സ്വന്തം ലേഖകൻ: ലോകമെമ്പാടും ആരാധകരുള്ള ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാൻഡുകളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ ബാങ്താൻ സൊന്യോന്ദാൻ അഥവാ ബി.ടി.എസ്. കഴിഞ്ഞ 12 വർഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടുള്ള ജൈത്രയാത്രയിലായിരുന്നു ബിടിഎസ്. ഇപ്പോഴിതാ, ബിടിഎസ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് വരുന്നത്. അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുകയാണ് ബാൻഡ് അംഗങ്ങൾ. വ്യക്തിഗത കരിയർ …
സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയും സ്കൂൾ വേനൽ അവധിയും ഒരുമിച്ച് വന്നതോട് കൂടി നാട്ടിലേക്ക് വരുന്നവരുടെ എണ്ണം കൂടും. ഇതോടെ പ്രവാസികൾക്ക് വിമാന ടിക്കറ്റ് നിരക്ക് വലിയ പ്രശ്നമായി മാറും ഇത് മുൻകൂട്ടികണ്ട് കൊണ്ട് തന്നെയാണ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് ചാർട്ടർ വിമാനം എത്തുന്നത്. ഖത്തറിലെ പ്രമുഖ ട്രാവൽ ഏജൻസിയായ മുസാഫിർ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ …
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് കുവൈത്തിൽ 9 ദിവസത്തെ അവധി മിനിസ്റ്റേഴ്സ് കൗൺസിൽ പ്രഖ്യാപിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും ജുലൈ 10 മുതൽ 14 വരെ അടയ്ക്കും. 17 മുതൽ പതിവ് പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. അറഫാ ദിനവും ബലിപെരുന്നാളും ദുൽഹജ് മാസം 9 മുതൽ 12 വരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ സ്വദേശി യുവജനങ്ങളെ സ്വകാര്യ തൊഴിൽ …
സ്വന്തം ലേഖകൻ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച അധ്യാപകന് സസ്പെൻഷൻ. എയ്ഡഡ് സ്കൂളായ മട്ടന്നൂർ യുപിഎസിയിലെ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സസ്പെൻഡു ചെയ്തത്. ഫർസീനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകിയിരുന്നു. ഫര്‍സീന്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡിഡിഇ അറിയിച്ചു. ഉച്ചയ്ക്ക് …
സ്വന്തം ലേഖകൻ: സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച വെളിപ്പെടുത്തി. 45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക വിരമിക്കുന്നത് വരെ, അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ സേവനകാലം എന്ന നിലവിലെ വ്യവസ്ഥകള്‍ അടിമുടി പരിഷ്‌കരിച്ചു. ഹ്രസ്വകാലത്തേക്കും ഇനി സൈനിക …
സ്വന്തം ലേഖകൻ: ലോകം ഇന്റര്‍നെറ്റ് ഉപയോഗിച്ച് പഠിച്ചത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലൂടെയാണ്. ആ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഓര്‍മയാവുകയാണ്. 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് മടക്കം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. വിന്‍ഡോസ് 11 ഓഎസിലൂടെ പുതിയ എഡ്ജ് ബ്രൗസറിലേക്ക് ആ പാരമ്പര്യം കൈമാറിയാണ് എക്‌സ്‌പ്ലോറര്‍ മടങ്ങുന്നത്. 1994 ല്‍ തോമസ് റീയര്‍ഡണ്‍ ആണ് …
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ പരമാവധി ലക്ഷം റിയാൽ വരെ ഇൻഷുറൻസ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സ്ത്രീകൾക്ക് ഗർഭചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയും ഇൻഷുറൻസ് കവറേജ് ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഇൻജാസ് പ്ലാറ്റ്‌ഫോം വഴിയാണ് …
സ്വന്തം ലേഖകൻ: ഒമാനിൽ ഉണ്ടായിരുന്ന വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആണ് നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത്. വെെദ്യുതിയുടെ നിരക്കിൽ 15 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. വേനൽ കടുത്തതോടെ വെെദ്യുതിയുടെ ഉപയോഗം വർധിക്കും. മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള …
സ്വന്തം ലേഖകൻ: വിദേശങ്ങളിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി. bahrain.bh എന്ന ബഹ്റൈന്റെ ദേശീയ പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമായ ഇ-സേവനങ്ങൾ നിരവധിയാണ്. സമയലാഭവും സാമ്പത്തിക ലാഭവും ഒരുപോലെ നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ യാത്രവേളകളിൽ ഏറെ ഉപകാരപ്രദമാണ്. യാത്രക്കാർ തങ്ങളുടെ ഐ.ഡി കാർഡിന്റെ …
സ്വന്തം ലേഖകൻ: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത് ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര …