകപ്പിനായെത്തുന്ന കാണികൾക്ക് വളർത്തുമൃഗങ്ങളെയും കൊണ്ടുവരാമെന്ന് അധികൃതർ. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഹയ കാർഡുടമകൾക്ക് വെറ്ററിനറി സർട്ടിഫിക്കറ്റുകളും വളർത്തുമൃഗങ്ങളുടെ ഇറക്കുമതി പെർമിറ്റുകളും നൽകുന്ന സേവനത്തിന് മുനിസിപ്പാലിറ്റി മന്ത്രാലയം തുടക്കം കുറിച്ചു. വളർത്തുനായ്ക്കളെയും പൂച്ചകളെയും കൊണ്ടുവരുന്നതിന്, അവ ഖത്തറിലെത്തുന്നതിന് 30 ദിവസത്തിനുള്ളിലെടുത്ത സാധുവായ ഇറക്കുമതി പെർമിറ്റ് കൈവശം വെക്കണമെന്ന് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയും ബ്രിട്ടണിലെ രാഷ്ട്രീയാനിശ്ചിതത്വങ്ങളും ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവില്‍വരാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെ ബാധിക്കുമോയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ബ്രിട്ടനിലെ രാഷ്ട്രിയ സംഭവവികാസങ്ങള്‍ എപ്രകാരം മാറിമറിയുന്നുവെന്നതിനെ ആശ്രയിച്ചാകും തുടര്‍നടപടികളെന്നും ഇന്ത്യ കാത്തിരിക്കുകയാണെന്നും കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ പ്രതികരിച്ചു. ട്രസിന്റെ പിന്‍ഗാമി അടുത്തയാഴ്ചയോടെ സ്ഥാനമേല്‍ക്കുമെന്നാണ് ഇപ്പോള്‍ …
സ്വന്തം ലേഖകൻ: നിഗൂഡ സാഹചര്യത്തിൽ ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാർഥി കേന്ദ്രത്തില്‍ താമസിച്ചിരുന്ന ചൈനീസ് യുവതി പോലീസ് പിടിയിൽ. ബുദ്ധ സന്യാസിയായി വേഷം മാറിയാണ് യുവതി ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താമസിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ യുവതി പദ്ധതിയിട്ടെന്ന സംശയത്തിലാണ് പൊലീസ് നടപടി. യുവതി ചാരപ്രവർത്തനം നടത്തിയോ എന്നത് അന്വേഷിച്ചുവരികയാണെന്ന് ഡൽഹി പൊലീസ് …
സ്വന്തം ലേഖകൻ: സൗജന്യ ദീപാവലി ഗിഫ്റ്റ് തട്ടിപ്പിലൂടെ ചൈനീസ് വെബ്‌സൈറ്റുകൾ ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് റിപ്പോർട്ട്. നിരവധി സൈബർ ആക്രമണകാരികൾ സൗജന്യ ദീപാവലി ഗിഫ്റ്റ് തട്ടിപ്പുകൾ വഴി ഉപയോക്താക്കളെ കബളിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആണ് ഇത് സംബന്ധിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏതാനും ചൈനീസ് …
സ്വന്തം ലേഖകൻ: ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത മാസം നടക്കുന്ന ബഹ്‌റൈനിലെ സുപ്രധാന പര്യടനത്തിൽ പങ്കെടുക്കുന്നവർക്കായി റജിസ്‌ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ കത്തോലിക്കാ വിശ്വാസത്തിന്റെ നാഴികക്കല്ലായി നവംബർ 5 ന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുക. ഫുട്ബോൾ മത്സരങ്ങൾക്ക് കൂടുതലും ഉപയോഗിച്ചിരുന്ന 24,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇൗ സ്റ്റേഡിയം. രാവിലെ 8.30ന് ആരംഭിക്കുന്ന പരിപാടിയിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം …
സ്വന്തം ലേഖകൻ: കനത്ത മഴയില്‍ ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിന്റെ തെക്ക്, കിഴക്കന്‍, മധ്യഭാഗങ്ങളും ബെല്ലഡൂരിലെ ഐടി മേഖല ഉള്‍പ്പെടെ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ദുരിതം വിതച്ചത്. അടുത്ത മൂന്നു ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാകുമെന്നനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മജെസ്റ്റിക്കിനു സമീപം ഭിത്തി തകര്‍ന്നുവീണ് …
സ്വന്തം ലേഖകൻ: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈമാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയേയോ സാക്ഷികളേയോ ഒരു തരത്തിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജനപ്രതിനിധിയെന്ന …
സ്വന്തം ലേഖകൻ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ചൈനീസ് ഭീമന്‍ പാണ്ടകള്‍ ഖത്തറിലെത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന് ചൈനീസ് ജനതയുടെ സമ്മാനമെന്ന നിലക്കാണ് രണ്ടു പാണ്ടകളെ ബുധനാഴ്ച ഇങ്ങോട്ടേക്കെത്തിച്ചത്. സുഹൈല്‍, സൊരയ എന്നിങ്ങനെ പേരുകളുള്ള പാണ്ടകള്‍ അല്‍ഖോര്‍ പാര്‍ക്കില്‍ ശീതീകരിച്ച ആഡംബര കൂടാരത്തിലാണ് താമസം. സുഹൈല്‍ …
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സേവനങ്ങളിൽ 70% വെർച്വൽ കൺസൽറ്റേഷൻ ആയിരിക്കും. ഹെൽത്ത് സെന്ററുകളിലെത്തിയുള്ള കൂടിക്കാഴ്ച 30% രോഗികൾക്ക് മാത്രമായിരിക്കും. പ്രാഥമിക പരിചരണ കോർപറേഷന്റെതാണ് (പിഎച്ച്‌സിസി) പ്രഖ്യാപനം. ലോകകപ്പ് സമയത്ത് ഹെൽത്ത് സെന്ററുകളിലെ സന്ദർശകരുടെ തിരക്ക് കുറയ്ക്കാൻ ഇ-സേവനങ്ങൾ, വെർച്വൽ, ഓൺലൈൻ സെഷനുകൾ ആയിരിക്കും പ്രധാനമായും നടപ്പാക്കുക. ഫിഫ …