1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഇന്റര്‍നെറ്റിൽ ഹരിശ്രീ കുറിപ്പിച്ച “എക്‌സ്‌പ്ലോറര്‍“ 27 വർഷത്തിന് ശേഷം വിട വാങ്ങുന്നു
ലോകത്തെ ഇന്റര്‍നെറ്റിൽ ഹരിശ്രീ കുറിപ്പിച്ച “എക്‌സ്‌പ്ലോറര്‍“ 27 വർഷത്തിന് ശേഷം വിട വാങ്ങുന്നു
സ്വന്തം ലേഖകൻ: ലോകം ഇന്റര്‍നെറ്റ് ഉപയോഗിച്ച് പഠിച്ചത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലൂടെയാണ്. ആ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഓര്‍മയാവുകയാണ്. 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് മടക്കം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. വിന്‍ഡോസ് 11 ഓഎസിലൂടെ പുതിയ എഡ്ജ് ബ്രൗസറിലേക്ക് ആ പാരമ്പര്യം കൈമാറിയാണ് എക്‌സ്‌പ്ലോറര്‍ മടങ്ങുന്നത്. 1994 ല്‍ തോമസ് റീയര്‍ഡണ്‍ ആണ് …
സൗദിയിൽ സന്ദർശക വിസക്കാർക്ക് പരമാവധി ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്
സൗദിയിൽ സന്ദർശക വിസക്കാർക്ക് പരമാവധി ലക്ഷം റിയാൽ വരെ ഇൻഷുറൻസ് കവറേജ്
സ്വന്തം ലേഖകൻ: സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ പരമാവധി ലക്ഷം റിയാൽ വരെ ഇൻഷുറൻസ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സ്ത്രീകൾക്ക് ഗർഭചികിത്സയും അടിയന്തര പ്രസവ ചെലവിലേക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയും ഇൻഷുറൻസ് കവറേജ് ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഇൻജാസ് പ്ലാറ്റ്‌ഫോം വഴിയാണ് …
ഒമാനില്‍ വൈദ്യുതി നിരക്ക് 15% കുറച്ചു; ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം
ഒമാനില്‍ വൈദ്യുതി നിരക്ക് 15% കുറച്ചു; ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഒമാനിൽ ഉണ്ടായിരുന്ന വൈദ്യുതി നിരക്ക് കുറച്ചു. ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആണ് നിരക്കിൽ ഇളവ് വരുത്തിയിരിക്കുന്നത്. വെെദ്യുതിയുടെ നിരക്കിൽ 15 ശതമാനം ഇളവാണ് വരുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍കത്ത് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. വേനൽ കടുത്തതോടെ വെെദ്യുതിയുടെ ഉപയോഗം വർധിക്കും. മേയ് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള …
ബഹ്റൈനിൽ യാത്രക്കാർ ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടു ത്തണമെന്ന് നിർദേശം
ബഹ്റൈനിൽ യാത്രക്കാർ ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടു ത്തണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: വിദേശങ്ങളിലേക്ക് യാത്രക്കൊരുങ്ങുമ്പോൾ ഇലക്ട്രോണിക് സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സ്വദേശികളോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി. bahrain.bh എന്ന ബഹ്റൈന്റെ ദേശീയ പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമായ ഇ-സേവനങ്ങൾ നിരവധിയാണ്. സമയലാഭവും സാമ്പത്തിക ലാഭവും ഒരുപോലെ നൽകുന്ന ഇലക്ട്രോണിക് സേവനങ്ങൾ യാത്രവേളകളിൽ ഏറെ ഉപകാരപ്രദമാണ്. യാത്രക്കാർ തങ്ങളുടെ ഐ.ഡി കാർഡിന്റെ …
കുവൈത്തിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയാൽ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയാൽ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. പ്രാദേശിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീൽ പ്രദേശത്ത്‌ ഒരു കൂട്ടം പ്രവാസികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത പ്രവാസികളെ അറസ്റ്റ്‌ ചെയ്യാനാണ് ആഭ്യന്തര …
സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്ക് കരിങ്കൊടി; കൂടുതൽ ആരോപണങ്ങളു മായി സ്വപ്ന വീണ്ടും
സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്ക് കരിങ്കൊടി; കൂടുതൽ ആരോപണങ്ങളു മായി സ്വപ്ന വീണ്ടും
സ്വന്തം ലേഖകൻ: നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസിൽ ആരംഭിക്കുന്ന നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിന്റെ ശിലാസ്ഥാപനവും …
ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ യുഎഇ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു
ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ യുഎഇ പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തില്‍ മരിച്ചു. മോര്യ വടക്കത്തിയില്‍ മുഹമ്മദ് ഫൈസല്‍ (40) ആണ് മരിച്ചത്. ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ഫൈസലിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ഇന്നലെ (ശനിയാഴ്ച) പുലര്‍ച്ചെ 6.10 ന് കോഴിക്കോട് ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂറിന് …
സൗദിയിലേക്ക് സന്ദർശക വീസയിൽ എത്തുന്നവർക്കു പ്രസവ ലീവും ഇൻഷുറൻസ് പരിരക്ഷയും
സൗദിയിലേക്ക് സന്ദർശക വീസയിൽ എത്തുന്നവർക്കു പ്രസവ ലീവും ഇൻഷുറൻസ് പരിരക്ഷയും
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ എത്തുന്നവർക്ക് പ്രസവ ലീവും ‌‌അടിയന്തര ഘട്ടങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്നു സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. ഗർഭധാരണം, എമർജൻസി പ്രസവം തുടങ്ങിയവക്കു പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയുള്ള പരിരക്ഷയാണു ലഭിക്കുക. സന്ദർശന ആവശ്യത്തിനായി സൗദിയിലേക്കു വരുന്നവർക്കു വിദേശകാര്യ മന്ത്രാലയത്തിന്റെ …
ഖത്തറിൽ വേനൽ ചൂട് കനക്കുന്നു; പൊടിക്കാറ്റും ശക്തം; ഡ്രൈവർമാർക്ക് ജാഗ്രത വേണം
ഖത്തറിൽ വേനൽ ചൂട് കനക്കുന്നു; പൊടിക്കാറ്റും ശക്തം; ഡ്രൈവർമാർക്ക് ജാഗ്രത വേണം
സ്വന്തം ലേഖകൻ: രാജ്യത്ത് വേനൽ ചൂട് കനത്തു തുടങ്ങി. പൊടിക്കാറ്റും ശക്തം. പൊള്ളുന്ന ചൂടിനൊപ്പം വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാണ്. ഈ ആഴ്ച പകുതി വരെ കനത്ത കാറ്റ് തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രത്യേകിച്ചും തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് കനത്തതിനാൽ മിക്ക സമയങ്ങളിലും ദൂരക്കാഴ്ച കുറഞ്ഞു. പകൽ ചൂട് …
കുവൈത്തിൽ വിസക്കച്ചവട ക്കാരെ കുരുക്കാൻ നിയമനി ർമാണം; അഞ്ചു വർഷം തടവും 10,000 ദീനാർ പിഴയും
കുവൈത്തിൽ വിസക്കച്ചവട ക്കാരെ കുരുക്കാൻ നിയമനി ർമാണം; അഞ്ചു വർഷം തടവും 10,000 ദീനാർ പിഴയും
സ്വന്തം ലേഖകൻ: വിസക്കച്ചവടക്കാരെ നിയന്ത്രിക്കാൻ കുവൈത്ത് നിയമ നിർമാണം ആലോചിക്കുന്നു. മനുഷ്യക്കടത്തും വിസക്കച്ചവടവും നടത്തുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയിലാണ് പരിഷ്കരണം. അഞ്ചുവർഷം തടവോ 10,000 ദീനാർ പിഴയോ ലഭിക്കാവുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയാണ് നിയമം നിർമിക്കുക. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് അഭയം നൽകുന്നയാൾ വിദേശിയെ നാടുകടത്തുന്നതിനുള്ള ചെലവുവഹിക്കേണ്ടിവരും. അനധികൃത വഴികളിൽ വിദേശികളെ എത്തിച്ച് പണംവാങ്ങി പുറത്തേക്ക് …