1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ പുതിയ അധ്യയന വർഷം ഓഗസ്റ്റ് 21 മുതൽ; രജിസ്ട്രേഷനും ട്രാൻസ്ഫറും ആരംഭിച്ചു
ഖത്തറിൽ പുതിയ അധ്യയന വർഷം ഓഗസ്റ്റ് 21 മുതൽ; രജിസ്ട്രേഷനും ട്രാൻസ്ഫറും ആരംഭിച്ചു
സ്വന്തം ലേഖകൻ: രാജ്യത്തെ സ്‌കൂളുകളുടെ 2022-2023 അധ്യയന വർഷത്തിന് ഓഗസ്റ്റ് 21 ന് തുടക്കമാകും. വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബർ അൽ നുഐമിയാണ് നിലവിലെയും 2022-2023 അധ്യയന വർഷത്തെയും വാർഷിക കലണ്ടറുകളിൽ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം നിലവിലെ അധ്യയന വർഷത്തിൽ എല്ലാ ഗ്രേഡുകളിലെയും (ഒന്നു മുതൽ 12-ാം ഗ്രേഡ്, …
കുവൈത്തിൽ റമദാന്‍ മാസത്തില്‍ പ്രവാസികളുടെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയമാറ്റം
കുവൈത്തിൽ റമദാന്‍ മാസത്തില്‍ പ്രവാസികളുടെ ആരോഗ്യ കേന്ദ്രങ്ങളുടെ സമയമാറ്റം
സ്വന്തം ലേഖകൻ: റമദാന്‍ മാസത്തില്‍ പ്രവാസികളുടെ ആരോഗ്യ കേന്ദ്രങ്ങള്‍ ശനിയാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കും. ഏപ്രില്‍ 23, 30 തീയതികളില്‍ രാവിലെ 10 മുതല്‍ 3 വരെ ആയിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. ഷുവൈബ്, സബാന്‍, ജഹ്‌റ, അലി സബാഹ് അല്‍- സേലം കേന്ദ്രങ്ങളില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന ഉണ്ടാകും. ഈദുല്‍ ഫിത്തര്‍ അവധിക്കു മുമ്പ് താമസ ആവശ്യങ്ങള്‍ക്കായി …
കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്? ശുപാർശയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്? ശുപാർശയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
സ്വന്തം ലേഖകൻ: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകാൻ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തു. കെ മുരളീധരൻ എംപിക്ക് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ നൽകിയ മറുപടിയിലാണ് നിർണായക വിവരമുള്ളത്. എല്ലാ സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ നയം. …
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു; കെട്ടുറപ്പുള്ള തിരക്കഥകളുടെ അമരക്കാരൻ
തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു; കെട്ടുറപ്പുള്ള  തിരക്കഥകളുടെ അമരക്കാരൻ
സ്വന്തം ലേഖകൻ: തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു. വർഷങ്ങളായി സിനിമയുടെ തിരക്കിൽ നിന്ന് വിട്ടുനിന്ന ജോൺപോളിന്റെ അന്ത്യം ആശുപത്രിയിൽവെച്ചായിരുന്നു. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോൺപോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവൻ പ്രാർത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. ഇന്ന് ആശുപത്രിയിൽ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗൺഹാളിലും ചാവറ …
സ്കൂളുകളിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ; എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി
സ്കൂളുകളിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് യുഎഇ; എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളയാൻ ആണ് യുഎഇ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ എല്ലാ പരിപാടികൾക്കും അനുമതി നൽകി. രക്ഷിതാക്കൾക്കും സ്ക്കൂളിലെ പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകി. ഇതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ ആണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളിൽ നിന്നും പുറത്തിറക്കിയ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച പുതുക്കിയ നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ …
സൗദിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികൾ
സൗദിയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചത് മൂന്ന് ലക്ഷത്തിലേറെ പ്രവാസികൾ
സ്വന്തം ലേഖകൻ: സൗദിയിൽ മൂന്ന് ലക്ഷത്തിലേറെ വിദേശികൾ പുതുതായി ജോലിയിൽ പ്രവേശിച്ചു. സൗദിയിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചു. സ്വകാര്യ, സർക്കാർ മേഖലകളിൽ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചിട്ടുണ്ട്. ഇതോടെ ഗോസിയിലും സിവിൽ സർവീസ് പെൻഷൻ സംവിധാനത്തിലും മിലിട്ടറി സർവീസ് …
ഇന്ത്യയിലെത്തി ബുൾഡോസറിൽ ചാടിക്കയറി ബോറിസ്; വിമർശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ
ഇന്ത്യയിലെത്തി ബുൾഡോസറിൽ ചാടിക്കയറി ബോറിസ്; വിമർശനവുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യാ സന്ദർശന വേളയിലാണുള്ളത്. കഴിഞ്ഞ ദിവസം ബോറിസ് ജോൺസന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്തിലെ കോളനികൾ അധികൃതർ വെള്ളത്തുണി ഉപയോഗിച്ച് മറച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മാത്രമല്ല, തലസ്ഥാനമായ ഡൽഹിയിൽ മുസ്‍ലിം കടകളും വീടുകളും അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ വാർത്തകളും കഴിഞ്ഞ ദിവസം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്ര …
നിമിഷ ​പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഒന്നര കോടി ദയാധനം വേണമെന്ന് കൊല്ലപ്പെട്ടയാളിൻ്റെ കുടുംബം
നിമിഷ ​പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഒന്നര കോടി ദയാധനം വേണമെന്ന് കൊല്ലപ്പെട്ടയാളിൻ്റെ കുടുംബം
സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായി ചർച്ചകൾ തുടങ്ങി. വധശിക്ഷ ഒഴിവാക്കാൻ ദയാധനം സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. യെമൻ ഉദ്യോഗസ്ഥർ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. വധശിക്ഷ നിന്ന് ഒഴിവാക്കാൻ 1.50 കോടി രൂപയാണ് കൊലപ്പെട്ട യെമന്‍ പൗരന്‍റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്. റമദാൻ മാസം അവസാനിക്കുന്നതിന് മുമ്പ് …
ഡല്‍ഹിക്ക് പിന്നാലെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്നാടും; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
ഡല്‍ഹിക്ക് പിന്നാലെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി തമിഴ്നാടും; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ
സ്വന്തം ലേഖകൻ: ഡല്‍ഹിക്ക് പിന്നാലെ തമിഴ്‌നാട്ടിലും മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യത്ത് പ്രത്യേകിച്ച് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതെന്ന് തമിഴ്‌നാട് …
സൗദിയില്‍ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ പുതുക്കാൻ തടസം; പരിഹാരവുമായി അധികൃതർ
സൗദിയില്‍ ഫാമിലി വിസിറ്റ് മള്‍ട്ടിപ്പിള്‍ വിസ പുതുക്കാൻ തടസം; പരിഹാരവുമായി അധികൃതർ
സ്വന്തം ലേഖകൻ: സൗദിയില്‍ വിദേശികളുടെ കുടുംബ സന്ദര്‍ശക മള്‍ട്ടിപ്പിള്‍ വിസകള്‍ ഓണ്‍ലൈനായി പുതുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. ഇതിന് സൗദി പാസ്‌പോര്‍ട്ട് (ജവാസത്ത്) ഡയറക്ടര്‍ പരിഹാരം നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ‘അബ്ഷിര്‍’ വഴി വിസാകാലവധി ദീര്‍ഘിപ്പിക്കാന്‍ പ്രയാസം ഉള്ളവര്‍ക്ക് അതേ പ്ലാറ്റ്‌ഫോമിലെ തന്നെ തവാസുല്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. …