സ്വന്തം ലേഖകൻ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു. പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വാറങ്കല്‍ സ്വദേശിയായ ദാമോദര്‍ ആണ് മരിച്ചത്. റെയില്‍വെ പോലീസ് നടത്തിയ …
സ്വന്തം ലേഖകൻ: ഏറെ സവിശേഷതകളുമായി ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പോസ്റ്ററുകള്‍ പുറത്തിറക്കി. സ്വദേശി കലാകാരിയായ ബുഥയ്‌ന അല്‍ മുഫ്ത ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രകാശനം ചെയ്തത്. പരമ്പരാഗത ശിരോവസ്ത്രം വായുവിലേയ്ക്ക് ഉയര്‍ത്തുന്ന പ്രധാന പോസ്റ്ററിനൊപ്പം ഏഴു പോസ്റ്ററുകള്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അറബ് ലോകത്തിന്റെ പാരമ്പര്യം, ആഘോഷം, …
സ്വന്തം ലേഖകൻ: കുവെെറ്റിൽ വിദേശ അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിന് സൗകര്യമൊരുക്കുന്ന വികേന്ദ്രീകൃത സംവിധാനം അടുത്ത ആഴ്ച നിലവിൽ വരുമെന്ന് റിപ്പോർട്ട് പുറത്ത്. അധ്യാപകരുടെ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന് അനുമതി നൽകുന്നത് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പരിശീലനം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വിദേശ അധ്യാപകരുടെ ഇഖാമ …
‘സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ആഗോള അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ(ജി.എസ്.ഇ.ആർ) അഫോർഡബിൾ ടാലെന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ആഗോള റാങ്കിങ്ങിൽ നാലാം സ്ഥാനത്തുമാണ്. ആഗോള ഗവേഷക സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്വർക്കും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനനേട്ടം. ലണ്ടൻ ടെക്ക് വീക്ക് 2022ന്റെ ഭാഗമായാണ് ജി.എസ്.ഇ.ആർ …
സ്വന്തം ലേഖകൻ: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ഷാര്‍ജയില്‍ സുഹൃത്തിന്റെ കോളജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ വഴിവിട്ട് ഇടപെട്ടു എന്നും കോണ്‍സുലേറ്റ് ജനറലിന് കോഴനല്‍കിയെന്നും സ്വപ്ന ആരോപിക്കുന്നു. ഷാര്‍ജാ ഭരണാധികാരിക്ക് ഡി.ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്. സുഹൃത്ത് നിയന്ത്രിക്കുന്ന …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,213 കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 മരണങ്ങളാണ് …
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ഘട്ട റാന്‍ഡം സെലക്ഷന്‍ ഡ്രോയിലൂടെ ടിക്കറ്റിന് യോഗ്യരായവര്‍ക്ക് പണം അടച്ച് ടിക്കറ്റ് സ്വന്തമാക്കാനുള്ള സമയപരിധി നീട്ടി. നേരത്തെ ഇന്ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെയാണ് പണം അടയ്ക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സമയം നീട്ടിയതായി ഫിഫ അധികൃതര്‍ വെബ്‌സൈറ്റില്‍ അറിയിച്ചു. അതേസമയം, എന്നു വരെയാണ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ കേസുകളില്‍ അറസ്റ്റിലായ പ്രവാസികളെ കൊണ്ട് നിറഞ്ഞ് രാജ്യത്തെ പോലിസ് സ്‌റ്റേഷനുകളും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രവും. നാടുകടത്തല്‍ കേന്ദ്രത്തില്‍ നിയമ നടപടികള്‍ കാത്ത് കഴിയുന്ന പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത് അധികൃതര്‍ക്ക് തലവേദനയായി. രാജ്യത്ത് നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള സുരക്ഷാ ഏജന്‍സികളുടെ പരിശോധനകള്‍ ശക്തമാക്കുകയും കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ …
സ്വന്തം ലേഖകൻ: മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്. ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ …