സ്വന്തം ലേഖകൻ: കുടുംബ വിസകള്‍ അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുന്നതിനുള്ള തീരുമാനവുമായി കുവൈത്ത്. ചില കേസുകളില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷമാണ് തീരുമാനത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തരം ഫാമിലി വിസകളും അനുവദിക്കുന്നതിന് മാസങ്ങളായി നിര്‍ത്തിവച്ചിരിക്കുകയാണ് കുവൈത്ത്. …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പി സി സി കേന്ദ്രങ്ങളിലും എ ഐ സി സി ആസ്ഥാനത്തുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ശശി തരൂർ പ്രചരണ രംഗത്ത് ശക്തമായെങ്കില്‍ ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുള്ള മല്ലികാർജ്ജുന്‍ ഖാർഗെയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്. 19 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. രാഹുൽ ഗാന്ധി …
സ്വന്തം ലേഖകൻ: പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യം മൂലം ഇന്ത്യക്കാരായ ദമ്പതികൾക്കു നഷ്ടപ്പെട്ടത് സ്വിറ്റ്സർലൻഡിലേക്കുള്ള വിനോദ യാത്രയും ഒരാഴ്ചത്തെ അവധിയും. നോയിഡ ഹബീബ്പൂർ സ്വദേശിയും സിമന്റ് കമ്പനി കരാറുകാരനുമായ പ്രവീൺകുമാറിനും ഭാര്യ ഉഷയ്ക്കുമാണു ദുരനുഭവം. സ്വിറ്റ്സർലൻഡിലേക്കു പോകാൻ 11ന് അബുദാബിയിൽ എത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ഇമിഗ്രേഷൻ നടപടിയുടെ ഭാഗമായുള്ള ഫേസ് റെക്കഗ്നിഷനിലാണ് പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം കണ്ട് പ്രവീൺകുമാറിനെയും ഭാര്യയെയും …
സ്വന്തം ലേഖകൻ: സർക്കാരും ഗവർണരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ട്വീറ്റിലൂടെ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ നടത്തിയ പ്രസ്താവനയാണ് …
സ്വന്തം ലേഖകൻ: അടുത്ത മാസം ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് പല കാര്യങ്ങളിലും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കും. 64 മല്‍സരങ്ങളടങ്ങിയ ഖത്തര്‍ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടു നില്‍ക്കും. പ്രധാനമായും എട്ട് കാര്യങ്ങളില്‍ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേതാകും ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റ്. 2010ല്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള …
സ്വന്തം ലേഖകൻ: കുടുംബ വീസ നൽകുന്നതിലെ വിലക്ക് കുവൈത്ത് നീക്കുന്നതായി റിപ്പോർട്ട്. പ്രത്യേക സാഹചര്യങ്ങളിലുള്ളവർക്ക് അഭ്യന്തര മന്ത്രാലയം കുടുംബവീസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ കൊണ്ടുവരാൻ അനുവദിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലർക്ക് കുടുംബവീസ നൽകുന്ന കാര്യം …
സ്വന്തം ലേഖകൻ: ഹാരിപോട്ടർ എന്ന ജനപ്രിയ ഫ്രാഞ്ചൈസിയിലൂടെ ലോകമൊട്ടാകെയുള്ള പ്രേഷകരുടെ മനം കവർന്ന പ്രശസ്ത സ്‌കോർട്ടിഷ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 72 വയസ്സായിരുന്നു. സ്‌കോട്ട്ലന്റിലെ ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നടന്റെ ഏജന്റായ ബെലിൻഡ റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 1990-കളിൽ ജനപ്രിയ ടിവി പരമ്പരയായ ക്രാക്കറിൽ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ഡിറ്റക്ടീവായി …
സ്വന്തം ലേഖകൻ: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുളള നീക്കവുമായി പൊലീസ്. ഇതിനായുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ എംഎൽഎ ഒളിവിൽ തുടരുകയാണ്. എംഎൽഎയുടെ രണ്ട് ഫോണുകളും …
സ്വന്തം ലേഖകൻ: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ ഇതിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല …
സ്വന്തം ലേഖകൻ: ലോകകപ്പ് ടൂര്‍ണമെന്റുകള്‍ നടക്കുന്ന സമയത്ത് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഇതുപ്രകാരം ഖത്തറിലെ സ്വദേശികളും താമസക്കാരുമായ ആളുകള്‍ സ്റ്റേഡിയങ്ങളിലേക്ക് പോവാന്‍ പരമാവധി സ്വന്തം വാഹനം ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ പരമാവധി …