സ്വന്തം ലേഖകൻ: മാലി ദ്വീപിലേക്ക് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുളള വിമാന സർവീസുകളുടെ എണ്ണം കൂടുന്നു. മാലി ദ്വീപിലെ ഹാനിമാധുവിലേക്ക് മാൽഡീവിയൻ എയർലൈൻസിന്‍റെ സർവീസ് പുനരാരംഭിച്ചു. മാലിയിലേക്കുള്ള സർവീസുകളുടെ എണ്ണം മേയ് 29 മുതൽ മുതൽ ആഴ്ചയിൽ 5 ദിവസമായി വർധിക്കും. ഹാനിമാധുവിലേയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്. ഞായർ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 2.40ന് …
സ്വന്തം ലേഖകൻ: ഹൈദരാബാദിൽ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിൽ കൊന്നത് മനഃപൂർവമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ. പ്രതികളെ കൊല്ലണമെന്ന് കരുതി ഇവർക്ക് നേരെ ഹൈദരാബാദ് പൊലീസ് മനഃപൂർവം വെടിയുതിർത്തതാണെന്നാണ് കമ്മീഷൻ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വ്യാജ ഏറ്റമുട്ടലിൽ മരിച്ച നാലു പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ബലാത്സംഗക്കേസ് …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ അറിയിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. യാത്രാരേഖ റദ്ദായ സാഹചര്യത്തില്‍ ഏതുരാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. അതേസമയം വിജയ് ബാബു യുഎഇയില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: ആപ്പിളിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. പ്രീമിയം ഫോണ്‍ സീരീസായ ഐഫോണ്‍ 13 നെക്കുറിച്ചോ മാക്ബുക്കുകളെക്കുറിച്ചോ അല്ല ഈ പരസ്യം. ഏതാനും ദിവസം മുൻപു പുറത്തുവന്ന ഒരു വിവരം ഉപയോഗിച്ച് ഗൂഗിളിനെയും ആന്‍ഡ്രോയിഡിനെയും അടിക്കാനുള്ള വടിയായാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഐഫോണ്‍ ഉപയോക്താക്കള്‍ എന്തുകൊണ്ട് ആപ് ട്രാക്കിങ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യൻ വനിതകൾക്കായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഏകജാലക സംവിധാനം ആരംഭിക്കുന്നു. നിർഭയ എന്നു പേരിട്ട പദ്ധതിയിലൂടെ 24 മണിക്കൂറും സേവനം ലഭ്യമാകും. വനിതകളുടെ ഏതു പ്രശ്നങ്ങളും 053 6209704 ഹെൽപ് ലൈൻ നമ്പറിൽ വിളിച്ച് അറിയിച്ചാൽ നടപടി ഉണ്ടാകുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതു സംബന്ധിച്ച് മലയാളം, ഇംഗ്ലിഷ്, …
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മെയ് 15 മുതല്‍ പുതിയ ഫ്‌ളെക്‌സിബ്ള്‍ വര്‍ക്കിംഗ് സിസ്റ്റത്തിന് അനുസൃതയമായി സമയക്രമം പുനക്രമീകരിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍. രാവിലെ 7.30നും വൈകിട്ട് 4.30നും ഇടയിലുള്ള ഒന്‍പത് മണിക്കൂറിനുള്ളില്‍ സൗകര്യപ്രദമായ ഏഴ് മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖിന്റെ രാജകീയ വിളംബരത്തെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തെ ശീലമായി മാറി മാസ്ക്കിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മന്ത്രിസഭ. ശനിയാഴ്ച മുതൽ രാജ്യത്ത് അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കില്ല. ബുധനാഴ്ച പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പർ നിയമം നടപ്പാക്കുന്നതിനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് ആണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ …
സ്വന്തം ലേഖകൻ: ഇന്ന് മുതൽ വിവിധ ഹെൽത്ത് സെന്‍ററുകളിൽനിന്ന് കുട്ടികൾക്കുള്ള ഫൈസർ വാക്സിൻ ലഭിച്ചു തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ജിദ് ഹഫ്സ് ഹെൽത്ത് സെന്‍റർ, ഹമദ് ടൗൺ ഹെൽത്ത് സെന്‍റർ, ഈസ ടൗൺ ഹെൽത്ത് സെന്‍റർ, ഹൂറ ഹെൽത്ത് സെന്‍റർ, അഹ്മദ് അലി കാനൂ ഹെൽത്ത് സെന്‍റർ, എൻ.ബി.ബി ഹെൽത്ത് സെന്‍റർ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് സ്പോൺസറുടെ ഉത്തരവാദിത്തമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. തൊഴിലാളിയുടെ ശമ്പളം, ആനുകൂല്യം എന്നിവ കുറയ്ക്കാൻ പാടില്ലെന്നും പരിഷ്ക്കരിച്ച ഗാർഹിക തൊഴിൽ നിയമത്തിൽ പറയുന്നു. ശമ്പളം ഓരോ മാസവും ഏഴാം തീയതി നൽകിയിരിക്കണം. വൈകുന്ന ഓരോ മാസത്തിനും 10 ദിനാർ അധികം നൽകണം. 11 …