സ്വന്തം ലേഖകൻ: ഉദയ്പ്പൂര്‍ കൊലപാതകം ഉള്‍പ്പടെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രശനങ്ങള്‍ക്കും കാരണം നൂപുര്‍ ശര്‍മയാണെന്ന് സുപ്രീംകോടതി. രാജ്യത്തോട് മാപ്പ് പറയാന്‍ നൂപുര്‍ ശര്‍മ തയ്യാറാകണമെന്നും കോടതി പറഞ്ഞു. വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുര്‍ ശര്‍മ വിവാദ …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാർക്കും വിദേശികൾക്കും ട്രാഫിക്ക്, ഇഖാമ പിഴ ഇനി സഹൽ ആപ് വഴി അടക്കാം. സഹൽ ആപ്പിൽ ഏഴു പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ആണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക ആപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസ വിതരണം ഓണ്‍ലൈന്‍ വഴി ആക്കുന്ന കാര്യം താമസകാര്യ വിഭാഗത്തിന്റെ സജീവ പരിഗണയില്‍. യോഗ്യതയുള്ള പ്രവാസികള്‍ക്ക് ജവാസാത്തുകളില്‍ പോകാതെ തന്നെ ഓണ്‍ലൈന്‍ വഴി കുടുംബ, വിനോദ സഞ്ചാര വിസയ്ക്ക് അപേക്ഷിക്കാവുന്ന സംവിധാനമാണ് പരിഗണനയിലുള്ളത്. കുടുംബസന്ദര്‍ശന വിസയും, വിനോദ സഞ്ചാര വിസയും അനുവദിക്കുന്നതിന് പുതിയ മെക്കാനിസം നടപ്പാക്കുമെന്ന് ആഭ്യന്തര …
സ്വന്തം ലേഖകൻ: കുവൈത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രത്യേക പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയതായാണ് വിവരം. കുവൈത്തിലെ തൊഴില്‍ കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ ദൗര്‍ലഭ്യത അനുഭവിക്കുന്ന 26 മേഖലകളില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് തൊഴിലുകളാണ് കൂടുതലും. സിവില്‍ സര്‍വീസ് കമ്മീഷനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള …
സ്വന്തം ലേഖകൻ: കോംഗോയിലെ ഒരു സ്ത്രീയെ ഭീകര സംഘാംഗങ്ങൾ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും മനുഷ്യ മാംസം നിര്‍ബന്ധിച്ച കഴിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആഭ്യന്തരയുദ്ധം ഒരോദിവസവും രൂക്ഷമായി കൊണ്ടിരിക്കുന്ന കോംഗോയില്‍ നിരവധി മനുഷ്യവകാശ ലംഘന കഥകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. കോംഗോയിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്കൊടുവിൽ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങി ദേവേന്ദ്ര ഫഡ്നാവിസ്. വിമത നീക്കങ്ങളുടെ നേതാവ് ഏക്നാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും സൂചനകളുണ്ട്. ഫഡ്നാവിസും ഷിൻഡെയും മൂന്നു മണിയോടുകൂടി മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശ വാദമുന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫഡ്നാവിസ് വെള്ളിയാഴ്ച അധികാരത്തിലേറുമെന്നും വാർത്തകളുണ്ട്. ചുരുക്കം ചില മന്ത്രിമാർ മാത്രമേ നാളെ മുഖ്യമന്ത്രിക്കൊപ്പം …
സ്വന്തം ലേഖകൻ: അവധിക്കാലത്ത് ഉയർന്ന നിരക്ക് വിമാന കമ്പനികൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യാജ ഏജൻസികൾ വീണ്ടും സജീവമായിരിക്കുന്നത്. ഇത്തരം ഏജൻസികളുടെ വ്യാജ ഓഫർ ടിക്കറ്റ് ഇപ്പോൾ സജ്ജീവമായിട്ടുണ്ട്. പലരും ടിക്കറ്റുമായി വിമാനത്താവളത്തിൽ എത്തുമ്പോൾ ആണ് വഞ്ചിക്കപ്പെട്ടതായി മനസിലാകുന്നത്. ഇത്തരത്തിൽ പലരുടേയും യാത്ര മുടങ്ങുന്നതായി പരാതി ഉയരുന്നു. കേരളത്തിൽനിന്നുകൊണ്ടാണ് ഏജൻസികൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നത്. ടിക്കറ്റിന് 2000-5000 …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്താൻ നീക്കം. ജീവിത പങ്കാളി, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ട് വരാൻ കുറഞ്ഞത് 300 ദീനാറും മാതാപിതാക്കളെ കൊണ്ടുവരാൻ കുറഞ്ഞത് 600 ദീനാറും ആക്കി വർദ്ധിപ്പിക്കാൻ താമസകാര്യ വകുപ്പ് ആഭ്യന്തരമന്ത്രിക്ക് ശിപാർശ നൽകിയതായി അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഗാർഹിക തൊഴിലാളികളിൽ 47% ഇന്ത്യക്കാർ. 2021 ജൂണിലെ കണക്കുപ്രകാരം 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നത്. ഇതിൽ 71% പുരുഷന്മാരും 29% സ്ത്രീകളുമാണ്. പാചകം, ശുചീകരണം, പൂന്തോട്ട സംരക്ഷണം, കുട്ടികളുടെയും വയോധികരുടെയും ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പരിപാലനം, ഡ്രൈവർമാർ എന്നീ തസ്തികകളിലാണ് ഇവ ജോലി ചെയ്യുന്നത്. അംഗീകൃത റിക്രൂട്ടിങ് ഏജൻസി വഴിയോ സർക്കാർ …
സ്വന്തം ലേഖകൻ: അവധിക്കാല യാത്രയ്ക്ക് എത്തുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്ക് ഈടാക്കി വിമാന കമ്പനികൾ.പല വിമാന കമ്പനികളും മൽസരിച്ചാണു നിരക്ക് കുത്തനെ ഉയർത്തിയത്. അതേസയമം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് വലിയ നിരക്കു വർധനയില്ല. ജൂലൈ ഒന്നിനു ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് നിരക്ക് 44,000 രൂപയാണ്. അതേദിവസം തിരുവനന്തപുരത്തു …