സ്വന്തം ലേഖകൻ: മോശം കാലാവസ്ഥയിലും വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ് ഉറപ്പു വരുത്തുന്ന കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എഎൽഎസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റൺവേ 32-ൽ കമ്മീഷൻ ചെയ്തു. റൺവേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉൾക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം. ലാൻഡിങ് സമയത്ത് പൈലറ്റുമാർക്ക് സൂക്ഷ്മതയുള്ള വഴികാട്ടിയായി ഇതു പ്രവർത്തിക്കുന്നു. കാഴ്ചാപരിധി …
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിൽ ഉൾപ്പടെയുള്ള 12 ബിഎൽഎസ് സേവാ കേന്ദ്രങ്ങളിൽ 26ന് പാസ്പോർട്ട് സേവാ ക്യാംപുകൾ നടത്തുമെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. https://blsindiavisa-uae.com/appointmentbls/appointment.php എന്ന സൈറ്റിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്തു പ്രവേശനം നേടാം. അതേസമയം തത്കാൽ, ചികിത്സാ-മരണം, ജനനം, മുതിർന്ന പൗരന്മാർ, അടിയന്തര സാക്ഷ്യപത്രങ്ങൾ, ഔട്ട് പാസ് എന്നിവയ്ക്ക് ആവശ്യമായ സാക്ഷ്യപത്രങ്ങളുമായി നേരിട്ട് …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി സന്ദർശിക്കാൻ അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്. ഉംറ, ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കാണ് വിസ രഹിത യാത്ര അനുവദിക്കുകയെന്നാണ് റിപ്പോർട്ട്. ഗൾഫ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു ജിസിസിയിലെ ബഹ്റൈൻ, യുഎഇ, ഖത്തർ, കുവെെറ്റ് എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആ രാജ്യത്തെ സാധുതയുള്ള റെസിഡന്റ് …
സ്വന്തം ലേഖകൻ: അഗ്നിപഥ് പദ്ധതിയിലൂടെ സേനാവിഭാഗങ്ങളെ നവീകരിക്കുന്നകാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മൂന്ന് സേനാവിഭാഗങ്ങളുടെ വിവിധ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാസങ്ങളായി നടത്തിയ വിശകലനങ്ങൾക്കും ചർച്ചകൾക്കു മൊടുവിലെടുത്ത തീരുമാനമാണിത്. അഗ്നിപഥ് ദീർഘകാല ലക്ഷ്യത്തോടെയാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളിൽ അഗ്നിപഥിന്റെ പേരിൽ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകളും കലാപവും ഏറെ ഗൗരവത്തോടെ പ്രതിരോധ …
സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിൽനിന്നും സൈറ്റുകളില്‍നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയാണ് പണമടയ്ക്കുന്നതെങ്കില്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തണം. ഇവ ഭാവിയിൽ ഇടപാടുകള്‍ നടത്തുമ്പോള്‍ സമയം ലാഭിക്കാനാണെന്നു പറഞ്ഞ് അവിടെ സേവ് ചെയ്യും. ഈ ഡേറ്റ ഇന്റര്‍നെറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെത്തിയേക്കാം. അത്തരം തട്ടിപ്പു സാധ്യത ഒഴിവാക്കി ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് …
സ്വന്തം ലേഖകൻ: ലോക കേരള സഭയില്‍ പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് എലിസബത്ത്. കഴിഞ്ഞ 31 വര്‍ഷമായി പ്രവാസി ജീവിതം നയിക്കുന്ന അവര്‍ ലോക കേരള സഭയില്‍ പ്രതിനിധിയായാണ് എത്തിയത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങള്‍ എലിസബത്ത് വിവരിച്ചത്. 31 വര്‍ഷമായി വീട്ടു ജോലി ചെയ്യുകയായിരുന്നു. എട്ട് വയസുമുതല്‍ വീട്ടു ജോലി ചെയ്യുന്നു. പതിനെട്ടാം വയസിലായിരുന്നു വിവാഹം. …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയത്തിൽ കൃത്യത വരുത്തി തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. എട്ടു മണിക്കൂറാണ് ഒരു ദിവസത്തെ തൊഴിൽ സമയം. രണ്ടു മണിക്കൂർവരെ അധിക പ്രതിഫലത്തിന് ജോലി ചെയ്യാം. ഗാർഹിക തൊഴിൽ നിയമം ആർട്ടിക്കിൾ 12 പ്രകാരമുള്ള നിയമനിർദേശം വിശദീകരിച്ചുകൊണ്ട് അധികൃതർ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആഴ്ചയിൽ ഒരു ദിവസം ഇവർക്ക് അവധി …
സ്വന്തം ലേഖകൻ: ആഗോള തലത്തില്‍ നേട്ടത്തിന്റെ തിളക്കത്തില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും. 2022ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി ഹമദ് വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം കൊയ്ത വിമാനക്കമ്പനിയായി ഖത്തറിലെ ഖത്തര്‍ എയര്‍വേയ്‌സും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖത്തര്‍ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന നേട്ടം …
സ്വന്തം ലേഖകൻ: രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും തൊഴിലെടുക്കുന്നവര്‍ മാസ്‌ക് ഉപയോഗത്തില്‍ അശ്രദ്ധ കാണിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഉള്‍പ്പെടെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള എല്ലാ ജീവനക്കാരും ജോലി സമയത്ത് മാസ്‌ക് ധരിക്കണമെന്നാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍-സയീദിന്റെ നിര്‍ദേശം. മന്ത്രാലയത്തിലെ വിവിധ വകുപ്പ് മേധാവികള്‍ക്കും ആശുപത്രി …
സ്വന്തം ലേഖകൻ: ലോകകേരള സഭ ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയിൽ വിമർശനവുമായി പ്രതിനിധികൾ. അനാവശ്യ കാര്യങ്ങൾ പറഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നും സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവർക്ക് ഭക്ഷണം തരുന്നതാണോ ധൂർത്തെന്നും ലോക കേരള സഭ വേദിയിൽ യൂസഫലി ചോദിച്ചു. അനാരോഗ്യം കാരണം മുഖ്യമന്ത്രി പ്രതിനിധി സമ്മേളനത്തിന് എത്തിയില്ല. മൂന്നാം ലോക കേരള സഭയിൽ …