സ്വന്തം ലേഖകൻ: ലോകകപ്പ് ടൂർണമെൻറിനിടെ രാജ്യത്തെ ഗതാഗതവും റോഡ് സംവിധാനങ്ങളും കുറ്റമറ്റതാക്കാനുള്ള പദ്ധതികളുമായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) നടപടികൾ തുടങ്ങി. കളികാണാനെത്തുന്ന ആരാധകരെ കൊണ്ട് നഗരം നിറയുമ്പോൾ, തിരക്കുകളൊന്നും റോഡിൽ അനുഭവപ്പെടാതിരിക്കുന്ന സർവസജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. റോഡ് ഗതാഗതം സുഗമമാക്കാനും ആരാധകർക്ക് സ്റ്റേഡിയത്തിലേക്കുള്ള മാർഗനിർദേശം നൽകാനുമായി അത്യാധുനിക ഡിജിറ്റൽ സൈൻ ബോർഡുകളും നൂതന സി.സി.ടി.വി കാമറകളും സ്ഥാപിച്ചതായി …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ നടത്തും. എംബസി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രാവിലെ പത്തുമുതൽ 11.30 വരെ എംബസിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഇപ്പോൾ എംബസി എല്ലാ ആഴ്ചയിലും ജനസമ്പർക്ക പരിപാടി നടത്തുന്നുണ്ട്. ഔട്ട്സോഴ്സിങ് കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ജനസമ്പർക്കം ഷെഡ്യൂൾ ചെയ്യുന്നത്. പ്രത്യേകമായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി കുരുമുളക് സ്പ്രേ ഉപയോഗിക്കാം. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിമുതല്‍ സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പോലീസ് …
സ്വന്തം ലേഖകൻ: നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിലീപിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്. …
സ്വന്തം ലേഖകൻ: ഒമാനിലെ എട്ടുവിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി . ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്വർണം, വെള്ളി അടക്കമുളള സാധനങ്ങൾ ഇ പേമെൻറ് വിഭാഗത്തിൽ ഒമാൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭക്ഷ്യോൽപന്നങ്ങളുടെ വിൽപന, പച്ചക്കറി, പഴം, റസ്റ്റാറൻറ്, കഫെ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പുകയില …
സ്വന്തം ലേഖകൻ: ഖത്തര്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ ഏഴിരട്ടി സഞ്ചാരികളാണ് എത്തിയത്. ഖത്തര്‍ ടൂറിസമാണ് കണക്ക് പുറത്തുവിട്ടത്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഖത്തറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഏഴിരട്ടിയാണ് വര്‍ധന. മാര്‍ച്ച് വരെ 3,16000 വിനോദ സഞ്ചാരികള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും പുതുതായി പുതുക്കിയ പാസ്പോര്‍ട്ട് ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ സ്വയമേ അപ്ഡേറ്റ് ആകും. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുവൈത്ത് ഇമ്യൂണ്‍ ആപ്പില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ സ്വയം അപ്ഡേറ്റ് ആകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, പാസ്പോര്‍ട്ടിന്റെ വാക്സിനേഷന് ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയം ഓട്ടോമേറ്റഡ് സംവിധാനവുമായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ‘റെന്റ് എ കാര്‍’ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ നീക്കം. ആഭ്യന്തരമന്ത്രയാവും വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് ഇത്തരമൊരു നീക്കത്തിന് തയാറെടുക്കുന്നത്. കാര്‍ റെന്റല്‍ ഓഫീസുകയുമായി ബന്ധപ്പെട്ട പല തരത്തിലുളള ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇരു മന്ത്രാലയങ്ങളും പ്രത്യേക പരിശോധനാ കാമ്പയിന് ആരംഭിക്കുകയും നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി ഓഫീസുകള്‍ക്കെതിരെ നടപടി …
സ്വന്തം ലേഖകൻ: വാക്സിൻ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ പുതുക്കുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം വാട്സ്ആപ് സേവനം ആരംഭിച്ചു. പാസ്പോർട്ട് പുതുക്കിയ പൗരന്മാരും വിദേശികളും ഈ സേവനം ഉപയോഗപ്പെടുത്തി പുതിയ പാസ്പോർട്ട് നമ്പർ സർട്ടിഫിക്കറ്റിൽ ചേർക്കണമെന്ന് അധികൃതർ നിർദേശിച്ചു. 24971010 എന്ന വാട്സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പുതിയ പാസ്പോർട്ടിന്റെ പകർപ്പും ഇമ്യൂൺ ആപ്ലിക്കേഷനിൽനിന്ന് ഡൗൺലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് …
സ്വന്തം ലേഖകൻ: റിച്ച്മണ്ട് ഹില്ലിൽ സിഖ് പുരുഷന്മാർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ ന്യൂയോർക്കിലെ ദക്ഷിണേഷ്യൻ സമൂഹം ഒന്നാകെ നടുങ്ങിയിരിക്കുകയാണ്. റിച്ച്മണ്ട് ഹില്ലിൽ സിഖ് സമൂഹവും ഒരു പ്രമുഖ സിഖ് ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ലിറ്റിൽ പഞ്ചാബ് എന്ന് വിളിക്കുന്ന പ്രദേശത്താണ് സിഖുകാർക്കെതിരെ ആക്രമണമുണ്ടായത്. പത്ത് ദിവസത്തിനുള്ളിൽ ന്യൂയോർക്ക് സിറ്റി ബ്ലോക്കിൽ മൂന്ന് സിഖുകാരാണ് ആക്രമിക്കപ്പെട്ടതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ …