1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പ് കഴിഞ്ഞാലും തൊഴി ലാളികളുടേ അവകാശങ്ങളിലും തൊഴിൽ സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന് ഖത്തർ
ലോകകപ്പ് കഴിഞ്ഞാലും തൊഴി ലാളികളുടേ അവകാശങ്ങളിലും തൊഴിൽ സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കഴിഞ്ഞാലും പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും തൊഴിൽ സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന് തൊഴിൽ മന്ത്രാലയം പ്രവാസികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ മികച്ച രാജ്യാന്തര മാനദണ്ഡങ്ങൾ തന്നെ നടപ്പാക്കുന്നതിൽ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും തൊഴിൽ സുരക്ഷയിലുമുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചത്. 2022 …
കുവൈത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ 70% മുതൽ 150% വരെ വർധന; കൂടുതൽ വിമാനങ്ങളെത്തിയിട്ടും തിരക്ക്
കുവൈത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ 70% മുതൽ 150% വരെ വർധന; കൂടുതൽ വിമാനങ്ങളെത്തിയിട്ടും തിരക്ക്
സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയോടനുബന്ധിച്ച് 76 അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരക്കും വിമാന ടിക്കറ്റ് വില വർധനയും തുടരുന്നു. 70 മുതൽ 150 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയർന്നു. അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുമാണ് വിമാനത്താവളത്തിൽ തിരക്ക് വർധിക്കാൻ കാരണം. യു.കെ, യു.എ.ഇ, തുർക്കി, ഈജിപ്ത്, …
സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽ; ചിതറിത്തെറിച്ച് ഓക്‌സിജന്‍ മാസ്‌കും ബാഗുകളും
സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽ; ചിതറിത്തെറിച്ച് ഓക്‌സിജന്‍ മാസ്‌കും ബാഗുകളും
സ്വന്തം ലേഖകൻ: മുംബൈയിൽ നിന്നും ദുർഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാൻഡിങ്ങിനിടെ ആകാശചുഴിയിൽപ്പെട്ടതിനു പിന്നാലെ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും ഓക്സിജൻ മാസ്കുകളും ചിതറിക്കിടക്കുന്നത് കാണാം. പരിഭാന്ത്രരായ ആളുകൾ സഹായത്തിനായി നിലവിളിക്കുന്നതും കേൾക്കാം. ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ …
സംസ്ഥാനത്ത് വീണ്ടും ദുരന്തം വിതച്ച് ഷവർമ; ഒരു മരണം; 49 പേര്‍ ചികില്‍യിൽ; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ
സംസ്ഥാനത്ത് വീണ്ടും ദുരന്തം വിതച്ച് ഷവർമ; ഒരു മരണം; 49 പേര്‍ ചികില്‍യിൽ; ഒരു കുട്ടി ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ: ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് കഴിച്ച ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 49 ആയി. ഇതില്‍ മൂന്നുപേര്‍ പരിയാരം ഗവ മെഡിക്കല്‍കോളജിലെ ഐസിയുവില്‍ ചികില്‍സയിലാണ്. ഇതില്‍ ചെറുവത്തൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. …
ഫിഫ ലോകകപ്പ് കാണാനെത്തുന്നവർക്ക് പുതിയ താമസ സൗകര്യം തിരഞ്ഞെടുക്കാമെന്ന് ഖത്തർ
ഫിഫ ലോകകപ്പ്  കാണാനെത്തുന്നവർക്ക് പുതിയ താമസ സൗകര്യം തിരഞ്ഞെടുക്കാമെന്ന് ഖത്തർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് കാണാൻ എത്തുന്നവർക്ക് പുതിയ താമസ സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. ഖത്തറിന്റെ ലോകകപ്പ് കാണികൾക്കുള്ള അക്കമഡേഷൻ പോർട്ടലിൽ പുതിയ ഓപ്ഷനുകൾ പ്രസിദ്ധീകരിച്ചു. അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞ വ്യത്യസ്തങ്ങളായ ഫാൻ വില്ലേജുകളിൽ കാണികൾക്ക് താമസം തിരഞ്ഞെടുക്കാം. കാബിൻ-ശൈലിയിലുള്ള താമസം, വ്യത്യസ്ത തരം സ്വകാര്യ അവധിക്കാല വസതികൾ എന്നിങ്ങനെയുള്ള പുതിയ സൗകര്യങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. …
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്നു മുതൽ പിസിആര്‍ ടെസ്റ്റ് വേണ്ട
കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഇന്നു മുതൽ പിസിആര്‍ ടെസ്റ്റ് വേണ്ട
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കി ഇന്ത്യ. വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്കാണ് ഇനി പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലാത്തത്. പ്രൈമറി വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെ ചേര്‍ത്തു. ഇനിമുതല്‍ നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമില്ല. ഇതോടെ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് യാത്രയ്ക്ക് …
വിമാന ടിക്കറ്റിന് കൈപൊള്ളുന്ന നിരക്ക്; നാട്ടിൽ പോകാനാവാതെ ഗൾഫ് പ്രവാസികൾ
വിമാന ടിക്കറ്റിന് കൈപൊള്ളുന്ന നിരക്ക്; നാട്ടിൽ പോകാനാവാതെ ഗൾഫ് പ്രവാസികൾ
സ്വന്തം ലേഖകൻ: വിമാനക്കമ്പനികൾ മത്സരിച്ച് നിരക്ക് ഉയർത്തിയതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെ സാധാരണക്കാരായ പ്രവാസികൾ. നേരിട്ടുള്ള വിമാനങ്ങളിൽ സിറ്റ് കിട്ടാനില്ല. കണക്​ഷൻ വിമാനങ്ങളിലാകട്ടെ ആറിരട്ടി നിരക്കും. കോവിഡ് മൂലം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിച്ച പലരും ഈദ് ആഘോഷിക്കാനെങ്കിലും നാട്ടിൽ പോകാമെന്ന് കരുതിയെങ്കിലും അതിനും കഴിയാതെ വിഷമിക്കുകയാണ്. യുഎഇയിൽനിന്ന് കേരളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ …
മതവിദ്വേഷ പ്രസംഗം: പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പി.സി. ജോര്‍ജിന് ജാമ്യം
മതവിദ്വേഷ പ്രസംഗം: പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പി.സി. ജോര്‍ജിന് ജാമ്യം
സ്വന്തം ലേഖകൻ: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മുന്‍ എം.എല്‍.എ. പി.സി.ജോര്‍ജിന് ജാമ്യം ലഭിച്ചു. വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്‌, അന്വേഷണത്തെ സ്വാധീനിക്കരുത്‌, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പി.സി.ജോര്‍ജ് …
നെഹ്‌റു-മൗണ്ട് ബാറ്റൺ ബന്ധം; ഡയറിക്കുറിപ്പുകളും കത്തുകളും പരസ്യമാക്കില്ലെന്ന് ബ്രിട്ടീഷ് കോടതി
നെഹ്‌റു-മൗണ്ട് ബാറ്റൺ ബന്ധം; ഡയറിക്കുറിപ്പുകളും കത്തുകളും പരസ്യമാക്കില്ലെന്ന് ബ്രിട്ടീഷ് കോടതി
സ്വന്തം ലേഖകൻ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും തമ്മിൽ നടത്തിയ കത്തുകളും സ്വകാര്യ ഡയറിക്കുറിപ്പുകളും മറ്റും പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി. നെഹ്‌റു-മൗണ്ട് ബാറ്റൺ ബന്ധം വ്യക്തമാക്കുന്ന കത്തുകളും മറ്റും പൂർണമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹർജിയിലാണ് യുകെ ഫസ്റ്റ് ടയർ …
ഫിഫ ലോകകപ്പ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്തത് 2.35 കോടി അപേക്ഷകർ
ഫിഫ ലോകകപ്പ് ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; രണ്ടാം ഘട്ടത്തില്‍ ബുക്ക് ചെയ്തത് 2.35 കോടി അപേക്ഷകർ
സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ ലോകകപ്പ് കാണാന്‍ ആവേശത്തോടെ ഫുട്‌ബോള്‍ ലോകം. രണ്ടാം ഘട്ട റാന്‍ഡം സിലക്‌ഷന്‍ ഡ്രോ സെയില്‍സ് പീരിഡില്‍ ബുക്ക് ചെയ്തത് 2.35 കോടി ടിക്കറ്റുകള്‍. ഏപ്രില്‍ 4ന് തുടങ്ങി 28ന് അവസാനിച്ച വില്‍പനയില്‍ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മെക്‌സിക്കോ, ഖത്തര്‍, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ അപേക്ഷകര്‍. …