1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശക്തമായ പൊടിക്കാറ്റ്; കുവൈത്തിൽ വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തി
ശക്തമായ പൊടിക്കാറ്റ്; കുവൈത്തിൽ വിമാനത്താവള പ്രവർത്തനം താൽക്കാലികമായി നിർത്തി
സ്വന്തം ലേഖകൻ: സൗദിയിലും കുവൈത്തിലും വീശിയടിച്ച പൊടിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. കുവൈത്തിൽ തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെയും സ്കൂളുകൾക്ക് അവധി നൽകി. ഇന്നത്തോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയിൽ കനത്ത പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ട നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒട്ടേറെ പേർക്കു പ്രഥമശുശ്രൂഷ …
വിദേശ ജോലിക്കുള്ള പോലീസ് ക്ലിയറൻസ് റദ്ദാക്കൽ; കാരണമായത് മലയാളിയുടെ പൊതു താത്പര്യഹർജി
വിദേശ ജോലിക്കുള്ള പോലീസ് ക്ലിയറൻസ് റദ്ദാക്കൽ; കാരണമായത് മലയാളിയുടെ പൊതു താത്പര്യഹർജി
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിലെ ജോലി ആവശ്യത്തിനും മറ്റും കേരളത്തിലെ പോലീസ് നൽകിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതിനുപിന്നിൽ ഷാർജയിലെ മലയാളി അഭിഭാഷകന്റെ ഇടപെടൽ. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം കേന്ദ്രത്തിനുമാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന് കാരണമായ പൊതു താത്പര്യഹർജി സമർപ്പിച്ചത് നോർക്കയുടെ നിയമോപദേഷ്ടാവും കുന്നംകുളം സ്വദേശിയുമായ അഡ്വ. Pയാണ്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി അയച്ച …
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളി വിദ്യാർഥികളും പ്രതിസന്ധിയിൽ
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി മലയാളി വിദ്യാർഥികളും പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ: യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് അവിടെനിന്ന് മടങ്ങിയെത്തിയ യുഎഇയിലെ മലയാളി മെഡിക്കൽ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലായി. മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനാൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളും തങ്ങളുടെ പഠനം വഴിമുട്ടുമോ എന്ന ആശങ്കയിലാണ്. ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന ഫീസ് നിരക്ക് വളരെക്കുറവാണെന്നതാണ് വിദ്യാർഥികൾ മെഡിക്കൽ പഠനം യുക്രൈനിൽ ആക്കാൻ കാരണം. യുക്രൈനിൽനിന്ന് …
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; 30 വർഷത്തിനു ശേഷം പുറംലോകത്തേക്ക്
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; 30 വർഷത്തിനു ശേഷം പുറംലോകത്തേക്ക്
സ്വന്തം ലേഖകൻ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. പേരറിവാളനെ വിട്ടയയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പ്രസക്തമായ പരിഗണനകളോടെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 30 വർഷത്തിനു ശേഷമാണ് പേരറിവാളൻ ജയിൽമോചിതനാകുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂൺ 11നാണു പേരറിവാളനെ സിബിഐ …
സൗദിയിലെ സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി? പുതിയ നിയമത്തിന് നീക്കം
സൗദിയിലെ സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ അവധി? പുതിയ നിയമത്തിന് നീക്കം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തൊഴില്‍ നിയമത്തില്‍ കാതലായ അഴിച്ചുപണികള്‍ വരുത്താന്‍ ആലോചന. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ വാരാന്ത്യ അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നിയമത്തിലെ ജോലി സമയവുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് പ്രധാനമായും ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. സൗദി വിഷന്‍ …
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും; ഡ്രൈവർമാർക്ക് ജാഗ്രതാ നിര്‍ദേശം
ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറയും; ഡ്രൈവർമാർക്ക് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകൻ: ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്. ഇതേതുടര്‍ന്ന്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്. ദോഹ നഗരത്തില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ മുതല്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ദൂരക്കാഴ്ച മിക്ക സമയങ്ങളിലും പൂജ്യത്തിലെത്തി. കാറ്റ് ശക്തമാകുന്നതും തിരമാലകള്‍ പ്രക്ഷുബ്ധമാകുന്നതിനാലും കടലിലും ദൂരക്കാഴ്ച കുറയും. കൂടാതെ, വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം 13 നും 23 …
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; വ്യോമ ഗതാഗതം തടസപ്പെട്ടു; സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; വ്യോമ ഗതാഗതം തടസപ്പെട്ടു; സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി
സ്വന്തം ലേഖകൻ: ശക്തമായ പൊടിക്കാറ്റ് കാരണം കുവെെറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടു. ഇതിന്റെ ഭാഗമായി ചില സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറൽ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. കുവെെറ്റ് വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളും പുറപ്പെടുന്ന വിമാനങ്ങളും ആണ് ശക്തമായ പൊടിക്കാറ്റ് മൂലം …
കുവൈത്തില്‍ പ്രവാസികളായ തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയത്തില്‍ മാറ്റം
കുവൈത്തില്‍ പ്രവാസികളായ തൊഴിലാളികളുടെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയത്തില്‍ മാറ്റം
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം. ഷുവൈഖ്, സബഹാന്‍, ജഹ്‌റ, ഉമ്മുല്‍ ഹൈമാന്‍ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങള്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ രാത്രി 8 വരെയും 2 ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും. സ്വദേശി സ്‌പോണ്‍സറുടെ സാന്നിധ്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള …
യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം
യുക്രൈനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു തീരുമാനമെടുക്കുകയും കേന്ദ്രസര്‍ക്കാര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെവരികയും ചെയ്തതോടെ കേന്ദവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറന്നിരിക്കുകയാണ്. യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ …
ഖത്തറിൽ കാലാവസ്ഥാ മാറ്റം; ചൂടിലും കാറ്റിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം
ഖത്തറിൽ കാലാവസ്ഥാ മാറ്റം; ചൂടിലും കാറ്റിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം
സ്വന്തം ലേഖകൻ: രാജ്യത്ത് കാലാവസ്ഥ മാാറുമ്പോൾ തൊഴിലാളികൾ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തണുപ്പ് വിട്ട് ചൂടിലേക്ക് ഇപ്പോൾ മാറുകയാണ്. ഈ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടിയാണ് നിർദേശവുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കാലാവസ്ഥ മാറി തുടങ്ങിയ സാഹചര്യത്തിൽ പകൽ സമയത്ത് വലിയ ചൂടായിരിക്കും അനുഭവപ്പെടുക. വലിയ …