1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിൽ തിരിച്ചറിയൽ രേഖകൾ ഇല്ലാതെ പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പരിശോധനക്കെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. പലയിടങ്ങളിലും മിന്നൽ പരിശോധന നടക്കുന്നത് കാരണം തിരിച്ചറിയൽ …
കൊറോണ വൈറസിന്റെ ഭാവി വകഭേദങ്ങള്‍ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ്
കൊറോണ വൈറസിന്റെ ഭാവി വകഭേദങ്ങള്‍ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വൻസിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററിൽ കുറിച്ചു. ഈ വർഷത്തിന്റെ തുടക്കം മുതൽ ഒമിക്രോൺ ആണ് …
പണം തട്ടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാന്‍ നിയമഭേദഗതിയുമായി കേരളം
പണം തട്ടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാന്‍ നിയമഭേദഗതിയുമായി കേരളം
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ റമ്മികള്‍ അടക്കമുള്ള ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള …
സൗദിയിൽ ഫൈ​ന​ൽ എ​ക്​​സി​റ്റി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് പഴയ ലൈസൻസ് മാറ്റി പുതിയതാക്കാം
സൗദിയിൽ ഫൈ​ന​ൽ എ​ക്​​സി​റ്റി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് പഴയ ലൈസൻസ് മാറ്റി പുതിയതാക്കാം
സ്വന്തം ലേഖകൻ: ഫൈ​ന​ൽ എ​ക്​​സി​റ്റ്​ വി​സ​യി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ശേ​ഷം പു​തി​യ വി​സ​യി​ൽ വീ​ണ്ടും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ വ​രു​ന്ന​വ​ർ​ക്ക്​ പ​ഴ​യ ​ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സി​ന്​ പ​ക​രം പു​തി​യ​ത്​​ നേ​ടാ​നാ​കു​മെ​ന്ന്​ ട്രാ​ഫി​ക്​ ജ​ന​റ​ൽ ​ഡ​യ​റ​ക്ട​റേ​റ്റ്​ വ്യ​ക്ത​മാ​ക്കി. ട്രാ​ഫി​ക്​ ഓ​ഫി​സി​ലെ​ത്തി പ​ഴ​യ ലൈ​സ​ൻ​സ്​ പു​തി​യ ഇ​ഖാ​മ ന​മ്പ​റി​ൽ ത​ര​ണ​മെ​ന്ന്​ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ഡ്രൈ​വി​ങ്​ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ആ​വ​ശ്യ​മാ​യ ഫീ​സ്​ അ​ട​ക്കു​ക​യും …
ഒമാനിൽ ഈ വര്‍ഷം 33,000ത്തിലേറെ ജോലികള്‍ കൂടി ഒമാനികള്‍ക്ക്; പ്രവാസികള്‍ക്ക് തിരിച്ചടി
ഒമാനിൽ ഈ വര്‍ഷം 33,000ത്തിലേറെ ജോലികള്‍ കൂടി ഒമാനികള്‍ക്ക്; പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമായി തുടരുന്ന ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കൂടുതല്‍ ജോലികള്‍ ഒമാനികള്‍ക്ക് നല്‍കാനുള്ള തീരുമാനവുമായി അധികൃതര്‍. ഈ വര്‍ഷം 33,000 ഒമാനികള്‍ക്ക് വിവിധ മേഖലകളിലായി തൊഴില്‍ കണ്ടെത്തി നല്‍കാനാണ് തീരുമാനം. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് ഘട്ടം ഘട്ടമായി പ്രവാസികളെ ഒഴിവാക്കി ആ ജോലികള്‍ …
കലാ സാംസ്‌കാരിക-വിനോദ പരിപാടികൾ ആസ്വദിക്കാൻ ഖത്തറിൽ ഇനി ഒറ്റ പാസ് സംവിധാനം
കലാ സാംസ്‌കാരിക-വിനോദ പരിപാടികൾ ആസ്വദിക്കാൻ ഖത്തറിൽ ഇനി ഒറ്റ പാസ് സംവിധാനം
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന വിവിധ കലാ സാംസ്‌കാരിക, വിനോദ പരിപാടികൾ ഒറ്റ പാസിൽ ആസ്വദിക്കാൻ സംവിധാനവുമായി ഖത്തർ ക്രിയേറ്റ്‌സ്. വൺ പാസ് പദ്ധതിയിൽ തന്നെ മൂന്ന് തരം പാസുകളാണുണ്ടാവുക. ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് പാസുകളിൽ ഒന്ന് സ്വന്തമാക്കിയാൽ വരാനിരിക്കുന്ന വിവിധ പരിപാടികളിലേക്ക് പ്രവേശനം സാധ്യമാകും. ഇതിനോടൊപ്പം പാസുള്ളവർക്ക് തിരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്, …
കുവൈത്തിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനം വളർച്ച; കയറ്റുമതിയിൽ കുതിപ്പ്
കുവൈത്തിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനം വളർച്ച; കയറ്റുമതിയിൽ കുതിപ്പ്
സ്വന്തം ലേഖകൻ: ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതിയിലൂടെ കുവൈത്തിന് ലഭിച്ചത് 209 ദശലക്ഷം ദീനാർ. ഇതോടെ കുവൈത്തിന്റെ എണ്ണയിതര വരുമാനം 60 ശതമാനം വളർച്ചയിലെത്തി. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ 130.6 ദശലക്ഷം ദീനാറായിരുന്നു കുവൈത്തിന്റെ എണ്ണയിതര വരുമാനം. ഈ വർഷം ഇത് 209.1 ആയി വർധിച്ചു. മുൻവർഷത്തെക്കാൾ 78.5 ദശലക്ഷം ദീനാറിന്റെ വർധനയാണ് …
ഉന്നത ഇന്ത്യൻ നേതാവിനെ ചാ വേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തെന്ന് റഷ്യ
ഉന്നത ഇന്ത്യൻ നേതാവിനെ ചാ വേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തെന്ന് റഷ്യ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനാപ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) ആണ് ഭീകരനെ അറസ്റ്റ് ചെയ്തത്. ഉന്നതനേതാവിന് നേരെ ചാവേറാക്രമണത്തിനാണ് ഭീകരസംഘടന പദ്ധതിയിട്ടിരുന്നതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം …
സൗദിയിലെ വിദേശികൾ 1.35 കോടി; കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം
സൗദിയിലെ വിദേശികൾ 1.35 കോടി; കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനം
സ്വന്തം ലേഖകൻ: ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാ നത്ത് സൗദി അറേബ്യ. തൊഴിലിനും ബിസിനസ്, നിക്ഷേപ ആവശ്യങ്ങള്‍ക്കുമായി ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്ന രാജ്യങ്ങളിലൊന്നായാണ് സൗദി അറേബ്യ മാറിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ തയ്യാറാക്കിയ ലോക കുടിയേറ്റ റിപ്പോര്‍ട്ട്- 2022ലാണ് സൗദിയുടെ ഈ നേട്ടം. 13.5 …
ഖത്തര്‍ കെട്ടിട വാടകയിലെ വര്‍ധനവ് താല്‍ക്കാലിക പ്രതിഭാസം; അടുത്ത വര്‍ഷത്തോടെ കുറയും
ഖത്തര്‍ കെട്ടിട വാടകയിലെ വര്‍ധനവ് താല്‍ക്കാലിക പ്രതിഭാസം; അടുത്ത വര്‍ഷത്തോടെ കുറയും
സ്വന്തം ലേഖകൻ: നിലവില്‍ ഖത്തറിലെ കെട്ടിടവാടകയില്‍ അനുഭവപ്പെടുന്ന വലിയ തോതിലുള്ള വര്‍ധനവ് താല്‍ക്കാലികമാണെന്നും അടുത്ത വര്‍ഷത്തോടെ അത് വീണ്ടും കുറയുമെന്നും റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സിറ്റിസ്‌കേപ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഇക്കാര്യമുള്ളത്. ലോകകപ്പിന് മുന്നോടിയായി അനുഭവപ്പെടുന്ന കെട്ടിട വാടക വര്‍ധന അധികകാലം നിലനില്‍ക്കാന്‍ ഇടയില്ലെന്നും ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയ പ്രവണതയെ കുറിച്ച് നടത്തിയ …