1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാൻ-അബുദാബി റെയിൽ പാത: സൊഹാര്‍- അല്‍ ഐന്‍ യാത്രയ്ക്ക് 47 മിനുട്ട്; നിരവധി തൊഴിലവസരങ്ങൾ
ഒമാൻ-അബുദാബി റെയിൽ പാത: സൊഹാര്‍- അല്‍ ഐന്‍ യാത്രയ്ക്ക് 47 മിനുട്ട്; നിരവധി തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: ഒമാൻ യുഎഇ എന്നീ രാജ്യങ്ങൾ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ റെയിൽ പാത വരുന്നത്. ഇതുമായി ബന്ധപ്പെട്ട് യുഎഇ, ഒമാൻ എന്നീ രാജ്യങ്ങൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് രണ്ട് രാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കാൻ തീരുമാനിച്ചത്. പദ്ധതി നടപ്പിലാക്കാൻ വേണ്ടി വരുന്ന …
ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരം; വെള്ളിയാഴ്ച നിയന്ത്രണം
ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരം; വെള്ളിയാഴ്ച നിയന്ത്രണം
സ്വന്തം ലേഖകൻ: ലോകകപ്പിന് മുന്നോടിയായി സെൻട്രൽ ദോഹയിൽ ഗതാഗത പരിഷ്‌കാരങ്ങൾ വരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും നമ്പർ പ്ലേറ്റ് മാനേജ്‌മെന്റ് സംവിധാനമാണ് പരീക്ഷിക്കുന്നത്. ഞായറാഴ്ച മുതൽ എ- റിങ് റോഡിൽ ബസുകൾക്കായി മാറ്റിവെച്ച ട്രാക്കിൽ മറ്റുവാഹനങ്ങൾ ഓടിച്ചാൽ പിഴ ചുമത്തും. നാളെ മുതൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ …
ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ കോടതി സ്‌റ്റേ; പരാതി പിൻവലിക്കുമെന്ന് അവതാരക
ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ കോടതി സ്‌റ്റേ; പരാതി പിൻവലിക്കുമെന്ന് അവതാരക
സ്വന്തം ലേഖകൻ: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ സ്റ്റേ. കേസ് റദ്ദാക്കണമെന്ന ശ്രീനാഥ് ഭാസിയുടെ ഹര്‍ജിയിലാണ് നടപടി. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. നടനെതിരേയുള്ള പരാതി പിന്‍വലിക്കുമെന്നറിയിച്ച് അവതാരക വ്യക്തമാക്കിയതോടെയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പ് ഭാസിയെ …
കോണ്‍ഗ്രസ് അധ്യക്ഷ തിര ഞ്ഞെടുപ്പില്‍ ഒറ്റയാൾ പോരാട്ട വുമായി തരൂർ; എതിരാളി മല്ലികാർജുൻ ഖാര്‍ഗെ
കോണ്‍ഗ്രസ് അധ്യക്ഷ തിര ഞ്ഞെടുപ്പില്‍ ഒറ്റയാൾ പോരാട്ട വുമായി തരൂർ; എതിരാളി മല്ലികാർജുൻ ഖാര്‍ഗെ
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ശശി തരൂര്‍ എം പിയും തമ്മിലുള്ള മത്സരത്തിനു കളമൊരുങ്ങി. ഇവര്‍ക്കു പുറമെ ഝാര്‍ഖണ്ഡില്‍നിന്നുള്ള നേതാവ് കെ എന്‍ ത്രിപാഠിയും പത്രിക സമര്‍പ്പിച്ചിച്ചുണ്ടെങ്കിലും ഇദ്ദേഹത്തിനു വലിയ സാധ്യതകളില്ലെന്നാണു കോണ്‍ഗ്രസിനകത്തെ വിലയിരുത്തല്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അശോക് ഗെ്ലോട്ട്, ദിഗ്‌വിജയ സിങ്, പ്രമോദ് …
ഖത്തറിൽ വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടാൽ മെട്രോഷ് – 2 വഴി അറിയിക്കാൻ സൗകര്യം
ഖത്തറിൽ വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടാൽ മെട്രോഷ് – 2 വഴി അറിയിക്കാൻ സൗകര്യം
സ്വന്തം ലേഖകൻ: മൂല്യമേറിയ സാധനങ്ങൾ നഷ്ടമായാൽ അക്കാര്യം ഉടൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് -2 വിലൂടെ അധികൃതരെ അറിയിക്കാം. ഇതിനായി മെട്രാഷ് 2 വിലെ ജനറൽ സർവീസിലെ ‘റിപ്പോർട്ട് ലോസ്റ്റ് ഒബ്ജക്റ്റ്‌സ്’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യാം. നഷ്ടപ്പെട്ട വിവരം റജിസ്റ്റർ ചെയ്യാനായി പൊലീസ്, സുരക്ഷാ വകുപ്പുകളിലേയ്ക്ക് നേരിട്ട് വരേണ്ടതില്ലെന്ന് ഇൻഫർമേഷൻ സിസ്റ്റം …
കുവൈത്തില്‍ ഇന്ന് പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ്; വിധിയെഴുതാൻ 8 ലക്ഷത്തോളം വോട്ടര്‍മാര്‍
കുവൈത്തില്‍ ഇന്ന് പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പ്; വിധിയെഴുതാൻ 8 ലക്ഷത്തോളം വോട്ടര്‍മാര്‍
സ്വന്തം ലേഖകൻ: കുവൈത്തിലെ പതിനേഴാമത് ദേശീയ അസംബ്ലി അഥവാ പാര്‍ലിമെൻ്റിലേക്കുള്ള നിര്‍ണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്നായി 305 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് (സെപ്റ്റംബര്‍ 29) രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് വോട്ടെടുപ്പ്. നാഷണല്‍ അസംബ്ലിയിയിലെ 50 സീറ്റുകളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ 795,911 യോഗ്യരായ …
അവിവാഹിതകൾ ഉൾപ്പെടെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്ര ത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി
അവിവാഹിതകൾ ഉൾപ്പെടെ എല്ലാ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്ര ത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി
സ്വന്തം ലേഖകൻ: ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിന് നിയമപരമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിവാഹിതര്‍, അവിവാഹിതര്‍ എന്ന വേര്‍തിരിവ് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഗര്‍ഭഛിദ്ര കേസുകളില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നും സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി. ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണികളാവുന്ന സ്ത്രീകള്‍ക്കും (ഭര്‍തൃബലാത്സംഗം) ഗര്‍ഭഛിദ്രത്തിന് അവകാശം ഉണ്ട്. …
ഡോളര്‍ കടത്ത്: ശിവശങ്കര്‍ മുഖ്യ ആസൂത്രകന്‍, ആറാം പ്രതി; ഇന്റലിജന്‍സ് വിവരങ്ങളും ചോർത്തി
ഡോളര്‍ കടത്ത്: ശിവശങ്കര്‍ മുഖ്യ ആസൂത്രകന്‍, ആറാം പ്രതി;  ഇന്റലിജന്‍സ് വിവരങ്ങളും ചോർത്തി
സ്വന്തം ലേഖകൻ: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുഖ്യ ആസൂത്രകനെന്ന്‌ കസ്റ്റംസിന്റെ കുറ്റപത്രം. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡോളര്‍ കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത …
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: ഹർത്താൽ അടിച്ചുപൊളിച്ച വകയിൽ 5.2 കോടി രൂപ കെട്ടിവെക്കണം
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: ഹർത്താൽ അടിച്ചുപൊളിച്ച വകയിൽ 5.2 കോടി രൂപ കെട്ടിവെക്കണം
സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും (പിഎഫ്ഐ) അനുബന്ധ സംഘടനകളേയും രാജ്യത്ത് നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പിഎഫ്ഐ ഓഫിസുകള്‍ മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശിച്ചുകൊണ്ട് 1967-ലെ യുഎപിഎ നിയമപ്രകാരം ഉത്തരവിറക്കി. സംസ്ഥാനത്ത് ഏകദേശം 140-ലധികം പിഎഫ്ഐ ഓഫിസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പല ഓഫിസുകളും അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നതിനാല്‍ …
സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി
സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സൗദി മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയുമായി ഭരണാധികാരി സല്‍മാന്‍ രാജാവ്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രധാനമന്ത്രി. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സല്‍മാന്‍ രാജാവ് പുറത്തിറക്കി. ഇതുവരെ ഭണാധികാരി തന്നെയായിരുന്നു പ്രധാനമന്ത്രിപദവും വഹിച്ചിരുന്നത്. ഈ കീഴ്വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സല്‍മാന്‍ രാജാവ് പങ്കെടുക്കുന്ന മന്ത്രിസഭാ …