1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പ് ടിക്കറ്റെടുത്തവർക്കു പുനർ വിൽപന നടത്താൻ അവസരം; റീ-സെയില്‍ പോര്‍ട്ടല്‍ തുറന്നു
ലോകകപ്പ് ടിക്കറ്റെടുത്തവർക്കു പുനർ വിൽപന നടത്താൻ അവസരം; റീ-സെയില്‍ പോര്‍ട്ടല്‍ തുറന്നു
സ്വന്തം ലേഖകൻ: ഫിഫയുടെ ലോകകപ്പ് ടിക്കറ്റ് റീ-സെയില്‍ പോര്‍ട്ടല്‍ വീണ്ടും സജീവമായി. ഖത്തര്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റെടുത്തവരില്‍ ഏതെങ്കിലും കാരണവശാല്‍ മത്സരം കാണാന്‍ കഴിയാത്തവരുണ്ടെങ്കില്‍ അവര്‍ക്ക് റീ-സെയില്‍ പോര്‍ട്ടല്‍ വഴി ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താനുള്ള അവസരമാണിത്. കൂടുതല്‍ ടിക്കറ്റുകള്‍ എടുത്തവര്‍ക്ക് ടിക്കറ്റുകള്‍ പുനര്‍ വില്‍പന നടത്താന്‍ അവസരം ലഭിക്കുമ്പോള്‍ ഇഷ്ട ടീമുകളുടെ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് …
പ്രവാസികളുടെ ശരാശരി ശമ്പളം: കുവെെറ്റിൽ ആറ് മാസം കൊണ്ട് അഞ്ച് ദിനാറിന്റെ വർധന
പ്രവാസികളുടെ ശരാശരി ശമ്പളം: കുവെെറ്റിൽ ആറ് മാസം കൊണ്ട് അഞ്ച് ദിനാറിന്റെ വർധന
സ്വന്തം ലേഖകൻ: കുവെെറ്റിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ വർധനവ്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് വർധനവ് കാണുന്നത്. അഞ്ച് ദിനാറിന്റെ (1300ല്‍ അധികം ഇന്ത്യന്‍ രൂപ) യുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യന്‍ രൂപ) …
ടി ആര്‍ എസ് ഇനി ഭാരത് രാഷ്ട്ര സമിതി; ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു; ഉന്നം ഡൽഹി?
ടി ആര്‍ എസ് ഇനി ഭാരത് രാഷ്ട്ര സമിതി; ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ റാവു; ഉന്നം ഡൽഹി?
സ്വന്തം ലേഖകൻ: തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) ഇനി ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) എന്ന ദേശീയ പാര്‍ട്ടി. ഉച്ചയ്ക്ക് 1:19ന്റെ മുഹൂര്‍ത്തത്തിലാണു ടി ആര്‍ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടി ആസ്ഥാനമായ ഹൈദരാബാദിലെ തെലങ്കാന ഭവനില്‍ പാര്‍ട്ടി നേതാക്കള്‍, മന്ത്രിമാര്‍, …
പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ!
പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിക്കടത്ത്; പിന്നിൽ മലയാളികൾ!
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ ലഹരി കടത്ത് കേസിന് പിന്നില്‍ മലയാളി യുവാക്കള്‍ എന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ). പഴം ഇറക്കുതിയുടെ മറവില്‍ രാജ്യത്തേക്ക് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഒരു മലയാളിയെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മലയാളിക്കായി ഡി …
കുവൈത്തിൽ 20 പ്രഫഷനൽ തസ്തികകളിലേക്കു സ്മാർട് റിക്രൂട്മെന്റ്; മികവുള്ളവർക്ക് മാത്രം ജോലി
കുവൈത്തിൽ 20 പ്രഫഷനൽ തസ്തികകളിലേക്കു സ്മാർട് റിക്രൂട്മെന്റ്; മികവുള്ളവർക്ക് മാത്രം ജോലി
സ്വന്തം ലേഖകൻ: 20 പ്രഫഷനൽ തസ്തികകളിലേക്കു സ്മാർട് റിക്രൂട്മെന്റ് നടത്താൻ കുവൈത്ത് ഒരുങ്ങുന്നു. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി. അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന നടത്തി യോഗ്യരായവരെ മാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ …
പ്രതിഷേധം ശക്തം; കുവൈത്തില്‍ ഹോം ഡെലിവറി ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ജനുവരിയിൽ
പ്രതിഷേധം ശക്തം; കുവൈത്തില്‍ ഹോം ഡെലിവറി ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ജനുവരിയിൽ
സ്വന്തം ലേഖകൻ: രാജ്യത്തെ ഡെലിവറി സര്‍വീസ് ജീവനക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുത്തുന്നത് മൂന്നു മാസത്തേക്ക് നീട്ടി. ശനിയാഴ്ച നിലവില്‍ വരേണ്ടിയിരുന്ന വ്യവസ്ഥകളാണ് മൂന്നു മാസത്തേക്ക് നീട്ടിയത്. അടുത്ത വര്‍ഷം ജനുവരി ഒന്നുവരെ അവ നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനം. അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ …
കൊച്ചി മെട്രോ ഗ്രാഫിറ്റിയ്ക്ക് പിന്നിൽ റെയിൽ ഗൂൺസ്? 4 ഇറ്റലിക്കാർ അഹമ്മദാബാദിൽ അറസ്റ്റിൽ
കൊച്ചി മെട്രോ ഗ്രാഫിറ്റിയ്ക്ക് പിന്നിൽ റെയിൽ ഗൂൺസ്? 4 ഇറ്റലിക്കാർ അഹമ്മദാബാദിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പ്രതികളെ തേടി പോലീസ് ഗുജറാത്തിലേക്ക്. സംഭവത്തിന് പിന്നിൽ ഇറ്റാലിയൻ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കേസിൽ നാല് ഇറ്റലിക്കാർ അഹമ്മാദബാദിൽ അറസ്റ്റിലായിരുന്നു. ഇതോടെ മെട്രൊ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോകും. അവിടെ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും. സിറ്റി ക്രൈം ബ്രാഞ്ചും …
മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിച്ചു; ആദ്യം നോർവേയിൽ; 9 മുതൽ 12 വരെ യുകെയിൽ
മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിച്ചു; ആദ്യം നോർവേയിൽ; 9 മുതൽ 12 വരെ യുകെയിൽ
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും ഒപ്പം പുലർച്ചെ 3.45നായിരുന്നു മുഖ്യമന്ത്രി തിരിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. രണ്ടാംഘട്ട പര്യടനത്തിൽ ഉൾപ്പെട്ടിരുന്ന നോർവേയിലേക്കാണ് ഇപ്പോൾ പോകുന്നത്. അഞ്ചുമുതൽ ഏഴുവരെ നോർവേയിലും ഒമ്പതുമുതൽ 12 വരെ യുകെയിലുമാണ് സന്ദർശനം. ഫിൻലൻഡിലേക്കു പോകാനിരുന്ന …
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ആവേശകരമായ ക്ലൈമാക്സിലേക്ക്; തരൂരിന് പിന്തുണ ഏറുന്നു
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ആവേശകരമായ ക്ലൈമാക്സിലേക്ക്; തരൂരിന് പിന്തുണ ഏറുന്നു
സ്വന്തം ലേഖകൻ: ശശി തരൂർ കോൺഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസിൽ ഒരുവിഭാഗം രംഗത്ത്. മല്ലികാർജുൻ ഖാർഗെ നേതൃത്വത്തിലെത്തണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്. ഖാർഗെയുടെ അനുഭവസമ്പത്തും പരിചയവും പാർട്ടിക്ക്‌ ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതേസമയം തരൂർ വരുന്നതിനെ …
ഇന്ത്യന്‍ റൂപേ കാര്‍ഡ്, യുപിഐ സേവനങ്ങൾ ഇനി ഒമാനിലും; പ്രവാസികൾക്ക് ആശ്വാസം
ഇന്ത്യന്‍ റൂപേ കാര്‍ഡ്, യുപിഐ സേവനങ്ങൾ ഇനി ഒമാനിലും; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളായ റുപേ കാര്‍ഡ്, യു പി ഐ പ്ലാറ്റ്ഫോം സേവനങ്ങള്‍ ഇനി ഒമാനിലും. ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ ഗുണകരമാകുന്ന തീരുമാനം വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ സന്ദര്‍ശന വേളയിലാണ് സാധ്യമാകുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പി സി ഐ) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും …