സ്വന്തം ലേഖകൻ: സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷനിൽ രണ്ടുസേവനങ്ങൾകൂടി ഉൾപ്പെടുത്തി. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ സിവിൽ ഐ.ഡി വകുപ്പുമായി ലിങ്ക് ചെയ്യാൻ സഹൽ ആപ് വഴി സാധിക്കും. ഫോൺ നമ്പർ മാറുമ്പോൾ അപ്ഡേറ്റ് ചെയ്യാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്. അതിനിടെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ 13000 വിദേശികളെ ഒഴിവാക്കിയതായി സിവില്‍ സര്‍വീസ് കമ്മീഷന്‍. സ്വദേശിവത്കരണത്തിനയി ആരംഭിച്ച പ്രത്യേക പദ്ധതി വഴിയാണ് വിവിധവകുപ്പുകളില്‍ നിന്നും മന്ത്രാലയങ്ങളില്‍ നിന്നും ഇത്രയും പേരെ പിരിച്ചു വിട്ടത്. 2017 ല്‍ ആണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനായി പഞ്ചവത്സര കര്‍മ്മ …
സ്വന്തം ലേഖകൻ: ഏത് നേരത്താണ് ബോംബ് വീഴുന്നതെന്നും വീട് തകരുന്നതെന്നും വെടിയേൽക്കുന്നതെന്നറിയാതെയാണ് യുക്രൈനിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും ജീവിതം. യുദ്ധം വിതച്ച അരക്ഷിതാവസ്ഥയും ഭീതിയും അത്രമേൽ വലുതാണ്. മരണം ഏതുനേരത്തും സംഭവിക്കാമെന്ന നടുക്കുന്ന യാഥാർഥ്യത്തോട് അമ്മമാർ പൊരുത്തപ്പെട്ടു കഴിഞ്ഞു. അത്യാഹിതങ്ങൾ സംഭവിച്ചാൽ മക്കളെ തിരിച്ചറിയുന്നതിനായി പിഞ്ചു കുഞ്ഞുങ്ങളുടെ പുറത്ത് വരെ പേരും വിലാസവുമടക്കം എഴുതി വയ്ക്കുകയാണ് …
സ്വന്തം ലേഖകൻ: പ്രവാസികൾക്കു റേഷൻ കാർഡുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കാമെന്നു കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി. ആർ. അനിൽ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. അതിനിടെ ആധാര്‍ കാര്‍ഡ് റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി. റേഷൻ കാർഡുമായി ആധാർ …
സ്വന്തം ലേഖകൻ: റംസാനിൽ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. പുതിയ മാറ്റത്തെ സംഭവിച്ച് ആരോഗ്യ മന്ത്രാലയം ആണ് ഇത്തരവിറക്കിയത്. രാജ്യത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററുകളുടെ ലിസ്റ്റ് പുറത്തുവിട്ടു. ബാർബാറിലെ ഷെയ്ഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഹെൽത്ത് സെന്‍റർ, മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്‍റർ, സിത്ര ഹെൽത്ത് സെന്‍റർ, ഹിദ്ദിലെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താൻ മാൻപവർ അതോറിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഗാർഹിക തൊഴിൽ മേഖല കൂടുതൽ ആകർഷകമാക്കാൻ ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്ന് വിലയിരുത്തൽ അധികൃതർക്കുണ്ട്. നിലവിൽ 60 ദീനാറാണ് മിനിമം വേതനം. ഈ ശമ്പളത്തിൽ ജോലിചെയ്യുന്ന നിരവധി തൊഴിലാളികൾ രാജ്യത്തുണ്ട്. മിനിമം വേതനം 75 ദീനാർ എങ്കിലും ആയി …
സ്വന്തം ലേഖകൻ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും 13,000 ത്തോളം പ്രവാസികളെ പിരിച്ചുവിട്ടതായി സിവില്‍ സര്‍വീസ് കമ്മിഷന്‍. വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി. അഞ്ച് വര്‍ഷത്തെ പദ്ധതി പ്രകാരം നടപ്പാക്കിയ കുവൈത്ത് വത്കരണത്തെ (റെസല്യൂഷന്‍ നമ്പര്‍ 11/2017) തുടര്‍ന്ന് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ …
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ദേശീയപാതക്ക് ഭൂമിയേറ്റെടുത്ത മാതൃകയിൽ ഈ ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു. വിമാനത്താവള അതോറിറ്റിയിൽനിന്ന് പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട് …
സ്വന്തം ലേഖകൻ: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും ഓർമപ്പെടുത്തി അധികൃതർ. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറവായിരിക്കണമെന്നാണ് നിർദേശം. മുസ്ലിം, അമുസ്ലിം ജീവനക്കാർക്കെല്ലാം ഇത് ബാധകമാണ്. എന്നാൽ, ഹോട്ടൽ, റസ്റ്റാറന്റ്, ആശുപത്രികൾ പോലുള്ള സ്ഥാപനങ്ങൾക്ക് ജീവനക്കാരെ കൂടുതൽ …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളെ കുറഞ്ഞ നിരക്കിൽ നൽകാമെന്നറിയിച്ചു സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ. റമസാനോടുബന്ധിച്ച് ഇത്തരം പരസ്യങ്ങൾ വ്യാപകമായതോടെയാണ് മുന്നറിയിപ്പ്. 50 ദിർഹം ദിവസവേതനത്തിന് റമസാൻ കഴിയുംവരെ ജോലിക്കാരെ ലഭ്യമാക്കാമെന്നാണ് വ്യാജ റിക്രൂട്മെന്റ് ഏജൻസികളുടെ വാഗ്ദാനം. പാചകത്തിനോ വീട് വൃത്തിയാക്കാനോ മികച്ച ജോലിക്കാരെ നൽകാമെന്ന് ഇൻസ്റ്റഗ്രാം, വാട്സാപ് വഴിയാണ് പരസ്യങ്ങൾ പ്രചരിക്കുന്നത്. ഒരുമാസം …