1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാർക്കിങ് ഫീസ് മൊബൈൽ ആപ് വഴി അടക്കാനുള്ള സംവിധാനം അബുദാബിയിലും
പാർക്കിങ് ഫീസ് മൊബൈൽ ആപ് വഴി അടക്കാനുള്ള സംവിധാനം അബുദാബിയിലും
സ്വന്തം ലേഖകൻ: പാർക്കിങ് ഫീസ് മൊബൈൽ ആപ് വഴി അടക്കാനുള്ള സംവിധാനം അബുദാബിയിലും ഏർപ്പെടുത്തി. ഇനി പാർക്കിങിന് എസ്എംഎസ് അയയ്ക്കാനോ മെഷീനിൽ നാണയം നിക്ഷേപിക്കാനോ സമയവും പണവും നഷ്ടപ്പെടുത്തേണ്ട. ദർബ് (Darb) ആപ്പിൽ നിർദേശം നൽകിയാൽ മതി. സ്റ്റാൻഡേഡ് പാക്കിങിൽ മണിക്കൂറിന് 2ഉം പ്രീമിയം പാർക്കിങിന് 4 ദിർഹവുമാണ് നിരക്ക്. എസ്എംഎസ് അയയ്ക്കുമ്പോൾ ഇതിനുപുറമെ 30 …
ഓൺലൈൻ വ്യാപാര രംഗത്ത് തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത വേണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
ഓൺലൈൻ വ്യാപാര രംഗത്ത് തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത വേണമെന്ന് സൗദി വാണിജ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഓൺലൈൻ വ്യാപാര രംഗത്തെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ സൗദി വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം. മന്ത്രാലയത്തിന്റെ വ്യാജ രജിസ്ട്രേഷനുകളും ഔദ്യോഗിക ലോഗോയും ഉപയോഗിച്ച് ചില ഓൺലൈൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരായ പരാതികൾ ദിനേന വർധിച്ചു വരുന്ന സാഹചര്യമാണുള്ളത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായി മന്ത്രാലയ വക്താവ് …
ഉദ്ഘാടന മഹാമഹത്തിനൊരുങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം
ഉദ്ഘാടന മഹാമഹത്തിനൊരുങ്ങി ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം
സ്വന്തം ലേഖകൻ: പൈതൃക പെരുമയിൽ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം. നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏറ്റവും മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. 2022 ഫിഫ ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾക്ക് വേദിയാകുന്നതും …
ഈദ് അവധിയ്ക്ക് മുമ്പ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ കുവൈത്ത്
ഈദ് അവധിയ്ക്ക് മുമ്പ് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാന്‍ കുവൈത്ത്
സ്വന്തം ലേഖകൻ: ഈദ് അവധിയ്ക്ക് മുമ്പ് കുവൈത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനമായത്. ആശുപത്രി വാര്‍ഡുകളിലോ തീവ്രപരിചരണ വിഭാഗങ്ങളിലോ ഉള്ള രോഗികള്‍ക്ക് പകരുന്ന രോഗബാധ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്തെ എപ്പിഡെമിയോളജിക്കല്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് …
കുവൈത്തിൽ പെരുന്നാളിന്​ ഒമ്പത്​ ദിവസം ഒഴിവ്​; യുഎഇയിൽ 5 ദിവസം അവധി ലഭിച്ചേക്കും
കുവൈത്തിൽ പെരുന്നാളിന്​ ഒമ്പത്​ ദിവസം ഒഴിവ്​;  യുഎഇയിൽ 5 ദിവസം അവധി ലഭിച്ചേക്കും
സ്വന്തം ലേഖകൻ: ഇൗദുൽ ഫിത്​റിനോടനുബന്ധിച്ച്​ കുവൈത്തിൽ ഒമ്പത്​ ദിവസം അടുപ്പിച്ച്​ ഒഴിവ്​ ദിനം ലഭിക്കും. നേരത്തെ തന്നെ ഇൗ സൂചന ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ സിവിൽ സർവീസ്​ കമീഷൻ അവധി പ്രഖ്യാപിച്ചു. മേയ്​ ഒന്ന്​ ഞായറാഴ്​ച മുതൽ മേയ്​ അഞ്ച്​ വ്യാഴാഴ്​ച വരെയാണ്​ പെരുന്നാൾ അവധി. ഇത്​ മുമ്പും ശേഷവും വരുന്ന വാരാന്ത അവധി ദിനങ്ങൾ കൂടി …
പ്രവാസി തൊഴിലാളികൾക്കിട യിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി
പ്രവാസി തൊഴിലാളികൾക്കിട യിൽ ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി അബുദാബി
സ്വന്തം ലേഖകൻ: തൊഴിലാളികൾക്കിടയിലെ ഡിജിറ്റൽ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിന്റെ ഭാഗമായി അബുദാബി സ്കൂൾ ഓഫ് ഗവൺമെന്‍റ് (എഡിഎസ്ജി) ഫ്യൂച്ചർ ഷേപേഴ്സ് പദ്ധതിക്ക് തുടക്കമായി. സർക്കാറിന്റെ ഡിജിറ്റൽ കാര്യങ്ങളെ പിന്തുണക്കുക. രാജ്യത്തെ തൊഴിലാളികളുടെ ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. എഡിഎസ്ജി ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും അബുദാബി നിവാസികൾക്കും പദ്ധതിയിൽ …
ഖത്തർ ഓൺ അറൈവൽ വീസ; ഹോട്ടൽ ബുക്കിങ്: പ്രവാസികൾ അറിയേണ്ടതെല്ലാം
ഖത്തർ ഓൺ അറൈവൽ വീസ; ഹോട്ടൽ ബുക്കിങ്: പ്രവാസികൾ അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: ഖത്തർ എയർവേയ്‌സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ ഓൺ അറൈവൽ വീസക്കാർക്കുള്ള ഹോട്ടൽ ബുക്കിങ് വിൻഡോ വീണ്ടും പ്രവർത്തനസജ്ജമായി. വ്യാഴാഴ്ച മുതലാണ് ഹോട്ടൽ ബുക്കിങ് ലഭ്യമായി തുടങ്ങിയത്. അതേസമയം ഓൺ അറൈവൽ വീസയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ലിങ്ക് ആണ് നൽകിയിരിക്കുന്നത്. ഓരോ രാജ്യക്കാർക്കുമുള്ള വീസ …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം തീർക്കാൻ പുതിയ നീക്കം
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷാമം തീർക്കാൻ പുതിയ നീക്കം
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വിസ അനുവദിക്കാന്‍ കുവൈറ്റ്. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ അനുവദിക്കാന്‍ നാഷണല്‍ അസംബ്ലിയുടെ സെക്രട്ടറി ഫാര്‍സ് അല്‍ ദൈഹാനി സമര്‍പ്പിച്ച നിര്‍ദേശത്തില്‍ പാര്‍ലമെന്ററി ഇന്റീരിയര്‍ ഡിഫന്‍സ് കമ്മിറ്റി അംഗീകരിച്ചു. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് ശേഷമാണ് അധികൃതരുടെ നീക്കം. കുവൈറ്റിലെ …
പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; ആ രോപണ പ്രത്യാരോപണങ്ങളു മായി BJP, SDPI
പാലക്കാട് 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; ആ രോപണ പ്രത്യാരോപണങ്ങളു മായി BJP, SDPI
സ്വന്തം ലേഖകൻ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലയില്‍ കനത്ത ജാഗ്രത. എഡിജിപി വിജയ് സാക്കറെ പാലക്കാടെത്തും. മേലാമുറിയില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിക്കാനാണ് തീരുമാനം. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. …
ഫിഫ ലോകകപ്പ് എന്‍ട്രി വിസ: നിർദേശത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി
ഫിഫ ലോകകപ്പ് എന്‍ട്രി വിസ: നിർദേശത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഒരുക്കങ്ങൾ ഖത്തറിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പല തരത്തിലുള്ള ഒരുക്കങ്ങൾ ആണ് ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്നത്. ഫിഫ ലോകകപ്പ് എന്‍ട്രി വിസ നൽക്കുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം ഖത്തർ ആഭ്യാന്തര മന്ത്രാലയം അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ …