1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നു; ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നു; ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ്‌ മന്ത്രി സജി ചെറിയാന്‍. ‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്‌. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. …
ലോകകപ്പ് സമയത്ത് ഖത്തറിലെത്തുക പ്രതിദിനം 1600 വിമാനങ്ങൾ! തിരക്ക് നിയന്ത്രിക്കാൻ വെര്‍ച്വല്‍ ടവര്‍
ലോകകപ്പ് സമയത്ത് ഖത്തറിലെത്തുക പ്രതിദിനം 1600 വിമാനങ്ങൾ! തിരക്ക് നിയന്ത്രിക്കാൻ വെര്‍ച്വല്‍ ടവര്‍
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനെത്തുന്ന കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തറിലെ വിമാനത്താവളങ്ങള്‍. ലോകകപ്പിനെ മികച്ച പ്രൊഫഷനലിസത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അഹ്മദ് അല്‍ ഇസ്ഹാഖ് അറിയിച്ചു. ഖത്തര്‍ എയര്‍സ്‌പേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, വിമാന നീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എയര്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവ …
ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ ടിക്കറ്റെടുക്കാം; ആദ്യമെത്തുന്നവർക്ക് ആദ്യം
ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ ടിക്കറ്റെടുക്കാം; ആദ്യമെത്തുന്നവർക്ക് ആദ്യം
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിലേക്ക് നാലര മാസങ്ങൾ മാത്രം ശേഷിക്കവെ ടിക്കറ്റ് വിൽപനയുടെ അടുത്ത ഘട്ടം നാളെ തുടങ്ങും. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന വിൽപന രീതി നാളെ ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00ന് തുടങ്ങി ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.00ന് അവസാനിക്കും. ഇഷ്ട ടീമിന്റെ മത്സരം കാണാൻ ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷം ഉടൻ …
വിജയ് ബാബുവിന്റെ മാസ് എൻട്രി, 205000 രൂപ അംഗത്വ ഫീസ്! മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ്
വിജയ് ബാബുവിന്റെ മാസ് എൻട്രി, 205000 രൂപ അംഗത്വ ഫീസ്! മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ്
സ്വന്തം ലേഖകൻ: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹൻലാലിനോട് 9 ചോദ്യങ്ങളുമായി ഗണേഷ് കുമാർ എംഎൽഎ. മോഹൻലാലിന് അയച്ച കത്തും ഗണേഷ് പുറത്തുവിട്ടു. മുൻപ് അയച്ച കത്തുകൾക്കൊന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് സ്വീകരിക്കുമോ? ജഗതി ശ്രീകുമാറിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവൃത്തിയെ ‘അമ്മ’ അപലപിക്കാൻ തയാറാകുമോ? …
മങ്കി പോക്സ് കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും വ്യാപിക്കുന്നതായി ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്
മങ്കി പോക്സ് കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും വ്യാപിക്കുന്നതായി ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: മങ്കിപോക്സ് വൈറസ് (Monkeypox) കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരിലേക്കും പടര്‍ന്നു തുടങ്ങിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. സ്പെയ്നിലും ഫ്രാന്‍സിലും 18 വയസ്സില്‍ താഴെയുള്ളവരില്‍ വന്ന മങ്കിപോക്സ് ബാധയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങള്‍ അറിയിച്ചു. മേയ് മാസത്തിനു ശേഷം യുകെയിലും ഇത്തരം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 50 ലധികം …
വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ് വരുന്നു; മെസേജ് ഡിലീറ്റ് ചെയ്യാൻ ഇനി കൂടുതൽ സമയം
വമ്പൻ മാറ്റങ്ങളുമായി വാട്സാപ്പ് വരുന്നു; മെസേജ് ഡിലീറ്റ് ചെയ്യാൻ ഇനി കൂടുതൽ സമയം
സ്വന്തം ലേഖകൻ: വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. അബദ്ധത്തിൽ അയച്ച മെസേജുകൾ നീക്കം ചെയ്യാൻ കൂടുതൽ സമയം നൽകിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ‘ഡിലീറ്റ് ഫോർ …
അവധിയാഘോഷം അതിരു കടക്കരുത്; ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
അവധിയാഘോഷം അതിരു കടക്കരുത്; ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തു പോകുന്നവർ വിദേശത്തും കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാൻ മറക്കരുതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇന്നലെയാണ് ബക്രീദ്, മധ്യവേനൽ അവധിയാഘോഷങ്ങൾക്ക് രാജ്യത്തിന് പുറത്തുപോകുന്നവർക്കായി മന്ത്രാലയം കോവിഡ് മുൻകരുതൽ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്. സമീപ ആഴ്ചകളിലായി ഖത്തറിൽ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയർന്നു തുടങ്ങിയ സാഹചര്യത്തിലാണ് വിദേശ യാത്ര നടത്തുന്നവർ …
ജൂലൈ എട്ട് മുതൽ 11 വരെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ
ജൂലൈ എട്ട് മുതൽ 11 വരെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ
സ്വന്തം ലേഖകൻ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റെെനിൽ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്കും, രാജ്യത്തെ മന്ത്രാലയങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്. ജൂലൈ എട്ട് മുതൽ 11 വരെ അവധിയായിരിക്കും. ഞായറാഴ്ച നേരത്തെതന്നെ അവധി ദിനമായതിനാൽ പകരം ജൂലൈ 12നും അവധി …
കുവൈത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ്
കുവൈത്തിൽ 50 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാം ഡോസ്
സ്വന്തം ലേഖകൻ: നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് കുവൈത്ത് ആരോഗ്യ മ​ന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവർക്ക് മിശ്രിഫിലെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റർ സ്വീകരിക്കാം. 12നും 50നും ഇടയിൽ വയസ്സ് പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവർക്കും നാലാം ഡോസ് നൽകുന്നുണ്ട്. നാലാം ഡോസ് …
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര? വഴി തുറന്ന് മസ്കത്ത്
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര? വഴി തുറന്ന് മസ്കത്ത്
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് മസ്കത്ത് വഴി കേരളത്തിലെ ഏത് എയർപോർട്ടിലേക്കു കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിന്റെ മൂന്നിലൊന്നു നൽകിയാൽ മതി എന്നതാണു നേട്ടം. ഇന്ന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് 28ന് തിരിച്ചെത്താൻ നാലംഗ കുടുംബത്തിനു 2.68 ലക്ഷം രൂപയാണ് (12468 ദിർഹം) നിരക്ക്. നേരിട്ടുള്ള …