സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ ഉച്ചജോലി വിലക്ക് പാലിക്കുന്നുണ്ടെയെന്ന് അറിയാൻ വേണ്ടി തൊഴിൽമന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വിവിധ തൊഴിലിടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി. കടുത്ത ചൂടിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടിയാണ് ഉച്ചജോലി വിലക്ക് ബഹ്റെെനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റെെൻ മാത്രമല്ല മറ്റു പല അറബ് രാജ്യങ്ങളും ഇത്തരത്തിൽ ഉച്ചജോലി വിലക്ക് …
സ്വന്തം ലേഖകൻ: വിമാനത്തിൽ വച്ച് ഒരാൾക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത എത്രത്തോളമാണെന്ന് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമായി പുതിയ പഠനം. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ഗവേഷക വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ യുഎസിലെ ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരുടെ കോവിഡ് കണക്കുകളാണ് പഠനത്തിൽ വിശകലനം ചെയ്തത്. പഠനം …
സ്വന്തം ലേഖകൻ: ഉല്‍ക്ക പതനത്തിന്റേതെന്ന് പറയപ്പെടുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആകാശത്ത് ചുവപ്പും നീലയും മഞ്ഞയും നിറത്തിലുള്ള തിളങ്ങുന്നതും ചലിക്കുന്നതുമായ പ്രകാശത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഏഷ്യയുടെ തെക്ക് കിഴക്കന്‍ ആകാശത്ത് രാത്രിയിലാണ് ഈ ദൃശ്യം പ്രത്യക്ഷമായത്. ഉല്‍ക്കാവര്‍ഷം എന്ന പേരിലാണ് വീഡിയോ വൈറലായതെങ്കിലും യഥാര്‍ഥത്തില്‍ അത് ഉല്‍ക്കകള്‍ …
സ്വന്തം ലേഖകൻ: എണ്ണോത്പാദക രാജ്യങ്ങളുടെ നിർണായക യോഗത്തിന് മുന്നോടിയായി സൗദിയും റഷ്യയും വിവിധ വിഷയങ്ങളിൽ ധാരണയിലെത്തി. ആഗോള എണ്ണ വിപണിയിലെ വില കുറയാതിരിക്കാൻ ഉത്പാദനം വെട്ടിക്കുറച്ച ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയുടെ നടപടി സെപ്തംബർ വരെ തുടരാൻ ധാരണയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആഗസ്ത് മൂന്നിനാണ് ഒപെക് യോഗം.. വരുന്ന ബുധനാഴ്ചയാണ് എണ്ണോത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍റെ നിർണായക …
സ്വന്തം ലേഖകൻ: ഫിഫ വളണ്ടിയര്‍ പോര്‍ട്ടലില്‍ ഇതുവരെ അപേക്ഷിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍. ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് രജിസ്ട്രേഷന്‍ ഗണ്യമായി കൂടി. വളണ്ടിയര്‍ അപേക്ഷക്കുള്ള സമയ പരിധി മറ്റന്നാള്‍ അവസാനിക്കും. 2020 ഡിസംബറിലാണ് ഫിഫ വളണ്ടിയര്‍ പോര്‍ട്ടല്‍ പുനരാരംഭിച്ചത്. 2021 ഒക്ടോബർ വരെ ഒരു ലക്ഷം മാത്രമുണ്ടായിരുന്ന വളണ്ടിയർ രജിസ്ട്രേഷൻ അതിന് ശേഷമാണ് കുതിച്ചുയര്‍ന്നത്. ഖത്തറിൽ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ശൈഖ് അഹമദ് അൽ നവാഫ് അൽ അഹമദ് അസ്സബാഹിന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വരുന്നതോടെ സർക്കാർ നടപ്പിലാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് ശിപാർശകൾ സമർപ്പിക്കാൻ കാവൽ മന്ത്രിസഭയിലെ മന്ത്രിമാരെ വെച്ചുള്ള സമിതിയെ നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയ അസംബ്ലി അംഗങ്ങൾ സമർപ്പിച്ച നിരവധി നിർദിഷ്ട നിയമങ്ങളും രാജ്യത്ത് ജനസംഖ്യ സന്തുലിതാവസ്ഥ …
സ്വന്തം ലേഖകൻ: കോവിഡും യുക്രൈനിലെ യുദ്ധവും മൂലം വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികളുടെ കാര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതുപ്രകാരം, വിദേശ സ്ഥാപനങ്ങളിൽ നിന്നു ജൂൺ 30ന് മുൻപ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പരീക്ഷ എഴുതാം. സാധാരണഗതിയിൽ വിദേശത്തു നിന്ന് …
സ്വന്തം ലേഖകൻ: കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി ചൊവ്വാഴ്ച വിധി പറയും. ഇന്ന് വരെ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. പ്രതിക്കെതിരെ പുതിയ പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി, എസ് സി/ എസ് ടി വകുപ്പുകൾ നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും വാദിച്ചു. …
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷ സംവിധാനത്തിന്‍റെ ഭാഗമായി ആഗോള വിലക്കയറ്റത്തിന്‍റെ പ്രത്യാഘാതം നേരിടാൻ ആയിരം കോടി റിയാലിെൻറ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യ. പരിസ്ഥിതി-ജലം-കൃഷി മന്ത്രിയും ഭക്ഷ്യസുരക്ഷ സമിതി ചെയർമാനുമായ അബ്ദുറഹ്മാൻ അബ്ദുൽ മുഹ്സിൻ അൽഫദ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷ സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോതമ്പിന്റെയും ബാർലിയുടെയും ഇറക്കുമതിയെ പിന്തുണക്കുന്നതിനും അവരുടെ നഷ്ടം നികത്തുന്നതിനും …
സ്വന്തം ലേഖകൻ: പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) 7 പുതിയ ബസ് റൂട്ടുകൾക്ക് 31ന് തുടക്കമാകും. എൽ509, എൽ 524, എൽ 529, ആർ 705, ടി 603, ടി 611 എന്നിവയാണ് പുതിയ ബസ് റൂട്ടുകൾ. ഇൻഡസ്ട്രിയൽ ഏരിയ ബസ് സ്റ്റേഷൻ മുതൽ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ, അൽ റുവൈസ് മുതൽ അൽഖോർ മാൾ, …