സ്വന്തം ലേഖകൻ: കൊടും ചൂടില്‍ വെന്തുരുകി യൂറോപ്പ്. കടന്നുപോകുന്നത് ഏറ്റവും ചൂടേറിയ വേനല്‍ക്കാലം. ഓഗസ്റ്റിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുമാസമായി യൂറോപ്പിലാകെ ഉഷ്ണതരംഗമായിരുന്നു. പലയിടത്തും കാട്ടുതീ പടര്‍ന്നു. ഒപ്പം വരള്‍ച്ചയും. ചരിത്രത്തിലാദ്യമായാണ് യൂറോപ്പ് ഇത്തരമൊരു വേനല്‍ക്കാലത്തെ അഭിമുഖീകരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഉഷ്ണകാലമാണ് ഇതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പറയുന്നു. ജൂണ്‍, ജൂലൈ, …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിന് പിന്നാലെ ബ്രിട്ടന്റെ സിംഹാസനത്തിലേക്ക് മകൻ ചാൾസ് മൂന്നാമൻ എത്തിയിരിക്കുകയാണ്. ഔദ്യോഗികമായിത്തന്നെ ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാജാവായി കഴിഞ്ഞു. രാജ്ഞിയുടെ മരണത്തിന് പിന്നാലെ തന്നെ വലിയ രീതിയിൽ ചർച്ചയായ കാര്യമായിരുന്നു കോഹിനൂർ വജ്രം പതിപ്പിച്ച രാജ്ഞിയുടെ കിരീടത്തെക്കുറിച്ച്. എലിസബത്ത് രാജ്ഞിക്ക് ശേഷം ആർക്കായിരിക്കും ആ കിരീടം സ്വന്തമാവുക എന്നതിനെ കുറിച്ചായിരുന്നു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ് നിരവധി പേർ മരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ അടിയന്തിര നടപടി എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിപുലമായ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. …
സ്വന്തം ലേഖകൻ: വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് നിരക്ക് നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കുവൈത്ത് പൗരന്‍മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ഫീസ് തുകകളുടെ നിരക്ക് മൊത്തത്തില്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. നിലവില്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേ …
സ്വന്തം ലേഖകൻ: ക്യൂന്‍ എലിസബത്തിന്റെ മരണത്തിന് പിന്നാലെ അവരുടെ മകന്‍ ചാള്‍സിനെ ബ്രിട്ടന്റെ പുതിയ രാജാവായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ബക്കിങ്ഹാം കൊട്ടാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ ചേരുന്ന അക്‌സെഷന്‍ കൗണ്‍സില്‍ യോഗത്തിലാണു പ്രഖ്യാപനമുണ്ടാവുക. കിങ് ചാള്‍സ് മൂന്നാമന് ശേഷം, അദ്ദേഹത്തിന്റെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് പിന്തുടര്‍ച്ചാവകാശം. രാജകുടുംബത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, പിന്തുടര്‍ച്ചാവകാശിയെ തീരുമാനിക്കുന്നതില്‍ …
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞി അന്തരിച്ചതിന് പിന്നാലെ ഇന്ത്യൻ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ‘കോഹിനൂര്‍’. ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള കോഹിനൂർ, 105.6 കാരറ്റ് വരുന്ന വജ്രമാണ്. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയതാണ് ഈ അമൂല്യ നിധി. രാജ്ഞിയുടെ മരണത്തോടെ, ഇന്ത്യക്ക് തന്നെ കോഹിനൂര്‍ തിരികെ വേണമെന്നാണ് ട്വിറ്ററിലുയര്‍ന്ന ആവശ്യം. ഇതു സംബന്ധിച്ച് ട്വീറ്റുകള്‍ നിറഞ്ഞതോടെെ …
സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഐഫോൺ 14 സീരീസ് പുറത്തിറങ്ങി. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ 4 മോഡലുകളാണ് അവതരിപ്പിച്ചത്. ഐഫോൺ 14 സീരീസിനൊപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും അവതരിപ്പിച്ചു. ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചത് …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ലെവി കുടിശ്ശിക അടക്കാതെ തൊഴിലുടമയെ മാറ്റാന്‍ അനുമതി. പ്രവാസികള്‍ക്ക് ലെവി കുടിശ്ശിക ഉണ്ടെങ്കിലും അത് അടക്കാതെ തന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. ഇഖാമ പുതുക്കാത്ത തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ‘ഖിവ’ വെബ്‌സൈറ്റിലൂടെ പുതിയ തൊഴിലുടമയുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ കഴിയും. സൗദിയിലെ എല്ലാ വിഭാഗം വിദേശ തൊഴിലാളികള്‍ക്കും ഈ നിയമം …
സ്വന്തം ലേഖകൻ: നവംബറില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തര്‍. ഫിഫ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് ഉള്ളവര്‍ക്ക് മത്സര ടിക്കറ്റില്ലാത്ത മൂന്ന് പേരെ ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് അതിഥികളായി കൊണ്ടുവരാനാണ് അവസരം നല്‍കിയിരിക്കുന്നത്. അത് സുഹൃത്തോ കുടുംബാംഗമോ ആവാം. ഇതിനായി നിശ്ചിതഫീസ് അടയ്ക്കണം. ഫിഫ …