1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് പിഴ; വ്യാപക പരിശോധന
സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് പിഴ; വ്യാപക പരിശോധന
സ്വന്തം ലേഖകൻ: സൗദിയിൽ ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്ന നിയമം നിലവിൽ വന്നതിനു ശേഷം 349 ടാക്‌സി ഡ്രൈവർമാർ നിയമ ലംഘനം നടത്തിയതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പറഞ്ഞു. നിയമം ലംഘിക്കുന്ന ടാക്സി ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്ന് അതോറിറ്റി അറിയിച്ചു. ടാക്‌സി ഡ്രൈവർമാർക്ക്‌ യൂണിഫോം നിർബന്ധമാക്കാനുള്ള അതോറിറ്റിയുടെ തീരുമാനം ജൂലൈ 12 മുതലാണ് നിലവിൽ …
സൗദിയിൽ മങ്കിപോക്സ് രോഗലക്ഷണമുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി
സൗദിയിൽ മങ്കിപോക്സ് രോഗലക്ഷണമുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി
സ്വന്തം ലേഖകൻ: മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവർക്ക് യാത്ര വിലക്കുമായി സൗദി. രാജ്യത്ത് അസുഖം പകരുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള സംവിധാനവുമായി സൗദി രംഗത്തെത്തിയിരിക്കുന്നത്. മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാന യാത്രക്കാർക്ക് ആണ് ആദ്യം വിലക്ക് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ, രോഗമുള്ളവർ, …
ന്യൂയോർക്ക്-ലണ്ടൻ 3.5 മണിക്കൂര്‍! ലോകത്തെ ഏറ്റവും വേഗമുള്ള എയർലൈനറുമായി ബൂം സൂപ്പർസോണിക്
ന്യൂയോർക്ക്-ലണ്ടൻ 3.5 മണിക്കൂര്‍! ലോകത്തെ ഏറ്റവും വേഗമുള്ള എയർലൈനറുമായി ബൂം സൂപ്പർസോണിക്
സ്വന്തം ലേഖകൻ: അമേരിക്കൻ വ്യോമഗതാഗത കമ്പനിയായ ബൂം സൂപ്പർസോണിക് ലോകത്തിലെ ഏറ്റവും വേഗമുള്ള എയർലൈനറായ ഓവർചർ രൂപകൽപന ചെയ്യുന്നു. സൂപ്പർസോണിക് ജെറ്റായ ഓവർചറിന് മണിക്കൂറിൽ 2100 കിലോമീറ്റർ എന്ന വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. 65 മുതൽ 80 യാത്രക്കാരെ വരെ വഹിക്കാൻ ഓവർചറിന് ശേഷിയുണ്ടെന്ന് ബൂം സൂപ്പർസോണിക് അധികൃതർ പറയുന്നു. മണിക്കൂറിൽ 910 കിലോമീറ്റർ വരെ …
ലോകകപ്പ് ടിക്കറ്റ് കൈമാറ്റം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ 2.5 ലക്ഷം റിയാല്‍ പിഴ
ലോകകപ്പ് ടിക്കറ്റ് കൈമാറ്റം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്താല്‍ 2.5 ലക്ഷം റിയാല്‍ പിഴ
സ്വന്തം ലേഖകൻ: ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ നീതിന്യായ മന്ത്രാലയം. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയില്ലാതെ ഒരാള്‍ വാങ്ങിയ ടിക്കറ്റ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്താല്‍ അവരെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ പിഴയാണ്. അതായത് 50 ലക്ഷം രൂപയിലേറെ …
കുവൈത്തിൽ ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ തകർച്ച; ഇടിവ് 50 ശതമാനത്തോളം
കുവൈത്തിൽ ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത്  വൻ തകർച്ച; ഇടിവ് 50 ശതമാനത്തോളം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ തകർച്ച. 2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ തന്നെ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 50 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. റിയൽ എസ്റ്റേറ്റ് രംഗത്തെ വിലക്കയറ്റം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. രാജ്യത്തെ ക്ലൈന്റുകളുടെ വിതരണവും ആവശ്യവും തമ്മിലുള്ള വലിയ ആനുപാതിക വ്യത്യാസവുമാണ് വലിയ …
കാത്തിരിപ്പിന് അവസാനമിട്ട് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയിലും; ഇനി വീട്ടിലിരുന്ന് നഗരം ചുറ്റാം!
കാത്തിരിപ്പിന് അവസാനമിട്ട് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയിലും; ഇനി വീട്ടിലിരുന്ന് നഗരം ചുറ്റാം!
സ്വന്തം ലേഖകൻ: ഗൂഗിള്‍ ഒടുവില്‍, സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയിലും (Google Street View India) ആരംഭിച്ചു. ഗൂഗിള്‍ മാപ്‌സ്-ന്റെ സ്ട്രീറ്റ് വ്യൂ ഫീച്ചറില്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ പത്ത് നഗരങ്ങളാണ് കാണാന്‍ സാധിക്കുക. ഗൂഗിളിന്റെ ഈ ഫീച്ചര്‍ ആരംഭിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് എത്തുന്നത്. സുരക്ഷാ കാരണങ്ങളാലായിരുന്നു സ്ട്രീറ്റ് വ്യൂവിന് ഇന്ത്യയില്‍ അനുമതി …
കോവിഡ് വന്നുപോയിട്ടും മണവും രുചിയും തിരിച്ചുകിട്ടാത്തവരുടെ എണ്ണം കൂടുന്നതായി പഠനം
കോവിഡ് വന്നുപോയിട്ടും മണവും രുചിയും തിരിച്ചുകിട്ടാത്തവരുടെ എണ്ണം കൂടുന്നതായി പഠനം
സ്വന്തം ലേഖകൻ: കോവിഡ് വന്നുപോയിട്ടും മണവും രുചിയും തിരിച്ചുകിട്ടാത്തവരുടെ എണ്ണം കൂടുന്നതായി പഠനം. കോവിഡ് സ്ഥിരീകരിച്ച 2.7 കോടിയാളുകൾ (അതായത് ആകെ കോവിഡ് ബാധിച്ചവരുടെ അഞ്ചു ശതമാനം) ദീർഘകാലമായി മണവും രുചിയും അറിയാതെ കഴിയുന്നുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് രോഗികളുടെ മണവും …
ഹെൻലി പാസ്‌പോർട്ട് സൂചിക: ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാവുന്ന രാജ്യങ്ങൾ ഇവയാണ്
ഹെൻലി പാസ്‌പോർട്ട് സൂചിക: ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാവുന്ന രാജ്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: ഹെൻലി പാസ്‌പോർട്ട് സൂചികയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നു. 199 പാസ്‌പോർട്ടുകള്‍ അടങ്ങുന്ന പട്ടികയിൽ 87-ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് എന്ന ബഹുമതിയുള്ളത് ജപ്പാന്‍റെ പാസ്പോര്‍ട്ടിനാണ്. ജാപ്പനീസ് പാസ്‌പോർട്ട് ഉടമകൾക്ക് 193 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ആസ്വദിക്കാം. 192 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണ് തൊട്ടടുത്ത …
ഫിഫ ലോകകപ്പ് വൊളന്റിയർ ആകണോ? 31 വരെ സമയമുണ്ട്; 20,000 പേർക്ക് അവസരം
ഫിഫ ലോകകപ്പ് വൊളന്റിയർ ആകണോ? 31 വരെ സമയമുണ്ട്; 20,000 പേർക്ക് അവസരം
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന്റെ വൊളന്റിയർ റജിസ്‌ട്രേഷന്റെ സമയപരിധി ഈ മാസം 31ന് അവസാനിക്കും. ഫിഫ ലോകകപ്പിന്റെ നൂറു ദിന കൗണ്ട് ഡൗണിന് തുടക്കമാകുന്ന ഓഗസ്റ്റ് 13നകം വൊളന്റിയർമാരുടെ ഇന്റർവ്യൂകളും പൂർത്തിയാകും. 20,000 വൊളന്റിയർമാരെയാണ് ഖത്തർ ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത്. 45 പ്രവർത്തന മേഖലകളിലായി 30 വ്യത്യസ്ത റോളുകളാണ് വൊളന്റിയർമാർക്ക് ലഭിക്കുക. സ്‌റ്റേഡിയങ്ങൾ. ഹോട്ടലുകൾ, ഫാൻ …
ഖത്തറിൽ പണമിടപാടുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്
ഖത്തറിൽ പണമിടപാടുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്
സ്വന്തം ലേഖകൻ: ഖത്തറിൽ മന്ത്രിസഭ പ്രഖ്യാപിച്ച പണമിടപാട് നിയന്ത്രണത്തിൽ കൂടുതൽ വ്യക്തത. ഖത്തർ സെൻട്രൽ ബാങ്കിന്റെ അറിയിപ്പ് പ്രകാരം രാജ്യത്ത് ചില ഇടപാടുകളിൽ 50,000 റിയാലിന് മുകളിൽ പണമിടപാട് നടത്താനാകില്ല. ചില പ്രത്യേക മേഖലകളിൽ വിൽക്കൽ, വാങ്ങൽ, വാടക തുടങ്ങി എല്ലാ വിധ പണമിടപാടുകൾക്കും നിയന്ത്രണമുണ്ട്. വസ്തുവകകളുടെ കൈമാറ്റം, രൂപമാറ്റം, ഇവയുടെ വാടക, വാഹനങ്ങൾ വാങ്ങൽ, …