1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫുട്ബോൾ ആരാധകർക്കായി ആകാശം ഒഴിച്ചിടാം! സർവീസുകൾ വെട്ടിക്കുറച്ച് ഖത്തർ എയർവേയ്സ്
ഫുട്ബോൾ ആരാധകർക്കായി ആകാശം ഒഴിച്ചിടാം! സർവീസുകൾ വെട്ടിക്കുറച്ച് ഖത്തർ എയർവേയ്സ്
സ്വന്തം ലേഖകൻ: ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വെട്ടിക്കുറച്ചത് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ. ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതെന്ന് ദോഹയിൽ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ലോകകപ്പിനിടെ കൂടുതൽ …
എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കൽ: സൗദി തീരുമാനത്തെ പിന്തുണച്ച് യുഎഇയും കുവൈത്തും
എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കൽ: സൗദി തീരുമാനത്തെ പിന്തുണച്ച് യുഎഇയും കുവൈത്തും
സ്വന്തം ലേഖകൻ: ഊർജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദിക്കൊപ്പം പൂർണമായി നിലകൊള്ളുമെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതായും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഒപെക് തീരുമാനത്തെ തുടർന്ന് ലഭിച്ച വിമർശനങ്ങളിൽ സൗദി അറേബ്യക്ക് അസന്ദിഗ്ധവും പൂർണവുമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കുവൈത്ത് വിദേശകാര്യ …
ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യൻ രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 83 ല്‍
ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യൻ രൂപ; ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 83 ല്‍
സ്വന്തം ലേഖകൻ: ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടിരിക്കുകയാണ്. യു എസ് ട്രഷറി വരുമാനം വര്‍ധിച്ചത് ആണ് രൂപക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് നിരക്കായ 83.02 ലാണ് ഇന്ന് രൂപ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് 66 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഫെഡറല്‍ …
കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തോൽവിയിലും മധുരവുമായി തരൂർ; യുവനിരയുടെ പിന്തുണ
കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും; തോൽവിയിലും മധുരവുമായി തരൂർ; യുവനിരയുടെ പിന്തുണ
സ്വന്തം ലേഖകൻ: പരാജയത്തിലും മധുരം; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടു നേടാനായത് പാർട്ടിയിൽ ശശി തരൂരിനുള്ള സ്വീകാര്യതയുടെ തെളിവായി. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം ഖർഗെയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും 9,308 വോട്ടുകളിൽ 1,072 വോട്ടുകളാണ് തരൂരിനു ലഭിച്ചത്. 22 വർഷങ്ങള്‍ക്കു മുൻപ് അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്ര പ്രസാദും സോണിയ ഗാന്ധിയും മത്സരിച്ചപ്പോൾ പോൾ …
ലോകകപ്പ്: ഓവർ ദ് കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ; ഖത്തറിലെത്തുന്ന കാണികൾ ക്ക് കോൺസുലാർ സേവനം
ലോകകപ്പ്: ഓവർ ദ് കൗണ്ടർ ടിക്കറ്റ് വിൽപന ഇന്നു മുതൽ; ഖത്തറിലെത്തുന്ന കാണികൾ ക്ക് കോൺസുലാർ സേവനം
സ്വന്തം ലേഖകൻ: ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഇന്ന് തുടങ്ങും. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി. വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ആണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ …
ബഹ്റൈനിൽ ഫ്ലെക്സി വിസക്ക് പകരം വർക്ക് പെർമിറ്റ് കാർഡ്; തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം
ബഹ്റൈനിൽ ഫ്ലെക്സി വിസക്ക് പകരം വർക്ക് പെർമിറ്റ് കാർഡ്; തൊഴിലാളികൾ രജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ​െഫ്ലക്സി വിസക്ക് പകരമായി അവതരിപ്പിക്കുന്ന പുതിയ സംവിധാനത്തി​​െന്റ വിശദാംശങ്ങൾ അധികൃതർ വ്യക്തമാക്കി. ​നിയമാനുസൃതമായി ജോലി ചെയ്യാൻ അർഹരായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് കാർഡ് അനുവദിക്കും. ഈ കാർഡ് സ്വന്തമാക്കിയവർക്കാണ് തുടർന്ന് ബഹ്റൈനിൽ ജോലി ചെയ്യാൻ സാധിക്കുക. അർഹരായ തൊഴിലാളികൾ ലേബർ രജിസ്ട്രേഷൻ സെൻററിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ …
കുവൈത്തിൽ പുതിയ സർ‍ക്കാർ അധികാരത്തിൽ; ദേശീയ അസംബ്ലി ആദ്യ സമ്മേളനം ഇന്ന്
കുവൈത്തിൽ പുതിയ സർ‍ക്കാർ അധികാരത്തിൽ; ദേശീയ അസംബ്ലി ആദ്യ സമ്മേളനം ഇന്ന്
സ്വന്തം ലേഖകൻ: രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും അവസാനംകുറിച്ച് രാജ്യത്ത് പുതിയ സർക്കാർ നിലവിൽവന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രൂപവത്കരിച്ച പുതിയ മന്ത്രിസഭ അംഗങ്ങൾ തിങ്കളാഴ്ച ഭരണഘടന സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച ചേരുന്ന ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തോടെ ഭരണനിർവഹണത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമാകും. രാവിലെ 10ന് കിരീടാവകാശി …
ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ, ശശികലയ്‌ക്കെതിരെ അന്വേഷണം
ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ, ശശികലയ്‌ക്കെതിരെ അന്വേഷണം
സ്വന്തം ലേഖകൻ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച് ഡിഎംകെ സര്‍ക്കാര്‍. എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പല വൈരുധ്യങ്ങളുമുള്ളതായും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ …
കോവിഡിൻ്റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ, എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
കോവിഡിൻ്റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ, എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം (എക്സ് ബിബി, എക്സ് ബിബി വൺ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും …
ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ അബു സമ്ര; പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ അറിയാം
ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ അബു സമ്ര; പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ അറിയാം
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം. പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ച് അധികൃതർ. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ആരാധകർക്കു റോഡ് മാർഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോർട്ടലിൽ …