1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾ കൂടുന്നു; ജോലി ചെയ്യുന്നത് 2.75 ലക്ഷം പേർ
ഒമാനിൽ സ്വകാര്യ മേഖലയിൽ സ്വദേശികൾ കൂടുന്നു; ജോലി ചെയ്യുന്നത് 2.75 ലക്ഷം പേർ
സ്വന്തം ലേഖകൻ: സ്വദേശിവൽക്കരണം ഊർജിതമാക്കിയ ഒമാനിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ ഈ വർഷം ആദ്യപാദത്തിൽ കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8.1% വർധന. 2,75,529 പേരാണ് ജോലി ചെയ്യുന്നത്. 86,871 സ്വദേശികൾ ജോലിചെയ്യുന്ന മസ്കത്ത് ഗവർണറേറ്റാണ് മുന്നിൽ. മസ്കത്തിൽ കഴിഞ്ഞ വർഷാവസാനം സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 85,053 ആയിരുന്നു-1,818 പേരുടെ വർധന. രാജ്യത്ത് …
കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വീസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത തെളിയുന്നു
കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വീസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത തെളിയുന്നു
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാരെ ഷെങ്കന്‍ വീസയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. യൂറോപ്യന്‍ കമ്മീഷന്‍ ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് അല്‍ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം പൂര്‍ണമായ ഒഴിവാക്കലല്ലെന്നും, മറിച്ച് വീസ ഇളവ് സംബന്ധിച്ച നടപടിക്രമങ്ങളുടെ തുടക്കമായിരിക്കുമെന്നും വിദേശകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വീസ ഇളവ് യാഥാര്‍ഥ്യമാകാന്‍ യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ …
രാജ്യത്ത് കോവിഡ് കൂടുന്നു; കേരളത്തിൽ മാസ്ക് നിർബന്ധമാക്കി, ധരിച്ചില്ലെങ്കിൽ പിഴ
രാജ്യത്ത് കോവിഡ് കൂടുന്നു; കേരളത്തിൽ മാസ്ക് നിർബന്ധമാക്കി, ധരിച്ചില്ലെങ്കിൽ പിഴ
സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും നിർദേശമുണ്ട്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ൾ​ക്കി​ടെ​ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പു​തി​യ …
വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നായിക നടി; പരാതിക്കാരിയുടെ പേര് പരസ്യമാക്കി നടൻ
വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നായിക നടി; പരാതിക്കാരിയുടെ പേര് പരസ്യമാക്കി നടൻ
സ്വന്തം ലേഖകൻ: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നായിക നടിവിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നെന്നാണ് നടിയുടെ ആരോപണം. പിന്നാലെ ഫെയ്സ്ബുക് ലൈവിലൂടെ കാര്യങ്ങൾ വിശദീകരിച്ച വിജയ് ബാബു, പരാതിയിൽ ഇര താനാണെന്നും നടിയല്ലെന്നും പറഞ്ഞു. നടിയുടെ പേരും വെളിപ്പെടുത്തി. വരാൻ പോവുന്ന കേസ് താനനുഭവിച്ചോളാമെന്നും …
യുഎഇയിൽ ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നൽകാൻ പുതിയ സംവിധാനം
യുഎഇയിൽ ജനന സർട്ടിഫിക്കറ്റും പാസ്‌പോർട്ടും നൽകാൻ പുതിയ സംവിധാനം
സ്വന്തം ലേഖകൻ: യുഎഇയിൽ ജനന സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടുകളും നൽകാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. കുട്ടി ജനിച്ച് 3 മാസത്തിനകം റജിസ്റ്റർ ചെയ്യണം. മബ്റൂക് മാ യാക് എന്ന ഈ സേവനം നിലവിൽ സ്വദേശികൾക്കാണ് ലഭിക്കുക. ഭാവിയിൽ വിദേശികൾക്കുകൂടി സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ യുഎഇയില്‍ നവജാതശിശുക്കള്‍ക്ക് ജനിച്ച് 120 ദിവസത്തിനകം എമിറേറ്റ്‌സ് ഐഡി എടുക്കണമെന്ന് …
ഖത്തറിൽ തൊഴിലിടത്തിലെ സുരക്ഷയ്ക്കും ആരോഗ്യത്തി നും മുൻഗണനയെന്ന് തൊഴിൽ മന്ത്രി
ഖത്തറിൽ തൊഴിലിടത്തിലെ സുരക്ഷയ്ക്കും ആരോഗ്യത്തി നും മുൻഗണനയെന്ന് തൊഴിൽ മന്ത്രി
സ്വന്തം ലേഖകൻ: തൊഴിലിടത്തിലെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഖത്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രി അലിബിന്‍ സ്‌മൈഖ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. എല്ലാവര്‍ഷവും ഏപ്രില്‍ 28നാണ് ജോലിസ്ഥലത്ത് സുരക്ഷയ്ക്കും ആരോഗ്യത്തിനുമുള്ള ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍ സുരക്ഷയും ആരോഗ്യവും-പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സിലാണ് ഇക്കാര്യത്തില്‍ ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി ഊന്നിപ്പറഞ്ഞത്. …
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഇ –വീസ; അപേക്ഷ ഇ-​സ​ർ​വി​സ് പോ​ർ​ട്ട​ലിൽ
കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഇ –വീസ; അപേക്ഷ ഇ-​സ​ർ​വി​സ് പോ​ർ​ട്ട​ലിൽ
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക് എ​ൻ​ട്രി വി​സ സം​വി​ധാ​നം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​മ്പ​നി സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് ഇ-​വി​സ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തി​യ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഇ-​സ​ർ​വി​സ് പോ​ർ​ട്ട​ൽ വ​ഴി ക​മ്പ​നി​ക​ൾ​ക്ക് പ​ണ​മ​ട​ച്ച്​ പ്ര​വേ​ശ​ന​വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. …
6-12 വയസ്സുകാരിൽ കോവാ ക്സിൻ ഉപയോഗിക്കാം; 5-12 വയസ്സുകാരിൽ കോർബെ വാക്സിനും അനുമതി
6-12 വയസ്സുകാരിൽ കോവാ ക്സിൻ ഉപയോഗിക്കാം; 5-12 വയസ്സുകാരിൽ കോർബെ വാക്സിനും അനുമതി
സ്വന്തം ലേഖകൻ: ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിയന്ത്രണങ്ങളോടെ ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നൽകി. സ്കൂളുകളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം അനുമതി നൽകിയത്. ആദ്യ രണ്ട് മാസത്തേക്ക് ഓരോ 15 ദിവസത്തിലും കൃത്യമായ വിശകലനത്തോടെ, പ്രതികൂല സംഭവങ്ങളെക്കുറിച്ചുള്ള …
ട്വിറ്റർ ഇനി ഇലോൺ മസ്‌കിന്റെ സ്വന്തം; വാങ്ങിയത് 4400 കോടി ഡോളറിന്
ട്വിറ്റർ ഇനി ഇലോൺ മസ്‌കിന്റെ സ്വന്തം; വാങ്ങിയത് 4400 കോടി ഡോളറിന്
സ്വന്തം ലേഖകൻ: ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. 4400 കോടി ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ 16 വര്‍ഷം പ്രായമുള്ള ട്വിറ്റര്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനിയായി മാറി. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളിലൊന്ന് യാഥാര്‍ത്ഥ്യമായത്. 4400 കോടി …
ഹൂതി വിമതരുടെ തടവിലായിരുന്ന മലയാളികളുടെ മോചനം; നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍
ഹൂതി വിമതരുടെ തടവിലായിരുന്ന മലയാളികളുടെ മോചനം; നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍
സ്വന്തം ലേഖകൻ: ഹൂതികളുടെ തടവില്‍ നിന്ന് മലയാളികൾ ഉൾപ്പടെയുള്ള 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം മോചിതരായ ഏഴ് പേരും ഇന്ത്യക്കാരാണ്. ഫിലിപ്പൈന്‍സ്, ബ്രിട്ടന്‍, എത്യോപ്യ, മ്യാന്മാര്‍, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവർ. മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് ഇന്ത്യക്കാരാണ് യെമനില്‍ ഹൂതി വിമതരുടെ തടവിലുണ്ടായിരുന്നത്. ഇവരെ മോചിപ്പിക്കുന്നതിനായി …