1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ ലോകകപ്പില്‍ സുരക്ഷ ഒരുക്കാന്‍ ബ്രിട്ടീഷ് സൈനികരും; വ്യോമ സുരക്ഷയ്ക്ക് ഊന്നല്‍
ഖത്തര്‍ ലോകകപ്പില്‍ സുരക്ഷ ഒരുക്കാന്‍ ബ്രിട്ടീഷ് സൈനികരും; വ്യോമ സുരക്ഷയ്ക്ക് ഊന്നല്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സഹായവുമായി ബ്രിട്ടീഷ് സൈനികരും ദോഹയിലെത്തും. ലോകകപ്പ് മത്സരങ്ങളെ ഭീകരവാദ ഭീഷണികളില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും സുരക്ഷിതമാക്കാനും മത്സരത്തിനെത്തുന്ന ഖത്തറിന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് …
കുവൈത്തിൽ സന്ദർശക വീസയിലെത്തി മടങ്ങാത്തവരുടെ സ്പോൺസർക്ക് പിഴ
കുവൈത്തിൽ സന്ദർശക വീസയിലെത്തി മടങ്ങാത്തവരുടെ സ്പോൺസർക്ക് പിഴ
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുടെ വീസ സ്പോൺസർ ചെയ്ത വിദേശികൾക്ക് പിഴ ചുമത്തുമെന്ന് കൂവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യക്തികൾക്ക് കുടുംബ വീസ ഉൾപ്പെടെ മറ്റു വീസകളൊന്നും 2 വർഷത്തേക്കു നൽകില്ലെന്നും പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ സന്ദർശക വീസയിലെത്തിയ 14,653 പേർ കാലാവധി കഴിഞ്ഞിട്ടും രാജ്യംവിടാത്തവരുണ്ടെന്ന് താമസ കുടിയേറ്റ വകുപ്പിന്റെ …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികള്‍ 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തായാൽ ഇഖാമ അസാധു
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികള്‍ 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തായാൽ ഇഖാമ അസാധു
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികള്‍ ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മെയ് 31 നു മുന്‍പ് സ്‌പോണ്‍സര്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ കാലാവധി നീട്ടി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നേരത്തെ താല്‍ക്കാലികമായി …
രണ്ടു പതിറ്റാണ്ടായി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട ഉമ്മുൽഖുവൈനിലെ നിഗൂഢ വിമാനം പൊളിക്കുന്നു
രണ്ടു പതിറ്റാണ്ടായി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട ഉമ്മുൽഖുവൈനിലെ നിഗൂഢ വിമാനം പൊളിക്കുന്നു
സ്വന്തം ലേഖകൻ: ബരാക്കുഡ ബീച്ച് റിസോട്ടിന് (ഇ.11) സമീപം രണ്ട് പതിറ്റാണ്ടിലേറെയായി ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടിരുന്ന റഷ്യൻവിമാനം പൊളിച്ചുതുടങ്ങി. ദി ഇല്യൂഷിൻ ഐ.എൽ. 76 എന്ന 153 അടി നീളമുള്ള വിമാനം പൂർണമായി പൊളിച്ചുനീക്കാൻ പത്താഴ്ചയോ അതിലധികമോ വേണ്ടിവരുമെന്നാണ് എയറോനോട്ടിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഐ.എൽ.76 ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ യുദ്ധവിമാനങ്ങളിലെ മുൻനിര പോരാളിയായിരുന്നു. 1971-ൽ സോവിയറ്റ് യൂണിയന്റെ …
2030 ഓടെ സ്മാർട്ട് ഫോൺ യുഗം അവസാനിച്ചേക്കും; പിന്നെ എല്ലാം ശരീരത്തിൽ നേരിട്ട്: നോക്കിയ സിഇഒ
2030 ഓടെ സ്മാർട്ട് ഫോൺ യുഗം അവസാനിച്ചേക്കും; പിന്നെ എല്ലാം ശരീരത്തിൽ നേരിട്ട്: നോക്കിയ സിഇഒ
സ്വന്തം ലേഖകൻ: 5ജി നെറ്റ്‌വർക്ക് ഇതുവരെ ലോകമെമ്പാടും ലഭ്യമായിട്ടില്ലെങ്കിലും 2030-ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്നും സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും ആഗോള സ്മാർട് ഫോൺ ബ്രാൻഡായ നോക്കിയയുടെ സിഇഒ പെക്ക ലൻഡ്‌മാർക്ക് അവകാശപ്പെട്ടു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രവചനം നടത്തിയത്. 6ജി വരുന്നതോടെ സ്‌മാർട് ഫോണുകളുടെ പ്രാധാന്യം …
ചൂട് കൂടുന്നു; ഖത്തറിൽ തുറന്ന സ്ഥലങ്ങളിൽ പകൽ ജോലി വിലക്ക് ജൂൺ ഒന്ന് മുതൽ
ചൂട് കൂടുന്നു; ഖത്തറിൽ തുറന്ന സ്ഥലങ്ങളിൽ പകൽ ജോലി വിലക്ക് ജൂൺ ഒന്ന് മുതൽ
സ്വന്തം ലേഖകൻ: ചൂട് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് ഖത്തർ. സമയ നിയന്ത്രണം ആണ് തൊഴിലാളികൾക്ക് ഏർപ്പെ‍ടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. ചൂടിന്റെ കാഠിന്യം കുറയുന്നതിന് അനുസരിച്ച് സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. …
ബഹ്റൈനിൽ രണ്ടു വർഷത്തിനു ശേഷം വീണ്ടും ഓപ്പൺ ഹൗസ്; പ്രവാസികൾക്ക് ആശ്വാസം
ബഹ്റൈനിൽ രണ്ടു വർഷത്തിനു ശേഷം വീണ്ടും ഓപ്പൺ ഹൗസ്; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്ഥാനപതി പീയൂഷ് ശ്രീവാസ്ത ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ ഓപ്പൺ ഹൗസ് നടത്തി. രണ്ടു വർഷത്തിനു ശേഷമാണ് നേരിട്ടുള്ള ഓപ്പൺ ഹൗസ് നടക്കുന്നത്. ഐസിആർഎഫ്, ബികെഎസ്, ഭാരതി അസോസിയേഷൻ, ടാസ്കാ, വേൾഡ് എൻആർഐ കൌൺസിൽ തുടങ്ങിയ സംഘനകൾക്കെല്ലാം പീയൂഷ് ശ്രീവാസ്തവ നന്ദി പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ വിവിധ യോഗങ്ങൾ ചേർന്നതായും അവ …
കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ തൊഴിലാളി ക്ഷാമം; സ്വയം ഇന്ധനം നിറക്കേണ്ടി വരും
കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ തൊഴിലാളി ക്ഷാമം; സ്വയം ഇന്ധനം നിറക്കേണ്ടി വരും
സ്വന്തം ലേഖകൻ: കുവൈത്തിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ ജീവനക്കാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. പമ്പ് നടത്തിക്കൊണ്ടുപോവാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്ന സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ് പെട്രോള്‍ സ്റ്റേഷന്‍ ഉടമകള്‍. ഇതുമൂലം രാജ്യത്തെ പെട്രോള്‍ സ്റ്റേഷനില്‍ വാഹനങ്ങളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാന്‍പവര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കാനാണ് ശ്രമമെന്നും …
കേരളത്തില്‍ മൂന്നു ദിവസം നേരത്തെ കാലവര്‍ഷമെത്തി; ഇനി പെരുമഴക്കാലം
കേരളത്തില്‍ മൂന്നു ദിവസം നേരത്തെ കാലവര്‍ഷമെത്തി; ഇനി  പെരുമഴക്കാലം
സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷമെത്തുക. ഇത്തവണ മൂന്ന് ദിവസം നേരത്തെയാണ് കാലവര്‍ഷമെത്തിയത്. ഞായറാഴ്ചയോടെ അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തില്‍ മിക്കയിടങ്ങളിലും തമിഴ്നാടിന്റെ തെക്കന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കാലവര്‍ഷമെത്തി. വരുന്ന മൂന്നു നാല് ദിവസങ്ങള്‍ക്കകം മധ്യ അറേബ്യന്‍ …
പ്രശസ്ത ഗായകന്‍ ഇടവ ബഷീറിൻ്റെ അന്ത്യം പാടിക്കൊണ്ടിരിക്കവെ വേദിയിൽ കുഴഞ്ഞു വീണ്
പ്രശസ്ത ഗായകന്‍ ഇടവ ബഷീറിൻ്റെ അന്ത്യം പാടിക്കൊണ്ടിരിക്കവെ വേദിയിൽ കുഴഞ്ഞു വീണ്
സ്വന്തം ലേഖകൻ: പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ സംഗീത പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ആലപ്പുഴയിലെ വേദിയില്‍ പാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ബഷീറിന്റെ ജനനം. പിതാവ് അബ്ദുൽ അസീസ്. എട്ടാം ക്ലാസ് വരെ ഇടവയിലായിരുന്നു പഠനം. പിന്നീട് കുടുംബം കൊല്ലത്തേക്ക് താമസം …