സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് കാണാൻ രാജ്യത്തേക്ക് എത്തുന്ന ഫുട്‌ബോൾ ആരാധകർക്കായി വിപുലമായ മെഡിക്കൽ സേവനങ്ങൾ ഒരുക്കി ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് …
സ്വന്തം ലേഖകൻ: കുവൈത്ത് -ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്. വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6 ന് കുവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 1:15 ന് ബെംഗളൂരുവില്‍ ഇറങ്ങും. തിരികെ പുലര്‍ച്ചെ 2 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 4:50 ന് കുവൈത്തില്‍ എത്തും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് …
സ്വന്തം ലേഖകൻ: റുമെയ്‌സ ഗെല്‍ഗി, ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിത. 215.16 സെന്റി മീറ്ററാണ് റുമെയ്‌സയുടെ ഉയരം. വീവര്‍ വിന്‍ഡ്രോം എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്‌സയുടെ ഈ ഉയരത്തിന് പിന്നില്‍. 2021 ഒക്ടബോറില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയെങ്കിലും ഈ റെക്കോഡ് റുമെയ്‌സയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. പ്രായത്തില്‍ കവിഞ്ഞ അസാധാരണ വളര്‍ച്ച, എല്ലുകള്‍ക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ അസാമാന്യമായ കഴിവും ഉത്കര്‍ഷേച്ഛയുള്ളവരുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. പുരോഗമനത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്ക് അനന്തസാധ്യതകളാണുള്ളതെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും പുതിൻ പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ അതിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പുതിന്‍ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. നവംബര്‍ നാലിനാണ് റഷ്യയുടെ …
സ്വന്തം ലേഖകൻ: ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോകുന്നത് ജർമ്മനിയിലെ പ്രശസ്തമായ ചാരിറ്റി ക്ലിനിക്ക് ആശുപത്രിയിൽ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ചാരിറ്റി ക്ലിനിക്ക്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പുറപ്പെടും. മകൻ ചാണ്ടി ഉമ്മൻ, …
സ്വന്തം ലേഖകൻ: ടിക്കറ്റില്ലാതെ ഖത്തറിലെത്താന്‍ അവസരമൊരുങ്ങുന്നു. ഡിസംബര്‍ രണ്ട് മുതലാണ് ഈ സൗകര്യം ലഭ്യമാകുക. വിസിറ്റ് വീസയില്‍ ഖത്തറിലെത്തിയവര്‍ക്ക് കൂടുതല്‍ കാലം തുടരാനുള്ള അവസരവുമുണ്ട്. ഹയാ കാര്‍ഡുള്ള വിസിറ്റ് കൂടുതല്‍ ആരാധകര്‍ക്ക് ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിന്റെ ഭാഗമാകാന്‍ അവസരമൊരുക്കിക്കൊണ്ടാണ് ഖത്തറിന്റെ നിര്‍ണായക തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് വരാന്‍ ടിക്കറ്റ് വേണമെന്നില്ല. ഹയാ പ്ലാറ്റ്‌ഫോം …
സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന മാര്‍പ്പപ്പയായ പോപ്പ് ഫ്രാന്‍സിസിന് ഊഷ്മള വരവേല്‍പ്പ്. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നല്‍കിയ ഊജ്വല വരവേല്‍പ്പിന് ശേഷം രാജകൊട്ടാരമായ സഖീര്‍ റോയല്‍ പാലസില്‍ അദ്ദേഹത്തിന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. സമാധാനത്തിന്റെ തീര്‍ഥാടകനെന്ന് സ്വയം വിശേഷിപ്പിച്ച മാര്‍പ്പാപ്പ, ലോകമെമ്പാടുമുള്ള ജനങ്ങളോട് സമാധാനം സ്ഥാപിക്കുന്നതില്‍ …
സ്വന്തം ലേഖകൻ: ഓൺലൈൻ കുറ്റകൃത്യങ്ങൾ കുവൈത്തിൽ വർധിക്കുന്നു. സമൂഹമാധ്യമങ്ങളിലെ ചാറ്റ്, മെസേജ്, ഗെയിം വഴിയും വ്യാജ ഇമെയിൽ വഴിയും വ്യക്തിഗത വിവരങ്ങൾ ചോർത്തിയാണ് അക്കൗണ്ടിൽനിന്ന് പണം തട്ടുന്നത്. വ്യാജ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ചുമാണ് തട്ടിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശങ്ങളോടു പ്രതികരിക്കരുതെന്നും പൊലീസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദേശയാത്ര സംബന്ധിച്ച് രാജ്ഭവനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവര്‍ണര്‍ ഉയര്‍ത്തുന്ന ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങിനിടെ അനൗദ്യോഗിമായി മാത്രമാണ് വിദേശയാത്രയുടെ കാര്യം സൂചിപ്പിച്ചത്. പത്ത് ദിവസത്തെ വിദേശയാത്രയെക്കുറിച്ച് …
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയന്റെ ധനവിപണി റെഗുലേറ്ററായ യുറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റി(ഇഎസ്എംഎ)രാജ്യത്തെ ആറ് ക്ലിയറിങ് കോര്‍പറേഷനുകളുടെ അംഗീകാരം പിന്‍വലിച്ചു. ക്ലിയറിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ക്ലിയറിങ് കോര്‍പറേഷന്‍, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ക്ലയറിങ്, ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിങ് കോര്‍പറേഷന്‍, എന്‍എസ്ഇ ഐഎഫ്എസ് സി ക്ലിയറിങ് കോര്‍പറേഷന്‍ എന്നിവയുടെ …