1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ വാഹന കൈമാറ്റം ഇനി ഓണ്‍ലൈന്‍ വഴിയും; നമ്പർ ​പ്ലേറ്റും ലൈസൻസും ഇൻഷുറൻസും വേണം
ഒമാനില്‍ വാഹന കൈമാറ്റം ഇനി ഓണ്‍ലൈന്‍ വഴിയും; നമ്പർ ​പ്ലേറ്റും ലൈസൻസും ഇൻഷുറൻസും വേണം
സ്വന്തം ലേഖകൻ: ഒമാനിൽ ഇനി മുതൽ വാഹനരേഖകൾ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാൻ കഴിയും. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നമ്പർ േപ്ലറ്റുള്ള വാഹനങ്ങൾ മാത്രമാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുകയെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ ലൈസൻസ് പ്രാബല്യത്തിലുള്ളതാവണം. വണ്ടികൾക്ക് ഇൻഷുറൻസ് …
ടെൻഷൻ വേണ്ട! ലോകകപ്പ് സമയത്ത് താമസച്ചെലവ് കൂടില്ലെന്ന് ഉറപ്പു നൽകി ഖത്തർ
ടെൻഷൻ വേണ്ട! ലോകകപ്പ് സമയത്ത് താമസച്ചെലവ് കൂടില്ലെന്ന് ഉറപ്പു നൽകി ഖത്തർ
സ്വന്തം ലേഖകൻ: എല്ലാവർക്കും താങ്ങാനാകുന്ന ചെലവിലുള്ള ലോകകപ്പാണ് ഖത്തർ ഒരുക്കുകയെന്നും ടൂർണമെന്റ് സമയത്ത് അനിയന്ത്രിതമായി താമസ ചെലവ് കൂട്ടുന്ന പതിവ് ഖത്തറിലുണ്ടാവില്ലെന്നും ലോകകപ്പ് സിഇഒ നാസർ അൽ ഖാത്തർ. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ പ്രധാന ആശങ്ക ഖത്തറിലെ താമസ ചെലവ് സംബന്ധിച്ചാകും. എന്നാൽ ഇത്തരം ആശങ്കകൾ അസ്ഥാനത്താണ് എന്നാണ് …
നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെൻ്റ് സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ
നോര്‍ക്ക റൂട്ട്‌സിന്റെ പേരിൽ വ്യാജ റിക്രൂട്ട്മെൻ്റ് സംഘങ്ങൾ; നിയമനടപടിയെന്ന് സി.ഇ.ഒ
സ്വന്തം ലേഖകൻ: നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേന വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നോർക്കയുടെ പേരുപറഞ്ഞ് റിക്രൂട്ട്മെന്റെ് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതായി ബഹ്റൈനിൽനിന്നുൾപ്പെടെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ …
കുവൈത്ത് പൗരന്മാരുടെ പ്രതിമാസ വേതനം 113 ദിനാര്‍ കൂടി; വിദേശി സർക്കാർ ജോലിക്കാർ കുറയുന്നു
കുവൈത്ത് പൗരന്മാരുടെ പ്രതിമാസ വേതനം 113 ദിനാര്‍ കൂടി; വിദേശി സർക്കാർ ജോലിക്കാർ കുറയുന്നു
സ്വന്തം ലേഖകൻ: രാജ്യത്തെ പൊതു- സ്വകാര്യ തൊഴില്‍ വിപണിയിലെ ശരാശരി പ്രതിമാസ ശമ്പളം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 113 ദിനാര്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ശരാശരി പ്രതിമാസ വേതനം 1,491 ആയിരുന്നു. എന്നാല്‍, അഞ്ച് വര്‍ഷം മുമ്പ് 1,378 ആയിരുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട തൊഴില്‍ വിപണി സ്ഥിതിവിവര കണക്കുകള്‍ …
കുവൈത്തിൽ ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളിലെ ഓഫിസ് ജോലികൾ സ്വദേശിവൽക്കരിച്ചേക്കും
കുവൈത്തിൽ ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളിലെ ഓഫിസ് ജോലികൾ സ്വദേശിവൽക്കരിച്ചേക്കും
സ്വന്തം ലേഖകൻ: ആഭ്യന്തര മന്ത്രാലയത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഓഫിസ് ജോലികൾ സ്വദേശിവൽക്കരിക്കാൻ കുവൈത്ത് ആലോചിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫിസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇതുസംബന്ധിച്ച് ഇരു മന്ത്രാലയങ്ങളിലും സംവിധാനം ഏർപ്പെടുത്താൻ പാർലമെന്റിന്റെ ആഭ്യന്തര, പ്രതിരോധ സമിതി തീരുമാനിച്ചു. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈത്തിൽ ജനിച്ചവരോ 1965ലെ സെൻസസ് പ്രകാരം …
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ട് വഴി; നിയമന കരാറിന് അംഗീകാരം
കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്ക് അക്കൗണ്ട് വഴി; നിയമന കരാറിന് അംഗീകാരം
സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളി നിയമന കരാറിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ കരാറിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യയും കുവൈറ്റും 2021 ജൂണില്‍ കുവൈത്തില്‍ ഒപ്പുവച്ചിരുന്നെങ്കിലും ഇപ്പോഴാണ് മന്ത്രിസഭ അംഗീകരിക്കുന്നത്. റിക്രൂട്ട്‌മെന്റ് മുതല്‍ ജോലി മതിയാക്കി മടങ്ങുമ്പോഴുള്ള സേവനാന്ത ആനുകൂല്യം വരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരും. കൂടാതെ, യാത്രാരേഖയായ …
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഒപ്പം കാവ്യയെ ചോദ്യം ചെയ്യാനും ഒരുക്കം
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്; ഒപ്പം കാവ്യയെ ചോദ്യം ചെയ്യാനും ഒരുക്കം
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹർജി നൽകും. നടി കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിൻ്റെ നിർണ്ണായക നീക്കം. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹർജിയുമായി മുന്നോട്ട് പോകുന്നത്. …
ആഴ്ചകൾ നീളുന്ന ലോക്ക്ഡൗ ൺ! അപാർട്ട്മെന്‍റിൽനിന്ന് അലറിവിളിച്ച് ഷാങ്ഹായ് നിവാസികൾ
ആഴ്ചകൾ നീളുന്ന ലോക്ക്ഡൗ ൺ! അപാർട്ട്മെന്‍റിൽനിന്ന് അലറിവിളിച്ച് ഷാങ്ഹായ് നിവാസികൾ
സ്വന്തം ലേഖകൻ: വ്യാപകമാരകശേഷിയുള്ള കോവിഡിന്റെ ബി.എ ടു വകഭേദം കണ്ടെത്തിയതിനെതുടർന്ന് ചൈനയിലെ ഷാങ്ഹായിൽ ആഴ്ചകളായി ലോക്ഡൗൺ തുടരുകയാണ്. 2019 അവസാനത്തോടെയുണ്ടായ ലോക്ഡൗണിന് ശേഷം ചൈനയിൽ ആവർത്തിക്കുന്ന ഭീതിദമായ ലോക്ഡൗണായാണ് ഇതിനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. എന്നാൽ, ഈ ഒറ്റപ്പെടൽ സഹിക്കാനാകാതെ അപാർട്ട്മെന്‍റിൽ നിന്ന് അലറിവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. റേഡിയോ അവതാരകനും എഴുത്തുകാരനുമായ …
നിമിഷ പ്രിയ കേസ്: വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നേരിട്ടിടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രം
നിമിഷ പ്രിയ കേസ്: വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നേരിട്ടിടപെടാന്‍ കഴിയില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, കുടുംബമോ സംഘടനകളോ, യമന്‍ പൗരന്റെ കുടുംബാംങ്ങളുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ …
അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 2 കോടി പിഴയും 15 വർഷം തടവും
അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 2 കോടി പിഴയും 15 വർഷം തടവും
സ്വന്തം ലേഖകൻ: അനധികൃതമായി സൗദിയിലേക്കു കടക്കാൻ ശ്രമിക്കുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ശിക്ഷയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘകരെ രാജ്യത്തേക്ക് കടക്കാൻ സഹായിക്കുന്നവർക്കും വാഹന സൗകര്യം ഏർപ്പെടുത്തുന്നവർക്കും സമാന ശിക്ഷയുണ്ടാകും. കൂടാതെ ഇവരുടെ വാഹനങ്ങളും വസ്തുവകകളും കണ്ടുകെട്ടും. നുഴഞ്ഞു കയറ്റക്കാർക്കും അവരെ സഹായിക്കുന്നവർക്കും എതിരെ നടപടി കടുപ്പിക്കുന്നതിന്റെ …