1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ടിക്കറ്റുകൾ
കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ–പാക്കിസ്ഥാന്‍ പോരാട്ടം; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ടിക്കറ്റുകൾ
സ്വന്തം ലേഖകൻ: ഇന്ത്യ–പാക്കിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം കാത്ത് ആരാധകര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ–പാക്കിസ്ഥാന്‍ വനിതാക്രിക്കറ്റ് മത്സരത്തിന്റെ 1.2 മില്യന്‍ ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. 8 ദിവസങ്ങള്‍ക്കപ്പുറം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഹൈലൈറ്റ് ഇന്ത്യ–പാക് പോരാട്ടം തന്നെയാകും. ഇതുവരെ 1.2 മില്യന്‍ ടിക്കറ്റുകള്‍ വിറ്റുപോയെന്നു സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റിയോട് അടുത്തെന്നും അധികം …
ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്; ടിക്ക്‌ടോക്ക് വീഡിയോ കണ്ടത് 8200 കോടി പേര്‍
ലോകത്തിലെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്; ടിക്ക്‌ടോക്ക് വീഡിയോ കണ്ടത് 8200 കോടി പേര്‍
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായി വിനോദ സഞ്ചാര കേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കി ദുബായ് നഗരം. ടിക്ക്‌ടോക്കിന്റെ ട്രാവല്‍ ഇന്‍ഡക്‌സ് 2022ന്റെ ബൗണ്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഏറ്റവും കൂടുതല്‍ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത നഗരമായി ദുബായ് മാറിയത്. ദുബായ് ഹാഷ് ടാഗോടു കൂടിയ വീഡിയോ 81.8 ലിബ്യണ്‍ പേരാണ് …
ഖത്തർ ലോകകപ്പ് വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ അഭിമുഖം; മലയാളികളും കാത്തിരിപ്പിൽ
ഖത്തർ ലോകകപ്പ് വൊളന്റിയർമാരെ തിരഞ്ഞെടുക്കാൻ അഭിമുഖം; മലയാളികളും കാത്തിരിപ്പിൽ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിനായി വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഊർജിതം. ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത് 20,000 പേരെ. അപേക്ഷകരുമായുള്ള നേരിട്ടുള്ള അഭിമുഖങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. അൽ ഖ്വാസറിലാണ് അഭിമുഖം നടക്കുന്നത്. അപേക്ഷ നൽകി അഭിമുഖത്തിനുള്ള അധികൃതരുടെ ക്ഷണം അല്ലെങ്കിൽ അഭിമുഖം കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരും ധാരാളം. ദോഹയിലെ പ്രവാസി മലയാളികളിൽ വനിതകൾ ഉൾപ്പെടെ വൊളന്റിയർ ആകാൻ …
ഖത്തർ റിയാലിന് ചരിത്രത്തിലെ ഉയർന്ന നിരക്കായ 21 രൂപ 95 പൈസ; പ്രവാസികൾക്ക് ആശ്വാസം
ഖത്തർ റിയാലിന് ചരിത്രത്തിലെ ഉയർന്ന നിരക്കായ 21 രൂപ 95 പൈസ;  പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കുതിച്ചുയർന്ന് വിനിമയ നിരക്ക്. ഇന്നലെ ഖത്തർ റിയാലിന്റെ രൂപയുമായുള്ള വിനിമയ മൂല്യം 21 രൂപ 95 പൈസ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിപണിയിൽ നിരക്ക് ഉയർന്നപ്പോൾ പണവിനിമയ സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് 21 രൂപ 84 പൈസ വരെ ലഭിച്ചു. ദോഹയിൽ നിന്ന് 1,000 റിയാൽ അയച്ചാൽ …
കുവൈത്തിൽ ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം പ്രധാനമന്ത്രിയാവും; അമീര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്
കുവൈത്തിൽ ഷെയ്ഖ് മുഹമ്മദ് സബാഹ് സാലിം പ്രധാനമന്ത്രിയാവും; അമീര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കുവൈത്തിലെ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ മുന്‍ വിദേശകാര്യമന്ത്രിയും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവുമായ ശെയ്ഖ് മുഹമ്മദ് സബാഹ് സാലിം അസ്സ്വബാഹിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അറബി ദിനപ്പത്രമായ അല്‍ ഖബസാണ് ഇദ്ദേഹത്തെ അടുത്ത കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചതായി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രി പദത്തിലേക്ക് ഇദ്ദേഹത്തെ നിയമിച്ചു കൊണ്ട് അമീര്‍ ഉത്തരവ് പുറപ്പെടുവിച്ചതായും …
പാസ്‌പോർട്ടിന്റെ ശക്തി: മുന്നിൽ ഏഷ്യൻ രാജ്യങ്ങൾ; ഇന്ത്യൻ പാസ്പോർട്ടിന് 87-ാം സ്ഥാനം
പാസ്‌പോർട്ടിന്റെ ശക്തി: മുന്നിൽ ഏഷ്യൻ രാജ്യങ്ങൾ; ഇന്ത്യൻ പാസ്പോർട്ടിന് 87-ാം സ്ഥാനം
സ്വന്തം ലേഖകൻ: ലോകത്തിലെ “ശക്തമായ” പാസ്‌പോർട്ടുകളിൽ ഇന്ത്യൻ പാസ്പോർട്ടിന് 87-ാം സ്ഥാനം. പാസ്‌പോർട്ടുകളുടെ ശക്തിദൗർബല്യങ്ങൾ വിലയിരുത്തുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിലെ ഈ വർഷത്തെ റാങ്കിങ് പ്രകാരമാണിത്. ജപ്പാന്റെ പാസ്‌പോർട്ടാണ് പട്ടികയിൽ ഒന്നാമത്. ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ അഫ്ഗാനിസ്താനാണ് അവസാന സ്ഥാനമായ 112-ൽ. ഒരു രാജ്യത്തിന്റെ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെയോ …
ബഹ്റൈനിൽനിന്നും സർവീസ് തുടങ്ങാൻ ഇൻഡിഗോ; ഓഗസ്ത് മുതല്‍ പറക്കും
ബഹ്റൈനിൽനിന്നും സർവീസ് തുടങ്ങാൻ ഇൻഡിഗോ; ഓഗസ്ത് മുതല്‍ പറക്കും
സ്വന്തം ലേഖകൻ: പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബഹ്‌റൈനിലേക്കും സര്‍വീസ് നടത്തുന്നു. ഓഗസ്റ്റ് ആദ്യം മുതല്‍ ആദ്യ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റഅ ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇന്‍ഡിഗോയുടെ ഇരുപത്തി അഞ്ചാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ബഹ്‌റൈനിലേക്ക് ആരംഭിക്കുന്നത്. എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന ആറാമത്തെ ജിസിസി രാജ്യം കൂടിയാണ് ബഹ്‌റൈന്‍. …
എബോളയേക്കാൾ മാരകമായ മാർബർഗ് വൈറസ് ഘാനയിൽ; തലച്ചോറിലെ ധമനികൾ പൊട്ടി മരണം
എബോളയേക്കാൾ മാരകമായ മാർബർഗ് വൈറസ് ഘാനയിൽ; തലച്ചോറിലെ ധമനികൾ പൊട്ടി മരണം
സ്വന്തം ലേഖകൻ: എബോളയ്‌ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ മാരക വൈറസ് രോഗമായ മാർബർഗ് വൈറസ് ബാധ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രസ്താവന ഇറക്കി. മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു. വയറിളക്കം, പനി, മനം പിരട്ടൽ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് …
വ്യോമസേനാ വിമാനം പറത്തി ബോറിസ് ജോണ്‍സണ്‍; 3 കൊല്ലം ‘കോക്പിറ്റി’ല്‍ സംതൃപ്തനെന്ന് ഡയലോഗ്!
വ്യോമസേനാ വിമാനം പറത്തി ബോറിസ് ജോണ്‍സണ്‍; 3 കൊല്ലം ‘കോക്പിറ്റി’ല്‍ സംതൃപ്തനെന്ന് ഡയലോഗ്!
സ്വന്തം ലേഖകൻ: വ്യോമസേനാവിമാനം പറത്തിയതിന്റെ ആഹ്‌ളാദനിമിഷങ്ങള്‍ പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ദ ഡൗണിങ് സ്ട്രീറ്റിലൂടെയാണ് റോയല്‍ എയര്‍ഫോഴ്‌സിന്റെ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റ് വിമാനം നിയന്ത്രിക്കുന്നതിന്റെ സെല്‍ഫി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ടൈഫൂണ്‍ ജെറ്റിന്റെ കോക്പിറ്റിലിരുന്ന് വിമാനം പറത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന …
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം; ചോദ്യം ചെയ്ത് പൊലീസ്
നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവം: വ്യാപക പ്രതിഷേധം; ചോദ്യം ചെയ്ത് പൊലീസ്
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ അന്വേഷണസംഘം എത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. ദേഹപരിശോധനയുടെ …