സ്വന്തം ലേഖകൻ: ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ നിര്‍മിച്ച പുതിയ ചാന്ദ്ര വിക്ഷേപണ വാഹനം സ്‌പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (എസ്എല്‍എസ്) ആദ്യ വിക്ഷേപണം ഇന്ന്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് വിക്ഷേപണം നടക്കുക. നാസ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് എസ്എല്‍എസ്. മനുഷ്യനെ വീണ്ടും …
സ്വന്തം ലേഖകൻ: കര്‍ണാടകത്തിലെ കനത്ത മഴയില്‍ മുങ്ങി റോഡുകള്‍. കോടികള്‍ ചെലവിട്ട് നിര്‍മിച്ച റോഡുകളാണ് നല്ലൊരു മഴയെ അതിജീവിക്കാനാവാതെ വീണുപോയിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ റോഡുകള്‍ എല്ലാ തരിപ്പണമായ അവസ്ഥയിലാണ്. വാഹനങ്ങളൊക്കെ മുങ്ങിയിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബെംഗളൂരു-മൈസൂരു കനത്ത മഴയെ അതിജീവിക്കാനാവാതെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. സര്‍വീസ് റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഗംഭീര മഴയാണ് നഗരത്തില്‍ …
സ്വന്തം ലേഖകൻ: ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. സോമൻ, ഭാര്യ ഷിജി, സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ്(4) എന്നിവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽനിന്നു കണ്ടെത്തി. അഞ്ച് മണിക്കൂർ …
സ്വന്തം ലേഖകൻ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ പൂർണമായും സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതാണ് കാർഡ്. അതുകൊണ്ടു തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അൽഖാസ് ചാനലിന്റെ മജ്‌ലിസ് പ്രോഗ്രാമിൽ പങ്കെടുക്കവേ ലോകകപ്പ് …
സ്വന്തം ലേഖകൻ: മൂന്ന് മാസത്തെ വേനലവധിക്ക് ശേഷം സ്വദേശി സ്കൂളുകളിൽ സെപ്റ്റംബർ നാലിന് പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും പഠനം ഓൺലൈനിലായിരുന്നു. ഒരിടവേളക്കുശേഷം വിദ്യാർഥികളെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി കഴിഞ്ഞു. 57,033 അധ്യാപകരാണ് ഈ അധ്യയന വർഷത്തിലുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 69.5 ശതമാനവും …
സ്വന്തം ലേഖകൻ: എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി നേതൃത്വം ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സമിതി ഒറ്റക്കെട്ടയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ പുനസംഘടന …
സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനും ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിനും ശേഷം നോയിഡയിലെ സൂപ്പർടെക് ഇരട്ട ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു നീക്കി. സൂപ്പർടെക് ലിമിറ്റഡിന്റെ എമറാൾഡ് കോർട്ട് പ്രോജക്റ്റിന്റെ ഭാഗമായ സെയാൻ (29 നിലകൾ), അപെക്സ് (32 നിലകൾ) എന്നീ ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. സ്ഫോടനത്തില്‍ പൊളിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. …
സ്വന്തം ലേഖകൻ: ട്രക്കിങ്ങിനിടെ ഹിമാലയൻ പർവതനിരകളിൽ കുടുങ്ങിയ ഹംഗേറിയൻ പൗരനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി.ഹംഗറിയിലെ ബുഡാപെസ്റ്റ് സ്വദേശിയായ അക്കോസ് വെറംസിനെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. 30 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് സൈന്യം ഇയാളെ കണ്ടെത്തിയത്. കശ്മീരിലെ കിഷ്ത്വാറിൽ നിന്നാണ് ഇയാളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത്. പിന്നാലെ ചികിത്സയ്‌ക്കായി ഇയാളെ വ്യോമസേന ഹെലികോപ്ടർ മാർഗ്ഗം ഉദ്ദംപൂരിൽ എത്തിച്ചു. …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഓപൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നടത്തിയ പതാക ഉയർത്തൽ ചടങ്ങിലും …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ ചികിത്സാ സേവനങ്ങൾ ഹെൽത്ത് അഷ്വറൻസ് കമ്പനിക്ക് കീഴിലെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹെൽത്ത് അഷ്വറൻസ് കമ്പനിയായ ദമാനുമായി ആരോഗ്യമന്ത്രാലയം ചർച്ച നടത്തി. വിദേശികളുടെ ചികിത്സ സർക്കാർ ആശുപത്രികളിൽ നിന്നു പൂർണമായും മാറ്റി ദമാന് കീഴിലാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് യോഗത്തിൽ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹെൽത്ത് …