1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ കരിഞ്ഞ മണം; അടിയന്തിരമായി മസ്‌കറ്റിലിറക്കി
കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ കരിഞ്ഞ മണം; അടിയന്തിരമായി മസ്‌കറ്റിലിറക്കി
സ്വന്തം ലേഖകൻ: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിടി-എഎക്‌സ്എക്‌സ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റായ ഐഎക്‌സ്-355 വിമാനമാണ് ദുബായിലെത്താതെ മസ്‌കറ്റിലിറങ്ങിയത്. വിമാനത്തിനുള്ളിൽ തീപുകയുന്നതായി അുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അടിയന്തിര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന്റെ മുൻവശത്തെ ഗ്യാലറിയിൽ നിന്നുംതീ പുകയുന്നതിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മസ്‌കറ്റിൽ …
സൽമാൻ രാജാവുമായും കിരീടാവകാശിയു മായും കൂടിക്കാഴ്ച നടത്തി ബൈഡൻ; 18 കരാറുകളിൽ ഒപ്പിട്ടു
സൽമാൻ രാജാവുമായും കിരീടാവകാശിയു മായും കൂടിക്കാഴ്ച നടത്തി ബൈഡൻ; 18 കരാറുകളിൽ ഒപ്പിട്ടു
സ്വന്തം ലേഖകൻ: സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായും നല്ല ചർച്ചകൾ നടത്തിയതായി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ . യമനിൽ ഐക്യരാഷ്ട്രസഭയുടെ മുൻകൈയ്യിൽ യുദ്ധവിരാമം കുറിക്കാനായതിലും അത്​ നിലനിർത്തുന്നതിലും സൗദി അറേബ്യ വലിയ സഹായം നൽകിയതായും വെടിനിർത്തൽ ഉടമ്പടിയെ പിന്തുണയ്​ക്കുന്നതിൽ വഹിച്ച പങ്ക്​ ശ്ലാഘനീയമാണെന്നും ബൈഡൻ പറഞ്ഞു. വെടിനിർത്തൽ …
ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്
ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിനുള്ള എയര്‍ലൈന്‍ റേറ്റിങ്സ് പുരസ്കാരം സ്വന്തമാക്കി ഖത്തര്‍ എയര്‍വേസ്.മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്. ലോകത്തെ മികച്ച എയര്‍ലൈന്‍,മിഡ്ലീസ്റ്റിലെ മികച്ച എയര്‍ലൈന്‍, മികച്ച ബിസിനസ് ക്ലാസ് പുരസ്കാരങ്ങളാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കുന്നത്. ഏവിയേഷന്‍ മേഖലയിലെ വിദഗ്ധരാണ് …
കുവൈത്ത് മാൻപവർ അതോറിറ്റിയുടെ പ്രായപരിധി നിബന്ധന പ്രവാസികൾക്ക് കനത്ത തിരിച്ചടി
കുവൈത്ത് മാൻപവർ അതോറിറ്റിയുടെ പ്രായപരിധി നിബന്ധന പ്രവാസികൾക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകൻ: കുവൈത്ത് മാൻപവർ അതോറിറ്റി നിശ്ചയിച്ച പ്രായപരിധി നിബന്ധന ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിച്ചതായി കണക്കുകൾ. ഈ വർഷം ആദ്യമൂന്നു മാസത്തിനുള്ളിൽ മാത്രം 4000 പേരാണ് പ്രായക്കൂടുതൽ കാരണം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത് . സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡിമിനിസ്ട്രേഷന്റെ സഹായത്തോടെ മാൻപവർ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത് ഈ വര്‍ഷം …
കുവൈത്തിൽ ബാൽക്കണിയി ൽ വസ്ത്രം ഉണക്കിയാൽ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ
കുവൈത്തിൽ ബാൽക്കണിയി ൽ  വസ്ത്രം ഉണക്കിയാൽ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ
സ്വന്തം ലേഖകൻ: ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാൽ നിയമലംഘനമായി കാണും എന്ന് കുവെെറ്റ്. വലിയ തുകയാണ് പിഴയായി അടക്കേണ്ടി വരുക. നിയമ പരിഷ്കരണം നടത്തിയത് കുവെെറ്റ് മുൻസിപാലിറ്റിയാണ്. 500 ദിനാർ ആണ് പിഴ അടക്കേണ്ടി വരുക. അത് കൂടാതെ മറ്റു നിയമലംഘനങ്ങൾക്കും കടുത്ത ശിക്ഷയാണ് ഉണ്ടാകുക. രാജ്യത്ത് പൊതു ശുചത്വം പാലിക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ …
സാമ്പത്തിക മാന്ദ്യത്തിൻ്റെ അപായ മണി! ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്താനും കടക്കെണിയിൽ?
സാമ്പത്തിക മാന്ദ്യത്തിൻ്റെ അപായ മണി! ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്താനും കടക്കെണിയിൽ?
സ്വന്തം ലേഖകൻ: ശ്രീലങ്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനടക്കം കൂടുതൽ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് വരുന്നത്. കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിൽ താഴ്ന്ന വരുമാനമുള്ള, വികസ്വര രാജ്യങ്ങളുടെ കടബാധ്യത ആശങ്കാജനകമായി ഉയർന്ന നിലയിലാണെന്ന് ലോകബാങ്ക് കണക്കുകൾ പറയുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുന്നു എന്ന ആശങ്ക ശക്തമാകുന്നതിനിടെ കടം തിരിച്ചടവ് മുടങ്ങുന്ന ഈ രാജ്യങ്ങളിലെ സ്ഥിതി അത്യന്തം …
ഇഖാമ പ്രഫഷൻ മാറ്റിയെന്ന സന്ദേശം ലഭിച്ചാൽ ആശങ്ക വേണ്ടെന്ന് സൗദി അധികൃതർ
ഇഖാമ പ്രഫഷൻ മാറ്റിയെന്ന സന്ദേശം ലഭിച്ചാൽ ആശങ്ക വേണ്ടെന്ന് സൗദി അധികൃതർ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശികളുടെ ഇഖാമ പ്രഫഷൻ മാറ്റിയതായുള്ള സന്ദേശത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദേശികളുടെ പ്രഫഷൻ കോഡുകളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് മൊബൈൽ സന്ദേശം ലഭിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം. വിദേശികളുടെ പ്രഫഷൻ മാറിയതായി അറിയിച്ചു …
ബഹ്റൈൻ സ്വകാര്യ മേഖലയിലെ പ്രവാസികളിൽ 71% വും 200 ദീനാറിൽ താഴെ ശമ്പളമുള്ളവർ
ബഹ്റൈൻ സ്വകാര്യ മേഖലയിലെ പ്രവാസികളിൽ 71% വും 200 ദീനാറിൽ താഴെ ശമ്പളമുള്ളവർ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളിൽ 71 ശതമാനവും പ്രതിമാസം 200 ദീനാറിന് താഴെ ശമ്പളമുള്ളവർ. സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ പ്രസിദ്ധീകരിച്ച 2022 ആദ്യപാദത്തിലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 4,35,443 പ്രവാസികളാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ 3,10,525 പേരും പ്രതിമാസം 200 ദീനാറിൽ താഴെ ശമ്പളം വാങ്ങുന്നവരാണ്. ഈ വിഭാഗത്തിൽ …
കുവൈത്തിൽ 15 -18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് വേണം
കുവൈത്തിൽ 15 -18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് വേണം
സ്വന്തം ലേഖകൻ: 15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക തൊഴിൽ പെർമിറ്റ് വേണമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മീഡിയ ഡയറക്ടർ അസീൽ അൽ മസായിദ് പറഞ്ഞു. പ്രായം, അവർ ചെയ്യുന്ന ജോലിയുടെ തരം, ജോലിസമയം എന്നിവ വ്യക്തമാക്കുന്ന തൊഴിൽ പെർമിറ്റ് ഇല്ലാതെ കൗമാരക്കാരെ കൊണ്ട് ജോലി ചെയ്യിച്ചാൽ തൊഴിലുടമ നിയമനടപടി നേരിടേണ്ടി വരുമെന്ന് അവർ …
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ
നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ ഫ്ലാറ്റിൽ
സ്വന്തം ലേഖകൻ: ലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10-ന് ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന …