സ്വന്തം ലേഖകൻ: ഉത്തർ പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ ലുലു മാളിന്‍റെ ഉദ്ഘാടനത്തിനു പിന്നാലെ ഷോപ്പിംഗ് ആഘോഷമാക്കി യുപിക്കാര്‍. മാള്‍ തുറന്ന ആദ്യ ദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ ലുലു കാണാന്‍ യുപിക്ക് പുറത്ത് നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ പ്രത്യേക കോൺസുലർ ക്യാംപ് 15ന് അൽഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കും. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെ നടക്കുന്ന ക്യാംപിൽ അൽഖോറിലെ ഇന്ത്യക്കാർക്ക് പാസ്‌പോർട്, അറ്റസ്‌റ്റേഷൻ സേവനങ്ങൾ ലഭിക്കും. ഇതിനു പുറമെ തൊഴിലാളികൾക്കായി ബോധവൽക്കരണ സെഷനുകളും ഉണ്ടാകും. ഇന്ത്യക്കാർക്ക് തങ്ങളുടെ തൊഴിൽ പ്രശ്‌നങ്ങളും അധികൃതരെ അറിയിക്കാം. ഇൻഡസ്ട്രിയൽ ഏരിയയിലെ …
സ്വന്തം ലേഖകൻ: താമസ സംവിധാനങ്ങൾ ഉൾപ്പെടെ ഉയർന്ന വാടകനിരക്കിൽ ആശങ്ക പ്രകടിപ്പിച്ച് പൊതുജനങ്ങൾ. പ്രാദേശിക ദിനപത്രം നടത്തിയ ഓൺലൈൻ സർവേയിലാണ് ഉയർന്ന വാടകക്കെതിരെ നിരവധി പേർ ആക്ഷേപമുന്നയിച്ചത്. അധികൃതർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. സർവേയിൽ പങ്കെടുത്തവരെല്ലാം തങ്ങളുടെ വാടക വർധിപ്പിച്ചത് വ്യക്തമാക്കുകയും 10 മുതൽ 40 ശതമാനം വരെ വാടക വർധിപ്പിച്ചതായി സർവേയിൽ ചൂണ്ടിക്കാട്ടുകയുംചെയ്തു. …
സ്വന്തം ലേഖകൻ: കുവൈത്ത് പാസ്പോർട്ട് 60ന്റെ നിറവിൽ. മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് കുവൈത്ത് രാജ്യത്തിന്റെ പരമാവധി രേഖയായി അംഗീകരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനെതുടർന്ന് ആണ് പാസ്പോർട്ട് നൽകി തുടങ്ങിയത്. ആദ്യ കാലത്ത് ഇന്ത്യൻ രൂപയായിരുന്നു രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ആദ്യ പാസ്പോർട്ടിന് ഒരു രൂപയായിരുന്നു ഫീസ്. പിന്നീട് പല കാലത്തായി പാസ്പോർട്ട് …
സ്വന്തം ലേഖകൻ: കൃഷിത്തോട്ടം ക്രിക്കറ്റ് ഗ്രൗണ്ടാക്കുന്നു, ഗ്രാമവാസികളെ കാശ് കൊടുത്ത് കളിക്കാരാക്കുന്നു, റഷ്യന്‍ വാതുവെയ്പ്പുകാരെ ആകര്‍ഷിച്ച് പണം തട്ടുന്നു! ഗുജറാത്തിലെ മെഹ്‌സന ജില്ലയിലെ മോളിപുര്‍ ഗ്രാമത്തിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഐ.പി.എല്ലിന് സമാനമായി നടത്തിയ ഈ വ്യാജ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഷൊഐബ് ദാവ്ഡ എന്നയാളാണ് ഈ തട്ടിപ്പിനുപിന്നില്‍. എങ്ങനെയാണ് ഇവര്‍ …
സ്വന്തം ലേഖകൻ: ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 21.70 മുതൽ 21.75 എന്ന നിലയിലേക്ക് താഴ്ന്നു. ഇന്നു (ചൊവ്വ) രാവിലെ 21.65–21.67 എന്ന നിലയിലാണു രൂപയുടെ മൂല്യം. ജനുവരി 12 ലെ ഏറ്റവും ഉയർന്ന അവസ്ഥയിൽ നിന്നാണ് ഇന്നത്തെ നിരക്കിലേക്ക് ഇപ്പോൾ 7.8 ശതമാനം ഇടിഞ്ഞിരിക്കുന്നത്. ജനുവരി 12 ന് രൂപ 20.10 (ഡോളർ മൂല്യത്തിൽ 73.81) …
സ്വന്തം ലേഖകൻ: യുഎഇയിലെ ചില സ്ഥലങ്ങളിൽ ഇന്നും മഴ പെയ്തു. പലയിടത്തും ആകാശം മേഘാവൃതമാണ്. താപനില 20° സെൽഷ്യസിലും താണു. മസാഫിയിലും കൽബയിലും മഴ പെയ്തതായും റിപ്പോർട്ടുണ്ട്. കൽബയിലെ ഒരു റോഡിൽ കുളങ്ങളും ചെറിയ നീരൊഴുക്കുകളും പ്രത്യക്ഷപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎഇയുടെ കിഴക്കൻ, തെക്ക് ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ തിങ്കളാഴ്ച മഴയ്ക്കു സാധ്യതയുണ്ടെന്ന് എൻസിഎം …
സ്വന്തം ലേഖകൻ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽകാലികമായി അടച്ചിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) തീരുമാനിച്ചു. മരണമടക്കമുള്ള അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിർദ്ദേശങ്ങളോടും ജനങ്ങൾ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തിൽ ആറിലധികം ആളുകൾ മരിച്ചിരുന്നു. കടലിലും …
സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്‌ല വെറുമൊരു പന്തല്ല, തുകൽപ്പന്തിൽ വായുവിനൊപ്പം നിരവധി സാങ്കേതിക സംവിധാനങ്ങൾ കൂടി നിറച്ചാണ് ഫിഫയും അഡിഡാസും രിഹ്‌ലയെ ഗ്രൗണ്ടിലിറക്കുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറിക്ക് പിന്നാലെ സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി കൂടി വന്നതോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന അൽ രിഹ്‌ല കൂടുതൽ സാങ്കേതികമാകുന്നത്. തുകൽപ്പന്തിലെ കാറ്റിനൊപ്പം അത്യാധുനിക …
സ്വന്തം ലേഖകൻ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സർ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ …