1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ ഗാർഹികത്തൊ ഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്
കുവൈത്തിൽ ഗാർഹികത്തൊ ഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നേരിട്ടുള്ള പണമിടപാടിന് വിലക്ക്. കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച ഏതെങ്കിലും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വഴിമാത്രമേ ഓഫീസുകൾ പേയ്‌മെന്റുകൾ സ്വീകരിക്കാവൂ എന്നാണ് നിർദേശം. സാമൂഹ്യ-സാങ്കേതിക കാര്യ മന്ത്രി ഫഹദ് അൽ ശരീആൻ ആണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളിലും കമ്പനികളിലും നേരിട്ടുള്ള പണമിടപാട് വിലക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. …
സഹയാത്രികന്റെ മൊബൈലി ലെ സന്ദേശത്തിൽ യുവതിക്ക് സംശയം; ഇൻഡിഗോ വൈകിയത് 6 മണിക്കൂർ
സഹയാത്രികന്റെ മൊബൈലി ലെ സന്ദേശത്തിൽ യുവതിക്ക് സംശയം; ഇൻഡിഗോ വൈകിയത് 6 മണിക്കൂർ
സ്വന്തം ലേഖകൻ: സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശത്തിൽ സംശയം തോന്നിയ യുവതിയുടെ പരാതിയെ തുടർന്ന് മംഗളൂരു–മുംബൈ ഇൻഡിഗോ വിമാനം ആറ് മണിക്കൂർ വൈകി. ഞായറാഴ്ച രാത്രി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാനത്തിൽവെച്ച് സഹയാത്രികന്റെ മൊബൈലിൽ വന്ന സന്ദേശം ഒരു യുവതി കാബിൻ ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇവർ എയർ ട്രാഫിക് കൺട്രോളറെ …
2047 ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി മോദി
2047 ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: 76 ാം സ്വതന്ത്ര്യദിനത്തില്‍ വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവെച്ചത്. 1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ …
രാജ്യം പുതിയ ദിശയിലേക്ക്, അടുത്ത 25 വർഷം നിർണായ കം, ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി
രാജ്യം പുതിയ ദിശയിലേക്ക്, അടുത്ത 25 വർഷം നിർണായ കം, ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ന് രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമാണിത്. വെല്ലുവിളികൾക്ക് ഇടയിലും ഇന്ത്യ മുന്നേറി. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുകയാണ്. ഊർജ്വസ്വലമായ രാജ്യമാണ് ഇന്ത്യയെന്ന് 76മത് സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം …
യുഎഇ വിസ നിയമത്തിലെ പു തിയ മാറ്റങ്ങൾ, അറിയേണ്ടതെ ല്ലാം; പ്രവാസികൾക്ക് ഏറെ ഗുണകരം
യുഎഇ വിസ നിയമത്തിലെ പു തിയ മാറ്റങ്ങൾ, അറിയേണ്ടതെ ല്ലാം; പ്രവാസികൾക്ക് ഏറെ ഗുണകരം
സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച വിസ നിയമത്തിലെ കാതലമായ മാറ്റങ്ങള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. നിലവില്‍ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്കും പുതുതായി എത്തുന്നവര്‍ക്കും ഏറെ ഗുണകരമാവുന്ന വലിയ മാറ്റങ്ങളാണ് സപ്തംബര്‍ മാസത്തോടെ പ്രാബല്യത്തില്‍ വരിക. രാജ്യത്തെ കൂടുതല്‍ തൊഴില്‍ സൗഹൃദമാക്കുന്നതിനും യുഎഇയിലേക്ക് അതി സമ്പന്നരായ ആളുകളെ ദീര്‍ഘകാല വാസത്തിനായി …
നവംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ ഹയാ കാര്‍ഡ് നിര്‍ബന്ധം
നവംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ ഹയാ കാര്‍ഡ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: നവംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയാ കാര്‍ഡ് നിര്‍ബന്ധം. ലോകകപ്പിനിടെ ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യത്തിന് പുറത്തു പോയി വരാന്‍ ഹയാ കാര്‍ഡ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍, പ്രവാസി താമസക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കും പ്രവേശനത്തിന് ഹയാ കാര്‍ഡ് …
ഓണ്‍ലൈന്‍ വിസ പുതുക്കലില്ല; പ്രവാസികൾ ഒക്ടോബർ 31ന് അകം തിരിച്ചെത്തണമെന്ന് കുവൈത്ത്
ഓണ്‍ലൈന്‍ വിസ പുതുക്കലില്ല; പ്രവാസികൾ ഒക്ടോബർ 31ന് അകം തിരിച്ചെത്തണമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: ആറുമാസത്തിലേറെയായി കുവൈത്തിന് പുറത്ത് കഴിയുന്ന സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾ ഒക്ടോബർ 31ന് അകം തിരിച്ചെത്തിയില്ലെങ്കിൽ വീസ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. 2022 മെയ് ഒന്ന് മുതലാണ് ആറ് മാസത്തെ കാലാവധി കണക്കാക്കുകയെന്നും മന്ത്രാലയം അറിയിച്ചു. ആർട്ടിക്കിൾ 18 വിഭാഗത്തിൽപെട്ട ഇഖാമ കൈവശമുള്ളവർക്ക് നിയമം കർശനമാക്കി. മേയ് ഒന്നിനും അതിന് മുന്‍പും രാജ്യത്തിന് പുറത്ത് പോയവർ …
ഇന്ത്യന്‍ ഓഹരി രാജാവ്‌ ഇനി ഓർമ്മ; ആകാശ എയര്‍ സ്ഥാപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
ഇന്ത്യന്‍ ഓഹരി രാജാവ്‌ ഇനി ഓർമ്മ; ആകാശ എയര്‍ സ്ഥാപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
സ്വന്തം ലേഖകൻ: ആകാശ എയര്‍ വിമാനക്കമ്പനി ഉടമ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. മുംബൈയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് രാകേഷ് ജുന്‍ജുന്‍വാല. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുംബൈയിലെ …
പുതിയ യുഎഇ വിസകൾ സെപ്തംബർ മുതൽ; ഗ്രീൻവിസ കൂടാതെ പത്ത് തരം വിസിറ്റ് വിസയും
പുതിയ യുഎഇ വിസകൾ സെപ്തംബർ മുതൽ; ഗ്രീൻവിസ കൂടാതെ പത്ത് തരം വിസിറ്റ് വിസയും
സ്വന്തം ലേഖകൻ: യുഎഇ ഗവൺമെൻറ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ വിസകൾ അടുത്ത മാസം പ്രാബല്യത്തിൽ വരും. അഞ്ചുവർഷ ഗ്രീൻവിസ, മൾടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകർക്ക് പ്രത്യേക എൻട്രി പെർമിറ്റ്, ചികിത്സ-വിദ്യാഭ്യാസ വിസ തുടങ്ങിയവയാണ് അടുത്ത മാസം നിലവിൽ വരിക. സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി …
ജ​യിൽപ്പുള്ളികളുടെ മ​ന​സ്സു​മാ​റ്റി ന​ല്ലവരാക്കാൻ പ​രി​പാ​ടി​ക​ളൊ​രു​ക്കി ദു​ബായ് പൊ​ലീ​സ്
ജ​യിൽപ്പുള്ളികളുടെ മ​ന​സ്സു​മാ​റ്റി ന​ല്ലവരാക്കാൻ പ​രി​പാ​ടി​ക​ളൊ​രു​ക്കി ദു​ബായ് പൊ​ലീ​സ്
സ്വന്തം ലേഖകൻ: രാജ്യത്ത് കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിലടക്കപ്പെടുന്നവരുടെ മനസ്സുമാറ്റി നല്ല മനുഷ്യരാക്കി മാറ്റുന്നതിന് വേണ്ടി വിവിധ പരിപാടികൾ ഒരുക്കി ദുബായ് പോലീസ്. ഈ വർഷം 946തടവുകാർക്ക് പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ടി എന്തെല്ലാം നടത്തണം എന്ന കാര്യത്തിലും വലിയ പദ്ധതികൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് ദുബായ് പൊലീസാണ് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തുന്നത്. തടവുകാലത്തിന് …