സ്വന്തം ലേഖകൻ: നീണ്ട ഇടവേളക്കുശേഷം ഇന്ത്യൻ എംബസിയിൽ നേരിട്ടുള്ള ഓപൺ ഹൗസ് പുനരാരംഭിച്ചു. കോവിഡ് ആരംഭിച്ചതിനുശേഷം വെർച്വലായാണ് ഓപൺ ഹൗസ് നടത്തിക്കൊണ്ടിരുന്നത്. നേരിട്ട് ഓപൺ ഹൗസ് നടത്താൻ സാധിച്ചത് സന്തോഷകരമാണെന്ന് ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്വ പറഞ്ഞു. കഴിഞ്ഞ ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന വിവിധ വിഷയങ്ങളിൽ പരിഹാരമായതായി അംബാസഡർ അറിയിച്ചു. സിറിൽ തോമസ് എന്നയാളുടെ …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ യാത്രയിളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ തയാറാക്കിയ പട്ടികയിലാണ് വൈകിയെങ്കിലും കുവൈത്തിനെയും ഉൾപ്പെടുത്തിയത്. കുവൈത്തിനെക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭൂരിഭാഗം പേരും വാക്സിനേഷൻ …
സ്വന്തം ലേഖകൻ: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും ലൈംഗികാരോപണം. 2021 നവംബറിൽ നടന്ന സംഭവത്തെക്കുറിച്ചാണ് യുവതിയുടെ വെളിപ്പെടുത്തൽ. പ്രൊഫഷനൽ ആവശ്യവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയ്ക്കിടെ മദ്യം വാഗ്ദാനം ചെയ്തെന്നും ചുംബിക്കാൻ ശ്രമിച്ചെന്നും യുവതി പറയുന്നു. ‘വുമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലാണ് തുറന്നുപറച്ചിൽ. ദുർബലരായ സ്ത്രീകളെ സഹായവാഗ്ദാനം നൽകി മുതലെടുക്കാൻ ശ്രമിക്കുന്നയാളാണ് വിജയ് …
സ്വന്തം ലേഖകൻ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യർ ബുർജ് ഖലീഫയിൽ തെളിഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രം സിബിഐ ഫൈവ്- ദി ബ്രെയ്ബ്രെയ്നിന്റെ ട്രെയിലർ ആണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായ്ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്. പ്രദർശനത്തിന് സാക്ഷിയാവാൻ മമ്മൂട്ടിയും ദുബായിലെത്തി. സേതുരാമ അയ്യർ ലോകത്തിന്റെ നെറുകയിൽ തെളിഞ്ഞ നിമിഷം നേരിട്ടാസ്വദിച്ച മമ്മൂട്ടിയുടെ മുഖഭാവങ്ങളും തരംഗമായി. സിബിഐ …
സ്വന്തം ലേഖകൻ: ഖത്തറിന് യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളിലേക്ക് വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ കമീഷന്റെ ശിപാർശ സംബന്ധിച്ച രേഖകൾ യൂറോപ്യൻ യൂനിയൻ-നാറ്റോ സമിതിയിലെ ഖത്തർ അംബാസഡർ ഏറ്റുവാങ്ങി. ഷെൻെഗൻ വിസ ബാധകമായ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് ഖത്തർ പൗരന്മാർക്ക് വിസ ഒഴിവാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ശിപാർശ ചെയ്തത്. ഇതിന്റെ രേഖകൾ നാറ്റോയിലെ ഖത്തർ അംബാസഡർ അബ്ദുൽ …
സ്വന്തം ലേഖകൻ: ഖത്തറിലെ ബാങ്കുകള്‍ക്കും എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈദ് അവധി പ്രഖ്യാപിച്ചു. മെയ് 1 മുതല്‍ 5 വരെയാണ് ഈദ് അവധി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധികളും ഉള്‍പ്പെടെ 9 അവധി ദിനങ്ങളാണ് ബാങ്കിങ് മേഖലയ്ക്ക് ലഭിക്കുക. അവധിയ്ക്ക് ശേഷം മെയ് 8 മുതല്‍ ബാങ്കിങ് മേഖല പ്രവര്‍ത്തനം …
സ്വന്തം ലേഖകൻ: മറ്റ് ഗൾഫ് രാജ്യങ്ങളിലെന്ന പോലെ ബഹ്റൈനിലും സർക്കാർ സേവനങ്ങളും ഇടപാടുകളും അതിവേഗം ഓൺലൈനിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്ക് ബഹ്റൈൻ സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക് കീ അഥവാ ഇ-കീ. സർക്കാർ സംബന്ധമായ മിക്ക ഇടപാടുകൾക്കും ഇപ്പോൾ ഇ-കീ ആവശ്യമാണ്. കൂടുതൽ സേവനങ്ങൾ ഇതിന്റെ പരിധിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സ്റ്റാൻഡേഡ് ഇ-കീ, അഡ്വാൻസ്ഡ് ഇ-കീ …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാര്ക്ക് മെയ് ഒന്ന് മുതല്‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാനാകും. കൊറിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാര്ക്ക് 72 മണിക്കൂറിനുള്ളില്‍ പ്രവേശനാനുമതി നല്‍കുമെന്ന് കുവൈത്തിലെ കൊറിയന്‍ എംബസ്സിയാണ് അറിയിച്ചത്. വിസയില്ലാതെ റിപ്പബ്ലിക് ഓഫ് കൊറിയ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് പൗരന്മാര് K-ETA വെബ്സൈറ്റില്‍ വ്യക്തിഗത വിവരങ്ങളും …
സ്വന്തം ലേഖകൻ: ദ്ധതികളിലൂടെയും ബിസിനസ് കരാറുകളിലൂടെയും സ്വകാര്യ മേഖലയിലെ കുവൈത്ത് സ്വദേശികളായ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ ഒപ്പുവെച്ചു. പൊതുമരാമത്ത് മന്ത്രി, വൈദ്യുതി- ജലം, പുനഃരുപയോഗ ഊര്‍ജ്ജ മന്ത്രി, എന്‍ജിനീയര്‍ അലി അല്‍ മൂസ എന്നിവരാണ് പുതിയ തീരുമാനത്തില്‍ ഒപ്പുവെച്ചതെന്ന് അല്‍- ഖബാസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. 25 % ത്തില്‍ കുറയാതെ കുവൈത്ത് …
സ്വന്തം ലേഖകൻ: പെരുന്നാളിനു കേരളത്തിലേക്കുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാതായതോടെ അധിക വിമാന സർവീസ് വേണമെന്ന ആവശ്യം ശക്തം. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണത്തിനു ശേഷം സാധാരണ വിമാന സർവീസ് തുടങ്ങിയെങ്കിലും എല്ലാ വിമാന കമ്പനികളും പൂർണ തോതിൽ സർവീസ് തുടങ്ങാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സീറ്റ് വിതരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ–യുഎഇ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിലേ …