സ്വന്തം ലേഖകൻ: ഒരു അപരിചിതന്‍ ഫെയ്‌സ്ബുക്കിന്റെ (മെറ്റാ) ഹൊറൈസണ്‍ വേള്‍ഡ്‌സ്, മെറ്റാവേഴ്‌സില്‍ 21 കാരിയെ ‘വെര്‍ച്വലായി ബലാത്സംഗം ചെയ്തു’ എന്ന് ആരോപണം. താനെത്തിച്ചേര്‍ന്ന റൂമില്‍ തന്നെ ആക്രമിക്കുന്നതു കണ്ടിരുന്ന വേറൊരാള്‍ വോഡ്കാ മദ്യം കൈമാറിക്കൊണ്ടിരുന്നു എന്നും ഗവേഷക പറയുന്നു. ഫെയ്‌സ്ബുക് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തിനെതിരെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ സംഓഫ്അസ് (SumOfUs) …
സ്വന്തം ലേഖകൻ: ജൂൺ ആദ്യവാരം പിന്നിടുമ്പോൾ കുവൈത്ത് കടുത്ത വേനലിലേക്ക് പ്രവേശിക്കുന്നു. തിങ്കളാഴ്ച ജഹ്റ ഭാഗത്ത് 52 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. സുലൈബിയയിൽ 51 ഡിഗ്രി, അബ്ദലി, നുവൈസീബ് എന്നിവിടങ്ങളിൽ 50 ഡിഗ്രി എന്നിങ്ങനെ താപനില രേഖപ്പെടുത്തി. ഇതോടൊപ്പം റുതൂബയും (നിർജലീകരണം) അനുഭവപ്പെട്ടു. അടുത്ത ആഴ്ചകളിൽ ചൂടുകൂടും. സൂര്യാതപം നേരിട്ടേൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് …
സ്വന്തം ലേഖകൻ: കനത്ത ചൂടിൽ ഡൽഹി വെന്തുരുകുന്നു. രാത്രിയിലും ചൂട് കുറയാതിരിക്കു ന്നതോടെ വൻ പ്രതിസന്ധിയിലേക്കാണ് മേഖലയുടെ താപനില ഉയരുന്നതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയം പരമാവധി യാത്രകൾ ഒഴിവാക്കാനും വീടുക ളിലും ഓഫീസുകളിലും അകത്ത് തന്നെ ചിലവഴിക്കാനുമാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദ്ദേശം. രാജ്യ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില 45 ന് …
സ്വന്തം ലേഖകൻ: ആംബർ ഹേർഡുമായുള്ള മാനനഷ്ടക്കേസ് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹോളിവുഡ് നടൻ ജോണി ഡെപ്പ്. അനുകൂല വിധി വന്നതിന് പിന്നാലെ ഗിറ്റാറിസ്റ്റ് ജെഫ് ബെക്കിനോടൊത്ത് യു.കെയിൽ ഒരു സംഗീതപര്യടനത്തിനാണ് താരം പോയത്. പര്യടനത്തിനിടെ ജോണി ഡെപ്പ് പണം വാരിയെറിഞ്ഞ ഒരു സംഭവം വാർത്തയാവുകയാണ്. ബെർമിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റ് തെരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം …
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഗ്രേഷ്യസ് കുര്യാക്കോസാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഇദ്ദേഹം ക്വാറന്റീനിലായതിനാല്‍ സര്‍ക്കാര്‍ വാദത്തിന് സമയം നീട്ടിചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. …
സ്വന്തം ലേഖകൻ: വനിതകൾക്കായി നോർക്ക വനിതാമിത്രം സംരംഭകവായ്പ നോർക്കയും വനിതാ വികസന കോർപറേഷനും ചേർന്ന് ഈ വർഷം നടപ്പാക്കുന്നു. മൂന്നു ശതമാനം പലിശ നിരക്കിൽ 15 ശതമാനം മൂലധന സബ്‌സിഡിയോടെയുള്ള വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകൾക്കുള്ളതാണ്. രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടിൽ തിരിച്ചെത്തിയ വനിതകൾക്കാണു വായ്പ …
സ്വന്തം ലേഖകൻ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പിതൃ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും ഇന്ത്യയിലെ പുതിയ നിക്ഷേപ സാധ്യതകളെക്കുറിച്ചുമാണ് പിതൃ അമീർ ഉപരാഷ്ട്രപതിയുമായി ചർച്ച ചെയ്തത്. ഖത്തറിന്റെ വികസനത്തിൽ ഇന്ത്യൻ പ്രവാസി സമൂഹം നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ പ്രവാസികൾക്ക് ഖത്തർ നൽകുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂചലനമെന്നു റിപ്പോർട്ട് . കുവൈത്ത് സയന്‍റിഫിക് റിസർച്ച് സെന്‍ററില്‍ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കി പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 90 വർഷങ്ങൾക്കിടയിൽ നിരവധി ചെറു ചലനങ്ങൾ കുവൈത്തിൽ അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. 1931 മുതൽ 2022 വരെയുള്ള കാലയളവിൽ രാജ്യത്ത് …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളുടേത് ഉൾപ്പെടെ വ്യാജ വെബ്സൈറ്റുകൾ വ്യാപകം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉൾപ്പെടെ വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നു. വിദേശത്തുനിന്ന് തയാറാക്കപ്പെട്ടതാണ് പലതും. അധികൃതർ വിഷയത്തിൽ ജാഗ്രതയിലാണ്. ബ്ലോക്ക് ചെയ്യുന്നതിനനുസരിച്ച് പുതിയ ഡൊമൈൻ ഉപയോഗിച്ച് വീണ്ടും സൈറ്റ് ഉണ്ടാക്കുന്നതാണ് വെല്ലുവിളിയാകുന്നത്. സംശയകരമായ വെബ്സൈറ്റുകളിൽ ആധികാരികത ഉറപ്പാക്കാതെ വ്യക്തിഗത വിവരങ്ങൾ നൽകുകയോ പണമടക്കുകയോ ചെയ്യരുത്. …
സ്വന്തം ലേഖകൻ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്‌ക്ക്. വിദേശ വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്‌ക്കാണ് ലേലം ഉറപ്പിച്ചത്. ഇതിന് പുറമേ ജിഎസ്ടിയും ദേവസ്വത്തിന് നൽകണം. വിഘ്‌നേഷിന് വേണ്ടി സുഹൃത്തായ അനൂപ് ആണ് ലേലത്തിൽ പങ്കെടുത്തത്. അനൂപിനൊപ്പം വിഘ്‌നേഷിന്റെ പിതാവും എത്തിയിരുന്നു. ആകെ …