സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുംബാംഗങ്ങളുടെ സിവില്‍ ഐഡി പുതുക്കല്‍ ഇനി മുതല്‍ വളരെ എളുപ്പം. സര്‍ക്കാര്‍ ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ സഹല്‍ ആപ്ലിക്കേഷനില്‍ വരുത്തിയ പുതിയ അപ്‌ഡേഷനിലാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കിയത്. കുടുംബനാഥന് കുട്ടികളുടെയും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെയും സിവില്‍ ഐഡി ഇനി മുതല്‍ വേഗത്തിലും എളുപ്പത്തിലും പുതുക്കാനാവും. സാഹില്‍ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവ് …
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടി രണ്ട് വർഷം കഴിഞ്ഞവരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ലാൻസെറ്റ് പഠനം. അമ്പത് ശതമാനം ആളുകൾക്കെങ്കിലും ചുരുങ്ങിയത് ഒരു രോഗലക്ഷണങ്ങളെങ്കിലും ഉണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. ചൈനയിൽ ആദ്യഘട്ടത്തിൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്ത 1,192 പേരിൽ നടത്തിയ പഠനത്തിലാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. രോഗമുക്തി സംഭവിച്ചവർക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ …
സ്വന്തം ലേഖകൻ: പണപ്പെരുപ്പം കുതിക്കുമെന്ന പ്രവചനങ്ങൾക്കിടെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു. ഡോളറിനെതിരെ രൂപ വീണ്ടും റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി. 77.59 ആണ് ഡോളറിനെതിരായ രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 77.23ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കുകൾ പ്രകാരം യു.എസിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കൂടുതൽ കടുത്ത …
സ്വന്തം ലേഖകൻ: ആകാശത്തുവച്ച് പൈലറ്റിന് രോഗം ബാധിച്ചതോടെ വിമാനം പറത്തി യാതൊരു പരിചയവും ഇല്ലാതിരുന്ന യാത്രക്കാരൻ ചെറു വിമാനം സുരക്ഷിതമായി നിലത്തിറക്കി. എയർ ട്രാഫിക് കൺട്രോളിലേക്കു വിളിച്ച് അവരുടെ സഹായത്തോടെയാണ് വിമാനം നിലത്തിറക്കിയത്. ചൊവ്വാഴ്ച പുലർച്ചെ ബഹാമസിലെ മാർഷ് ഹാർബർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് രണ്ട് യാത്രക്കാരും പൈലറ്റുമായാണ് വിമാനം പറന്നുയർന്നത്. ഫ്ലോറിഡയ്ക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ …
സ്വന്തം ലേഖകൻ: വിദേശികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ ശക്തമാക്കി കൊണ്ടിരിക്കുകയാണ് സൗദി. വിദേശികളടക്കമുള്ളവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്ന സെൻസസിന് തുടക്കമായിട്ടുണ്ട്. ജൂണ്‍ 15 വരെ നീണ്ട് നിൽക്കുന്ന രീതിയിൽ ആണ് സെൻസസ് നടക്കുക. ഒരു മാസം മുമ്പ് തന്നെ സൗദിയിൽ ഉദ്യോഗസ്ഥർ എത്തി എല്ലാ കെട്ടിടങ്ങളിലും സ്ക്കിർ ഒട്ടിച്ചിരുന്നു. വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വിശദ വിരങ്ങൾ ശേഖരിക്കാൻ ആണ് …
സ്വന്തം ലേഖകൻ: ഒമാനിൽ കുറഞ്ഞ വേതനം പരിഷ്കരിക്കുന്നതിന് സോഷ്യൽ ഡയലോഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ അമർ അൽ ഹൊസ്‌നി പറഞ്ഞു. ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സിന്‍റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര തൊഴിലാളിദിനാചരണത്തിൽ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാർ (തൊഴിൽ മന്ത്രാലയം), ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ …
സ്വന്തം ലേഖകൻ: ഇത്തവണ സമ്മർ സീസണിൽ കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ റെക്കോഡ് വർധന പ്രതീക്ഷിക്കുന്നതായി വ്യോമയാന വകുപ്പ്. തിരക്ക് നേരിടാൻ വിമാനത്താവളത്തിലെ വിവിധ വകുപ്പുകളും എയർലൈൻ കമ്പനികളും പൂർണ സജ്ജമെന്നും അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനുതൊട്ടു മുമ്പ് 2019ൽ ഉണ്ടായിരുന്നതിനെക്കാൾ യാത്രക്കാർ ഈ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡി.ജി.സി.എ എയർപോർട്ട് …
സ്വന്തം ലേഖകൻ: രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ …
സ്വന്തം ലേഖകൻ: പൈലറ്റുമാരായ ഒരു അമ്മയുടെയും മകന്റെയും ഹൃദയസ്പർശിയായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. മാതൃദിനത്തിൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘മാതൃദിനത്തിൽ പൈലറ്റുമാരായ അമ്മയും മകനും സ്നേഹം പങ്കവയ്ക്കുന്നു.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. മകൻ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുകയും അമ്മ യാത്രക്കാരിയുമാണെന്നും വിഡിയോ പങ്കുവച്ചുള്ള കുറിപ്പിൽ വ്യക്തമാക്കുന്നു. പൂക്കളുമായി എത്തി അമ്മയെ കെട്ടിപ്പിടിക്കുന്ന …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ വേണ്ടി വലിയ പദ്ധതികൾ ആണ് അബുദാബി തയ്യാറാക്കിയിരിക്കുന്നത്. വേനൽകാലത്ത് മരുഭൂമിയിലെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്ന തരത്തിൽ ആണ് പുതിയ പദ്ധതികൾ അബുദാബി ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് സമ്മർ പാസുമായി അബുദാബി എത്തിയിരിക്കുന്നത്. സമ്മർ പാസുമായി പ്രവേശിക്കാൻ സാധിക്കുന്ന തീം പാർക്കുകളുടേയും മറ്റു സാംസ്കാരിക കേന്ദ്രങ്ങളുടേയും എണ്ണം അബുദാബി പുറത്തുവിട്ടു. …