സ്വന്തം ലേഖകൻ: ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്. ‘എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് …
സ്വന്തം ലേഖകൻ: ബഹ്റെെനിലേക്കുള്ള യാത്രക്കാർ ആകെ പ്രയാസത്തിൽ ആയിരിക്കുകയാണ്. ലഗേജുകൾ മാറി എടുക്കുന്ന സംഭവങ്ങൾ കൂടുന്നു. വിമാന യാത്ര നടത്തി മുൻപരിചയമില്ലാത്തവരാണ് ഇത്തരത്തിലുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടുന്നത്. യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണ് ലഗേജുകൾ മാറി പോകാൻ പ്രധാന കാരണമെന്ന് അധികൃതരും വ്യക്തമാക്കി. ബഹ്റൈനിലേക്ക് സന്ദർശക വിസ അനുവദിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ വരവ് കൂടിയിട്ടുണ്ട്. ബന്ധുക്കളും, കൂടുംബങ്ങളും …
സ്വന്തം ലേഖകൻ: പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ചില പ്രവാസികൾ വ്യാജമായി ഉണ്ടാക്കയതായി ആരോപണം ഉയരുന്നു. ഇന്ത്യയില്‍ നിന്ന് കുവെെറ്റിലേക്ക് പോയ പ്രവാസികൾ ആണ് ഇത്തരത്തിൽ വ്യാജമായ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നാണ് ആരോപണം. ആരോപണം പുറത്തുവന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ കുവെെറ്റ് പാര്‍ലമെന്റ് അംഗം മുബാറക് അല്‍ ഹജ്റഫ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്‍മദ് നാസര്‍ …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് ലോക്ക്ഡൗൺ ഉൾപ്പെടെയുള്ളവ വന്നതും സ്കൂളുകൾ അടച്ചതുമെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘന. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചത് കുട്ടികളിൽ മാനസിക സംഘർഷമുണ്ടാക്കിയെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിഷാദരോഗം, അമിത ഉത്കണ്ഠ മുതലായ മാനസിക പ്രശ്നങ്ങൾ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലേക്കാൾ കാണപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നിൽ സ്കൂളുകൾ അടച്ചതും …
സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി. മുതിർന്ന ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ 11 എംഎല്‍എമാരുമായി ഒളിവില്‍ പോയതോടെ മഹാ വികാസ് അഗാഡി സര്‍ക്കാരിന്റെ ഭാവി തുലാസിലായി. ഇവര്‍ ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലെന്നാണ് വിവരം. മുഖ്യമന്ത്രിയും ശിവസേനാ അധ്യക്ഷനുമായ ഉദ്ധവ് താക്കറെ യോഗം വിളിച്ചിട്ടുണ്ട്. താനെയില്‍ ശിവസേനയുടെ മുഖമാണ് മുതിർന്ന നേതാവായ ഏക്നാഥ് ഷിൻഡെ. …
സ്വന്തം ലേഖകൻ: ജൂൺ 22 മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ഗൾഫ് എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു. 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് …
സ്വന്തം ലേഖകൻ: തൊഴിലുടമകൾക്ക് വർക്ക് പെർമിറ്റ് വിവരങ്ങൾ ഓൺലൈനായി പുതുക്കാൻ അവസരമൊരുക്കി മാൻപവർ പബ്ലിക് അതോറിറ്റി. അശ്അൽ ആപ് വഴിയാണ് വിവരങ്ങൾ തിരുത്താൻ കഴിയുക. മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മസായിദ് അറിയിച്ചതാണിത്. കമ്പനി ഉദ്യോഗസ്ഥരുടെ പേര്, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ മാറ്റാൻ കഴിയും. പുതുക്കാനുള്ള അപേക്ഷ അംഗീകരിച്ചാൽ തൊഴിലാളിയുടെ …
സ്വന്തം ലേഖകൻ: സൗദിയിൽ റീഎൻട്രി വിസ ലഭിക്കാൻ വിദേശികളുടെ പാസ്പോർട്ടിന് മൂന്നുമാസത്തിൽ കുറയാത്ത കാലയളവ് ഉണ്ടായിരിക്കണമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. രാജ്യത്തുള്ള വിദേശികൾക്ക് റീഎൻട്രി വിസ നൽകുന്നതിന് പാസ്പോർട്ടിന് ഏറ്റവും കുറഞ്ഞത് 90 ദിവസമെങ്കിലും ഉണ്ടായിരിക്കണം. റീഎൻട്രി വിസ കാലാവധി മാസങ്ങളിലാണ് (60, 90, 120 ദിവസം) കണക്കാക്കിയിട്ടുണ്ടെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ യാത്രക്ക് …
സ്വന്തം ലേഖകൻ: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം പാർലമെന്റ് അനക്സിലാണ് ചേർന്നത്. യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഗോപാൽ കൃഷ്ണ …