സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് മുൻ എം.എൽ.എയും കേരള ജനപക്ഷം സെക്കുലർ ചെയർമാനുമായ പി.സി. ജോര്‍ജ്. കേസ് കൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണ്. കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമകള്‍ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. “അവർക്ക് ഒത്തിരി സിനിമാ കിട്ടുന്നുണ്ട്. പിന്നെന്താ? അവര് രക്ഷപ്പെട്ടു. അതല്ലേ നമുക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ 14-ാം ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാരും സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിന് …
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ‘ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ‘ നല്‍കിയാണ് ശശി തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ല്‍ നപ്പോളിയന്‍ ബോണാപാര്‍ട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിനാണ് ശശി തരൂരിനെ …
സ്വന്തം ലേഖകൻ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് സൗദിഅറേബ്യയിൽ നിന്ന് കരമാർഗമുള്ള യാത്ര ഇനി അനായാസമാകും. ന്യൂ സൽവ ചെക്‌പോസ്റ്റ് പ്രവർത്തനം തുടങ്ങിയതാണ് കൂടുതൽ വാഹനങ്ങൾക്ക് ഖത്തറിലേക്ക് പോകാൻ വഴിയൊരുക്കുക. സൗദിയിൽ നിന്നും ഖത്തറിലേക്കുള്ള പ്രധാന പാതയാണ് ന്യൂ സൽവ. പ്രതിദിനം 24800 വാഹനങ്ങളെ കടത്തിവിടാനുള്ള സൗകര്യങ്ങളുമായാണ് ഇപ്പോൾ അതിർത്തി പ്രവർത്തിക്കുന്നത്. നേരത്തെ ഇത് 3000 …
സ്വന്തം ലേഖകൻ: ലോകകപ്പ് തുടങ്ങുന്ന സാഹചര്യത്തിൽ ആണ് രാജ്യത്തെ അണിയിച്ചൊരുക്കുന്നതിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി ഖത്തർ രംഗത്തെത്തിയിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. രജിസ്‌ട്രേഷന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ വേണ്ടിയാണ് ഇപ്പോൾ അറിയിപ്പ് ലഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ട രജിസ്‌ട്രേഷൻ സമയപരിധി 31 ന് അവസാനിക്കും. അലങ്കാരത്തിന്റെ വിശദമായ ആശയങ്ങൾ സമർപ്പിക്കുന്നതാണ് ആദ്യ ഘട്ടം. അനുമതി ലഭിച്ചാൽ …
സ്വന്തം ലേഖകൻ: ഓൺലെെൻ വഴി വ്യക്തി വിരങ്ങൾ ചേർത്തി ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘം ബഹ്റെെനിൽ കൂടുന്നു. നിരവധി പേർക്ക് ഇത്തരത്തിൽ പ്രശ്നങ്ങൾ സംഭവിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് ഇവർ വിളിക്കുന്നത്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരെങ്കിലും ചോദിച്ചാൽ നൽകരുതെന്ന് …
സ്വന്തം ലേഖകൻ: ബീഹാറില്‍ മഹാഗഡ്ബന്ധന്‍ 2.0 അധികാരമേറ്റു. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചൊല്ലി. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. 2017ല്‍ എന്‍.ഡി.എയുമായി ആരംഭിച്ച സഖ്യത്തില്‍ നിന്ന് പിന്മാറിയാണ് നിതീഷ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു …
സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ ചൈനയില്‍ ലാംഗ്യ എന്ന പുതിയൊരു വൈറസിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ചൈനയില്‍ ലാംഗ്യ ഹെനിപാവൈറസിന്റെ (Langya Henipavirus- LayV) സാന്നിധ്യം 35 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകിയ ആളുകളെ നിരീക്ഷിച്ചപ്പോഴായിരുന്നു ലാംഗ്യ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 2018ല്‍ ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളായ ഷാന്‍ഡോങ്, ഹെനാന്‍ എന്നിവിടങ്ങളിലായിരുന്നു ലാംഗ്യ വൈറസിന്റെ …
സ്വന്തം ലേഖകൻ: സൗദിയ വിമാന ടിക്കറ്റുകൾക്ക് ഓഫർ പ്രഖ്യാപിച്ച് അധികൃതർ. ടിക്കറ്റുകള്‍ക്ക് 40 ശതമാനം വരെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഈ മാസം ഏഴു മുതല്‍ 12 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 40 ശതമാനം ഓഫറിൽ ലഭിക്കുന്നത്. സൗദിയിൽ …
സ്വന്തം ലേഖകൻ: അവധി ആലസ്യത്തിൽ നിന്ന് വിദ്യാർഥികളെ പഠനത്തിൽ സജീവമാക്കാൻ ഉദ്ദേശിച്ചുള്ള ‘ബാക്ക് ടു സ്‌കൂൾ ക്യാംപെയ്ൻ’ ഈ മാസം 13ന് തുടങ്ങും. ‘വിത്ത് എജ്യൂക്കേഷൻ, വീ ബിൽഡ് ഖത്തർ’ എന്നാണ് ക്യാംപെയ്‌ന്റെ തലക്കെട്ട്. കിന്റർഗാർട്ടനുകളിലെയും പ്രൈമറി സ്‌കൂളുകളിലെയും വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് 13 മുതൽ 20 വരെയാണ് ക്യാംപെയ്ൻ. ഖത്തറിന്റെ പൊതുഗതാഗത കമ്പനിയായ കർവയുടെ സഹകരണത്തോടെ …