സ്വന്തം ലേഖകൻ: സൗദിയിൽ സെൻസസ് സ്വയം റജിസ്റ്റർ ചെയ്യുന്ന (ഓൺലൈനിൽ) സേവനം ഇൗ മാസം 25ന് അവസാനിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. 40 ലക്ഷം പേര്‍ ഓൺലൈന്‍ സേവനം ഉപയോഗപ്പെടുത്തിയെന്ന് അതോറിറ്റി വ്യക്തമാക്കി. 25നു ശേഷം ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ വഴി മാത്രമേ വിവരങ്ങൾ നല്‍കാനാകൂ. സെൻസസ് ജോലി ബോധപൂർവം തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ …
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങൾ, സേവന ദാതാക്കൾ എന്നിവരുമായി ഇടപാടുകൾ നടത്തരുതെന്ന മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്. ലൈസൻസ് ഇല്ലാത്ത ധനകാര്യ കമ്പനികളുടെയും സേവന ദാതാക്കളുടെയും പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണിത്. ഖത്തർ സെൻട്രൽ ബാങ്കിന്റെ ലൈസൻസ് ഇല്ലാതെ സേവനങ്ങളോ വെർച്വൽ ആസ്തികളോ പ്രദാനം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ജനങ്ങൾ ഇത്തരം അനധികൃത …
സ്വന്തം ലേഖകൻ: മണൽക്കാറ്റ് മധ്യപൂർവദേശത്തെ ശക്തമായി ബാധിച്ചു. യുഎഇ, സൗദി, കുവൈത്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് മണൽക്കാറ്റ് ഏറ്റവും രൂക്ഷമായത്. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മണൽക്കാറ്റ് വീശിയടിച്ചു. അബുദാബിയിലെ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 100 മീറ്ററിൽ താഴെയായി കുറഞ്ഞു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് (ചൊവ്വ) രാവിലെ …
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് വിദേശത്ത് ഒളിവിൽ കഴിയുന്ന നിർമാതാവ് വിജയ് ബാബു മേയ് 30ന് കേരളത്തിൽ തിരിച്ചെത്തും. കൊച്ചിയിലേക്കുള്ള മടക്കയാത്ര ടിക്കറ്റ് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വിമാന ടിക്കറ്റ് ഹാജരാക്കാൻ ജസ്റ്റിസ് പി. ഗോപിനാഥ് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു കോടതി …
സ്വന്തം ലേഖകൻ: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവ്. 12.55 ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. സ്ത്രീധന പീഡനത്തില്‍ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും ആത്മഹത്യാപ്രേരണയ്ക്ക് ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ …
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഖത്തർ. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾക്ക് മുൻപിൽ യാത്രക്കാരുടെ പിക്ക്-അപ്, ഡ്രോപ്-ഓഫ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ജൂൺ 13 മുതൽ ആണ് നിയന്ത്രണം വരുന്നത്. വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരും യാത്രക്കാരെ ഇറക്കാനും സ്വീകരിക്കാനും കാർ പാർക്കിങ്ങിന് ഏർപ്പെടുത്തിയ സ്ഥലം തന്നെ ഉപയോഗിക്കണം. ടെർമിനലുകൾക്ക് മുന്നിൽ വാഹനങ്ങളുടെ തിരക്ക് …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവാസി അധ്യാപകരുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ നിര്‍ദേശം. കുവൈത്തില്‍ കാലഹരണപ്പെട്ട റസിഡന്‍സി പെര്‍മിറ്റുള്ള പ്രവാസി അധ്യാപകരെ അവരുടെ റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനായി അതത് വിദ്യാഭ്യാസ ജില്ലകള്‍ ഉടന്‍ സന്ദര്‍ശിക്കാന്‍ വിദ്യഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ചില വിദ്യാഭ്യാസ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ ഫയലുകള്‍ പരിശോധിച്ചപ്പോള്‍ പല പ്രവാസി അധ്യാപകരുടെയും താമസാനുമതി കാലഹരണപ്പെട്ടതായി കണ്ടെത്തിയതായി …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സര്‍ക്കാരിനെതിരേയും വിചാരണ കോടതി ജഡ്ജിക്കെതിരേയും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും വിചാരണ കോടതി ജഡ്ജിയുടെ ഇടപെടല്‍ സംശയകരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും …
സ്വന്തം ലേഖകൻ: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ നീക്കം. ബിസിനസ് ടൂറിലാണെന്നും മേയ് 24നെ തിരിച്ചെത്തുകയുള്ളുവെന്നുമാണ് വിജയ് ബാബു പാസ്പോര്‍ട്ട് ഓഫിസറെ അറിയിച്ചിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ചയും വിജയ് ബാബു ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് …
സ്വന്തം ലേഖകൻ: വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി . സ്ത്രീധന പീഡന മരണം ആത്മഹ്യ പ്രേരണ, സ്ത്രീധന പീഡന എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ നിലനിൽക്കുമെന്ന് അഡീഷണൽ സെഷൻസ് കോടതി കെ എൻ സുജിത്ത് വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും. ഭർതൃ …