സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാരായ ഭിന്നശേഷിയുള്ള കുട്ടികളുടെ വിവരം ശേഖരിക്കുന്നു. ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന ഗൂഗിൾ ഫോമിലൂടെ വിവരം നൽകണമെന്ന് എംബസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. മേയ് 15നകം വിവരങ്ങൾ നൽകണമെന്നാണ് നിർദേശം. കൂടുതൽ വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാം. കുട്ടിയുടെ പാസ്പോർട്ടിലെ പേര്, മാതാപിതാക്കളുടെ പേര്, …
സ്വന്തം ലേഖകൻ: സ്കോളർഷിപ് വിദ്യാർഥികൾക്കു സഹായകമായി കുവൈത്ത് എയർവേയ്‌സ് മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർഥികളുടെ സൗകര്യാർഥമാണ് സേവനം പുനരാരംഭിച്ചത്. കോവിഡ് കാലത്ത് നിർത്തിവച്ച സേവനം പുനരാരംഭിക്കാത്തത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ഇക്കഴിഞ്ഞ പെരുന്നാള്‍ അവധി ആഘോഷിക്കാനായി യുകെ, യുഎഇ, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളാണ് …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് ഗെയിംസ് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചത്. അടുത്ത കാലത്തായി ചൈനയിൽ കോവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്തംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മാറ്റി …
സ്വന്തം ലേഖകൻ: മുൻ ഭർത്താവ് ജോണി ഡെപ്പിനെതിരെയുള്ള കേസിൽ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഹോളിവുഡ് നടി അംബർ ഹേഡ്. തന്നെ ഡെപ്പ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും ഹേഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്‌സിൽ നടക്കുന്ന വിചാരണക്കിടെ പൊട്ടിക്കരഞ്ഞാണ് നടിയുടെ ആരോപണം. പൈറേറ്റ്‌സ് ഓഫ് കരീബിയൻ’ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 2015ൽ ആസ്‌ത്രേലിയയിൽ വച്ചായിരുന്നു അതിക്രമമെന്ന് അവർ …
സ്വന്തം ലേഖകൻ: മെട്രോ, ട്രാം യാത്രക്കാർ അര മണിക്കൂർ മുൻപ് സ്റ്റേഷനുകളിലെത്തണമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)യുടെ നിർദേശം. പെരുന്നാൾ, വാരാന്ത്യ അവധി ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാനാണിത്. പെരുന്നാൾ അവധി ദിനങ്ങളിൽ മെട്രോ, ട്രാം സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചിരിക്കുന്നു. ബോഗികൾക്കുള്ളിലും സ്റ്റേഷനകത്തും പരിസരങ്ങളിലും തിരക്ക് കൂട്ടി. മെട്രോ വഴികളിലും ഗതാഗത കുരുക്കുണ്ടായിരുന്നു. ഇത്തരം …
സ്വന്തം ലേഖകൻ: സർക്കാറിന്റെ കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും വെെകുന്നതായി റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിൽ തീരാൻ വെച്ചിരുന്ന മിക്ക പ്രജക്റ്റുകളും വെെകും എന്നാണ് റിപ്പോർട്ട്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ പിന്നിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ സർക്കാറിന്റെ മൂന്ന് പ്രജക്റ്റുകൾ നിശ്ചിത സമയത്തേക്കാൾ മുന്നിലാണ്. . 2019 -2020 …
സ്വന്തം ലേഖകൻ: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു . സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. വന്നത് …
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലെ മീമുകളിലൂടെ പ്രശസ്തി നേടിയ നടി കൈലിയ പോസി (16)യെ മരിച്ച നിലയില്‍ കണ്ടെത്തി. വാഷിങ്ടണിലെ ബിര്‍ച്ച് ബേ സ്റ്റേറ്റ് പാര്‍ക്കില്‍ ബുധനാഴ്ചയാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചനകള്‍. കൈലിയയുടെ മാതാവ് മാര്‍സി പോസിയാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. എനിക്ക് വാക്കുകളില്ല, സുന്ദരിക്കുട്ടി യാത്രയായിരിക്കുന്നു. കൈലിയുടെ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദുഖിതരാണ്. …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായ എല്ലാ നിയമ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്‍റെ അഭിഭാഷകൻ യെമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകും. വിദേശത്തുള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ഖത്തർ ലോകകപ്പ് തുടങ്ങുന്നതിന് ഇനി 200 ദിവസങ്ങൾ മാത്രം. ലോകകപ്പ് പര്യടനം നാളെ ഖത്തറിൽ ആരംഭിക്കും. മേയ് 5 മുതൽ 9 വരെ ആസ്പയർ പാർക്ക്, ലുസെയ്ൽ മറീന, സൂഖ് വാഖിഫ്, മിഷ്‌റെബ് ഡൗൺടൗൺ ദോഹ എന്നിവിടങ്ങളിൽ ട്രോഫി എത്തിച്ച് പ്രദർശനം നടത്തും. കപ്പ് ലോക …