സ്വന്തം ലേഖകൻ: ചാൾസ് രാജകുമാരനുമായുള്ള വിവാഹം മുതൽ കൂടെയുണ്ടായിരുന്ന വിവാദങ്ങൾ മരണത്തിൽ പോലും ഡയാനയെ പിന്തുടർന്നു. സ്വകാര്യ ജീവിതം ഉൾപ്പടെ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നെങ്കിലും പത്ത് വർഷത്തോളം രഹസ്യമായി സൂക്ഷിച്ച ഒരു രോഗമുണ്ടായിരുന്നു ഡയാനക്ക്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ. 1995ൽ ബിബിസിയുടെ മാർട്ടിൻ ബഷീറുമായി നടത്തിയ അഭിമുഖത്തിലാണ് രോഗത്തെക്കുറിച്ച് ഡയാന ആദ്യമായി വെളിപ്പെടുത്തുന്നത്. വർഷങ്ങളായി താൻ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയെക്കുറിച്ചു ആദ്യ പ്രഖ്യാപനമുണ്ടായത് 2002 ലെ ബജറ്റ് അവതരണ സമയത്താണ്. എന്താണ് ഡിജിറ്റൽ കറൻസി, ക്രിപ്റ്റോ കറൻസിതന്നെയാണോ, എങ്ങനെ അത് കൈമാറ്റം ചെയ്യും,രൂപയ്ക്കു ബദലാകുമോ, വില സ്ഥിരതയുള്ളതാണോ തുടങ്ങി ഒരുപാടു സംശയങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സി ബി …
സ്വന്തം ലേഖകൻ: മോഷ്ടിച്ചെന്ന് സംശയിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് ഓസ്ട്രേലിയൻ പോലീസ്. 2019ൽ നടന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് ഡോക്ടറോട് പോലീസ് പരസ്യമായി മാപ്പു പറയുന്നത്. മദ്യഷോപ്പില്‍ നിന്ന് റം മോഷണം പോയ കേസിലെ സംശയിക്കുന്നയാള്‍ എന്ന് പറഞ്ഞ് 2019 മെയ് 15നാണ് മലയാളിയും ഡോക്ടറുമായ പ്രസന്നന്‍ …
സ്വന്തം ലേഖകൻ: ഗൂഗിൾ പേ അവതരിപ്പിക്കാൻ ബാങ്കുകൾ സന്നദ്ധമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു. നിലവിൽ ഗ്ലോബൽ വോലറ്റ് സർവീസുകളായ ആപ്പിൾ പേ, സാംസങ് പേ എന്നിവ പലരും ഉപയോഗിക്കുന്നുണ്ട്. ഗൂഗിൾ പേ കൂടി വരുന്നതോടെ ലോകകപ്പിനെത്തുന്ന സന്ദർശകർക്കും ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർക്കാണ് സൗകര്യം ലഭിക്കുക. ഗൂഗിൾ പേ …
സ്വന്തം ലേഖകൻ: വിസ തട്ടിപ്പിനിരയാകുന്ന പ്രവാസികള്‍ക്കും പൂട്ടിയ കമ്പനിയിലെ തൊഴിലാളികള്‍ക്കും ആശ്വാസമാവുന്ന തീരുമാനവുമായി കുവൈത്ത്. പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജമായി റിക്രൂട്ട് ചെയ്യപ്പെട്ട് തട്ടിപ്പിനിരയായ കമ്പനികളില്‍ നിന്നും തങ്ങളുടെ വിസ മറ്റൊരു കമ്പനിയിലേക്ക് മാറ്റാനാണ് കുവൈത്തില്‍ അവസരമൊരുങ്ങത്. കുവൈത്തിലെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് നിലവിലില്ലാത്ത …
സ്വന്തം ലേഖകൻ: കേരളത്തിലുൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ തക്കാളിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്രആരോഗ്യ മന്ത്രാലയം. നൂറോളം കേസുകളാണ് നിലവിൽ കേരളം, തമിഴ്നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മേയ് ആറിനും ജൂലായ് 26-നുമിടയിൽ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത്. ഒഡിഷയിലും 26 പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിനാണ് സ്‌റ്റേ നല്‍കിയത്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന ഉത്തരവിനും സ്റ്റേ ഉണ്ട്. ഉത്തരവില്‍ നിയമപരമായ ചില …
സ്വന്തം ലേഖകൻ: സ്കൂളുകളിൽ ലിംഗസമത്വ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലിംഗനീതിയും സമത്വവും നടപ്പാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ ശൈലജ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ല. …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവീസിന് തുടങ്ങാൻ എയർ ഇന്ത്യ തയാറെടുക്കുന്നു. ഒക്‌ടോബർ 30 മുതൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ 3 പ്രതിവാര സർവീസുകളുണ്ടാകും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 2023 മാർച്ച് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ വെബ്‌സൈറ്റിലുണ്ട്. ഒക്‌ടോബർ 30ന് ദോഹയിൽനിന്ന് ഉച്ചയ്ക്ക് 12.45ന് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്നവർക്ക് താമസകാര്യത്തിൽ ആശങ്ക വേണ്ട. 10 ലക്ഷത്തിലധികം വരുന്ന കാണികൾക്കായി ഏകദേശം 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ. വില്ലകൾ, അപാർട്‌മെന്റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ തുടങ്ങി ഹൗസിങ് യൂണിറ്റുകൾ ഏതായാലും എല്ലാവിധ സൗകര്യങ്ങളോടെ പൂർണമായും ഫർണിഷ് ചെയ്തവയാണ്. നീന്തൽക്കുളം, ജിം തുടങ്ങി എല്ലാ ഹോട്ടൽ സേവനങ്ങളും ഇവിടങ്ങളിൽ …