1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.87% വിജയം; വിജയശതമാനം കൂടുതൽ കോഴിക്കോട്; കൂടുതൽ എ പ്ലസ് മലപ്പുറത്ത്
പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.87% വിജയം; വിജയശതമാനം കൂടുതൽ കോഴിക്കോട്; കൂടുതൽ എ പ്ലസ് മലപ്പുറത്ത്
സ്വന്തം ലേഖകൻ: 2022ലെ പ്ലസ് ടു, വി.​​എ​​ച്ച്.​​എ​​സ്.​​ഇ പ​​രീ​​ക്ഷ​​ഫ​​ലം ​​പ്ര​​ഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടിയാണ് ഫ​​ല​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തിയത്. 12 മണി മുതൽ വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലൂ​​ടെ​​യും മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ളി​​ലൂ​​ടെ​​യും ഫ​​ലം ല​​ഭ്യ​​മാ​​കും. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും. ആകെ 2,028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ …
സൗദി സെന്‍സസ് പ്രാഥമിക വിവരങ്ങള്‍ ഈ വര്‍ഷം; വിവരം നല്‍കാത്തവര്‍ക്കെതിരേ നടപടി
സൗദി സെന്‍സസ് പ്രാഥമിക വിവരങ്ങള്‍ ഈ വര്‍ഷം; വിവരം നല്‍കാത്തവര്‍ക്കെതിരേ നടപടി
സ്വന്തം ലേഖകൻ: രാജ്യത്ത് സെന്‍സസ് 2022മായി ബന്ധപ്പെട്ട വിവര ശേഖരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. മെയ് 15ന് ആരംഭിച്ച വ്യക്തിഗത വിവരശേഖരണ നടപടികള്‍ വ്യാഴാഴ്ചയാണ് വിവര ശേഖരണം പൂര്‍ത്തിയായത്. ആദ്യം ഓണ്‍ലൈന്‍ വഴിയും തുടര്‍ന്ന് ഫീല്‍ഡ് സ്റ്റാഫുകള്‍ മുഖേന നേരിട്ടുമാണ് സെന്‍സസുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള …
ആഗോള സമാധാന സൂചിക; ഗൾഫ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ ഒന്നാമത്
ആഗോള സമാധാന സൂചിക; ഗൾഫ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഖത്തര്‍ ഒന്നാമത്
സ്വന്തം ലേഖകൻ: ആഗോള സമാധാന സൂചികയില്‍ മിഡിലീസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തര്‍. ഇത് നാലാം തവണയാണ് ഈ വിഭാഗത്തില്‍ ഖത്തര്‍ ഒന്നാമതെത്തുന്നത്. ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ 163 രാജ്യങ്ങളില്‍ 18ാം സ്ഥാനമാണ് ഖത്തര്‍ നേടിയിരിക്കുന്നത്. ലോകത്തെ നിരവധി വികസിത രാജ്യങ്ങളേക്കാള്‍ മുന്നിലാണ് ഖത്തറിന്റെ സ്ഥാനം. വിവിധ മേഖലകളിലായി 23 മാനദണ്ഡങ്ങളാണ് …
കോവിഡ്: കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ സാധ്യത
കോവിഡ്: കുവൈത്തിൽ അടഞ്ഞ സ്ഥലങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കാൻ സാധ്യത
സ്വന്തം ലേഖകൻ: കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് കുവൈത്തിൽ മാസ്‌ക് നിബന്ധന പുനഃസ്ഥാപിക്കാൻ അധികൃതർ ആലോചിക്കുന്നു. അൽ അന്ബാ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഓഫീസുകൾ ഉൾപ്പെടെ എല്ലാ ഇൻഡോർ ഇടങ്ങളിലും മുൻകരുതലിന്റെ ഭാഗമായി മാസ്‌ക് നിബന്ധന ഏർപ്പെടുത്തിയേക്കുമെന്നാണ് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. മേഖലയിൽ കോവിഡ് കേസുകളിൽ വർദ്ധന പ്രകടമായ സാഹചര്യത്തിലാണ് അടഞ്ഞ …
അഗ്നിപഥ്: വിവാദത്തിനിടെ കരസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷൻ ജൂലൈ മുതൽ
അഗ്നിപഥ്: വിവാദത്തിനിടെ കരസേന വിജ്ഞാപനം പുറത്തിറക്കി; രജിസ്ട്രേഷൻ ജൂലൈ മുതൽ
സ്വന്തം ലേഖകൻ: അഗ്നിപഥ് റിക്രൂട്ട്‌മെന്റിനായി കരസേനയുടെ വിജ്ഞാപനം പുറത്തിറക്കി. ജൂലൈ മുതലാണ് രജിസ്‌ട്രേഷൻ ആരംഭിക്കുക. അഗ്നിവീറുകളുടെ നിയമനം, സേവന വ്യവസ്ഥകൾ, എന്നിവയെല്ലാം വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നാല് വർഷത്തെ സേവനമാണ് അഗ്നിവീറുകൾക്ക് ഉണ്ടാകുക. നിലവിലെ റാങ്ക് വ്യവസ്ഥയിൽ നിന്നും വ്യത്യസ്തമായി സേനയിൽ പ്രത്യേക റാങ്ക് അഗ്നിവീറുകൾക്ക് നൽകും. നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുന്ന അഗ്നിവീറുകളിൽ 25 ശതമാനം …
2.40 മണിക്കൂറില്‍ വൃക്കയെത്തി ; ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈ കി; തിരുവനന്തപുരം മെഡി. കോളേജിൽ രോഗി മരിച്ചു
2.40 മണിക്കൂറില്‍ വൃക്കയെത്തി ; ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈ കി; തിരുവനന്തപുരം മെഡി. കോളേജിൽ രോഗി മരിച്ചു
സ്വന്തം ലേഖകൻ: മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയിൽ ശസ്ത്രക്രിയ നാലു മണിക്കൂറോളം വൈകി വൃക്ക സ്വീകർത്താവ് മരിച്ചതായി പരാതി. കാരക്കോണം സ്വദേശി സുരേഷ് (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. 5.30ന് ആംബുലൻസ് …
കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അതിജീവിത
കേസ് ഒതുക്കാൻ വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അതിജീവിത
സ്വന്തം ലേഖകൻ: വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി പീഡനത്തിരയായ നടി. മാതൃഭൂമി ഡോട്ട്‌ കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇയാള്‍ ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് …
ലോക കേരളസഭ: പ്രവാസിക ളുടെ പരാതികള്‍ക്കായി ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് മന്ത്രിമാര്‍
ലോക കേരളസഭ: പ്രവാസിക ളുടെ പരാതികള്‍ക്കായി ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് മന്ത്രിമാര്‍
സ്വന്തം ലേഖകൻ: പ്രവാസി സുരക്ഷയ്ക്കുള്ള ആവശ്യങ്ങള്‍ ലോക കേരളസഭയില്‍ ഉന്നയിച്ച് പ്രവാസി മലയാളികള്‍. ആശങ്കകള്‍ പരിഹരിക്കാന്‍ വഴിയൊരുക്കുമെന്നായിരുന്നു സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികളുടെ വ്യവസായനിക്ഷേപ പരാതികള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവും ഓണ്‍ലൈന്‍ റവന്യൂ അദാലത്ത് നടത്താന്‍ പ്രവാസിമിത്രം സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജനും ഉറപ്പുനല്‍കി. കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും മാറ്റുമെന്ന് …
അഗ്‌നിപഥുമായി വ്യോമസേന മുന്നോട്ട്; അഗ്‌നിവീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
അഗ്‌നിപഥുമായി വ്യോമസേന മുന്നോട്ട്; അഗ്‌നിവീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: അഗ്നി വീരന്മാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പുറത്ത് വിട്ട് വ്യോമസേന .നാല് വർഷത്തെ സേവനകാലത്ത് പ്രതിമാസം 30000 രൂപ വേതനമായി നൽകും .സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകും. കുടുംബത്തിന് 44ലക്ഷം രൂപയുടെ അധിക ധനസഹായം എന്നിവയാണ് ആനൂകൂല്യങ്ങൾ. അഗ്നിപഥ് റിക്രൂട്ട്മെന്റ് തുടങ്ങാനിരിക്കെയാണ് പദ്ധതിയുടെ പൂർണ്ണ വിവരങ്ങൾ വ്യോമസേന …
പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിൽ തീ; 185 യാത്രക്കാരു മായി സ്‌പൈസ്‌ജെറ്റിന് എമർജൻസി ലാൻഡിംഗ്
പക്ഷിയിടിച്ച് വിമാനത്തിന്റെ ചിറകിൽ തീ; 185 യാത്രക്കാരു മായി സ്‌പൈസ്‌ജെറ്റിന് എമർജൻസി ലാൻഡിംഗ്
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത എർഫോഴ്‌സ് സ്‌റ്റേഷനിൽ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. 185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്‌പൈസ് ജെറ്റ് …