1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം; നഷ്ടപരിഹാര മായി ആംബർ ഹേഡ് നൽകേ ണ്ടത് 15 മില്ല്യൺ ഡോളർ
മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് ജയം; നഷ്ടപരിഹാര മായി ആംബർ ഹേഡ് നൽകേ ണ്ടത് 15 മില്ല്യൺ ഡോളർ
സ്വന്തം ലേഖകൻ: ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായി വിധി. മുൻഭാര്യയും നടിയുമായ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്ന് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി കോടതി വിധിച്ചു. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണം. …
ലോകകപ്പ് ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം; വോളണ്ടിയർ മാരാകാൻ അവസരം
ലോകകപ്പ് ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം; വോളണ്ടിയർ മാരാകാൻ അവസരം
സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്ബോൾ രണ്ടാം ഘട്ട റാൻഡം സെലക്​ഷൻ ഡ്രോ വിൽപനയിൽ ടിക്കറ്റിന് അർഹരായവർ ജൂൺ 15നകം തുക അടച്ച് ടിക്കറ്റ് സ്വന്തമാക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മുതൽ ആരംഭിച്ച പേയ്‌മെന്റ് നടപടികൾ ജൂൺ 15 ന് ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.00 വരെ തുടരും. പിന്നീട് തുക അടയ്ക്കാൻ …
ദൃശ്യങ്ങള്‍ കൈവശമില്ല, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്
ദൃശ്യങ്ങള്‍ കൈവശമില്ല, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദിലീപ് എതിര്‍പ്പറിയിച്ചത്. ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തെയും നടന്‍ എതിര്‍ത്തിട്ടുണ്ട്. മൂന്നുമാസം …
വിജയ് ബാബു കേരളത്തിൽ; ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക്
വിജയ് ബാബു കേരളത്തിൽ; ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക്
സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ്ബാബു പോലീസിന് മുന്നില്‍ ഹാജരായി. ബുധനാഴ്ച രാവിലെ 11 മണിയോടെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം ഹാജരായത്. നാട്ടില്‍ തിരിച്ചെത്തിയാല്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. അന്വേഷണസംഘത്തിന് വിജയ്ബാബുവിനെ ചോദ്യംചെയ്യാനും കോടതി അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിജയ്ബാബു അഭിഭാഷകനൊപ്പം എറണാകുളം സൗത്ത് പോലീസ് …
മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമോ? വ്യക്തമാക്കി ലോകാരോ​ഗ്യസംഘടന
മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമോ? വ്യക്തമാക്കി ലോകാരോ​ഗ്യസംഘടന
സ്വന്തം ലേഖകൻ: മങ്കിപോക്സ് ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗമാണെന്നും സ്വവർ​ഗാനുരാ​ഗികളായ പുരുഷന്മാരിൽ രോ​ഗം കൂടുതലായി കണ്ടെത്തുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന ഇപ്പോൾ. പല രോ​ഗങ്ങളും ലൈം​ഗിക ബന്ധത്തിലൂടെ പകരാമെന്നും മങ്കിപോക്സും അക്കൂട്ടത്തിൽ പെടുന്നതാണ് എന്നും ലോകാരോ​ഗ്യസംഘടനയുടെ സ്ട്രാറ്റജീസ് അഡ‍്വൈസർ ആൻഡീ സിയേൽ വ്യക്തമാക്കി. ലൈം​ഗിക ബന്ധത്തിലൂടെ പകരുന്ന രോ​ഗം എന്നതിലുപരി …
ഒമാനിൽ പ​രി​ഷ്ക​രി​ച്ച തൊ​ഴി​ൽ വി​സ നി​രക്കുകൾ നാ​ളെ ​മു​ത​ൽ; സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ പി​ഴ​യി​ല്ല
ഒമാനിൽ പ​രി​ഷ്ക​രി​ച്ച തൊ​ഴി​ൽ വി​സ നി​രക്കുകൾ നാ​ളെ ​മു​ത​ൽ; സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ പി​ഴ​യി​ല്ല
സ്വന്തം ലേഖകൻ: വി​ദേ​ശി​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച തൊ​ഴി​ൽ വി​സ നി​ര​ക്കു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. ഒ​മാ​നി​ലെ വി​ദേ​ശി​ക​ൾ​ക്ക് എ​റെ അ​നു​ഗു​ണ​മാ​വു​ന്ന​താ​ണ് പു​തി​യ നി​ര​ക്കു​ക​ൾ. ഇ​തോ​ടൊ​പ്പം തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കാ​ത്ത​വ​ർ​ക്കു​ള്ള പി​ഴ​യും ഒ​മാ​ൻ സ​ർ​ക്കാ​ർ എ​ടു​ത്തു​ക​ള​ഞ്ഞു. ഉ​യ​ർ​ന്ന നി​ര​ക്ക് അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വി​സ​യും തൊ​ഴി​ൽ പെ​ർ​മി​റ്റും പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​ടു​ത്ത സെ​പ്റ്റം​ബ​ർ ഒ​ന്നു​വ​രെ പി​ഴ​യി​ല്ലാ​തെ പു​തു​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തും …
വീസ കച്ചവടക്കാരെ കുടുക്കാൻ കുവൈത്ത്; പിടി വീണാൽ കനത്ത പിഴയും തടവും
വീസ കച്ചവടക്കാരെ കുടുക്കാൻ കുവൈത്ത്; പിടി വീണാൽ കനത്ത പിഴയും തടവും
സ്വന്തം ലേഖകൻ: വീസ കച്ചവടക്കാർക്കെതിരെ നടപടി കർക്കശമാക്കി കുവൈത്ത്. നിയമലംഘകർക്ക് 3 മുതൽ 5 വർഷം വരെ തടവും 3000 (7,60,780 രൂപ) മുതൽ 10,000 ദിനാർ (25,35,934 രൂപ) വരെ പിഴയുമാണ് പുതിയ താമസ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുറ്റം ആവർത്തിക്കുന്നവർക്കും കുറ്റവാളി സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ശിക്ഷ ഇരട്ടിക്കും. അനധികൃതമായി വൻതുക ഫീസ് ഈടാക്കി …
കൊച്ചി മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി; ചർച്ചയായി റെയില്‍ ഹൂണ്‍സ് എന്ന കുപ്രസിദ്ധ സംഘം
കൊച്ചി മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി; ചർച്ചയായി  റെയില്‍ ഹൂണ്‍സ് എന്ന കുപ്രസിദ്ധ സംഘം
സ്വന്തം ലേഖകൻ: മുട്ടം യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന മെട്രോ ടെയിനിന്റെ ബോഗിയില്‍ പെയിന്റുപയോഗിച്ച് പ്ലേ യൂഫോസ്, ബേണ്‍ ഫസ്റ്റ് ഹിറ്റ് കൊച്ചി എന്നിങ്ങനെ വര്‍ണാഭമായി എഴുതിവെച്ചിരിക്കുന്നു. BURN എന്ന് എഴുതി വെച്ചത് കൊണ്ടുതന്നെ ഇതൊരു തീവ്രവാദ ഭീഷണിയാണോ എന്ന സംശയവും പോലീസ് ഉന്നയിക്കുന്നുണ്ട്. ഗ്രാഫിറ്റി എന്നറിയപ്പെടുന്ന ചുവരെഴുത്ത് രീതിയാണ് മെട്രോ ട്രെയിനില്‍ കണ്ടത്. ഇതിന്റെ കാഴ്ചയില്‍ കാണാന്‍ …
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി; മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച
വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി;  മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച
സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദ്ദേശം. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷൻ വിഭാഗത്തെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം, നാട്ടിലെത്തിയാൽ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിനെ …
തൃക്കാക്കരയിൽ കനത്ത പോളിങ്; ആത്മവിശ്വാസത്തോടെ മുന്നണികൾ
തൃക്കാക്കരയിൽ കനത്ത പോളിങ്; ആത്മവിശ്വാസത്തോടെ മുന്നണികൾ
സ്വന്തം ലേഖകൻ: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസും എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതൽ മികച്ച പോളിങ്ങാണ് തുടരുന്നത്. പാലാരിവട്ടം പൈപ്പ് ലൈൻ ജങ്ഷൻ ബൂത്ത് 50ലാണ് ഉമ തോമസ് വോട്ട് രേഖപ്പെടുത്തിയത്. ജോ ജോസഫ് വാഴക്കാലയിലെ 140 നമ്പർ …