സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിലേക്ക് ലോകമെങ്ങുമുള്ള കളിയാരാധകരെയും സംഘാടകരെയും സ്വാഗതം ചെയ്ത് ഫിഫ കോൺഗ്രസിന് സമാപനം. ലോകകപ്പ് ഒരുക്കങ്ങളും സാർവദേശീയ ഫുട്ബാളും സംഘർഷങ്ങളും യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമെല്ലാം ചർച്ചയായ കോൺഗ്രസ് വേദിയിൽ ഖത്തറിന്റെ ലോകകപ്പ് ഒരുക്കങ്ങളെ കാൽപന്ത് ലോകം നെഞ്ചോടു ചേർത്തു. ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നതെന്ന്, അധ്യക്ഷ പ്രസംഗം നടത്തി ഫിഫ പ്രസിഡന്റ് …
സ്വന്തം ലേഖകൻ: ആറു വർഷത്തിനിടെ 1,000ത്തിലേറെ നീലച്ചിത്രങ്ങൾ. മൂന്നു തവണ മികച്ച പുരുഷ പോൺതാരമായി നോമിനേഷൻ ലഭിച്ചു. ഒരു തവണ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കെ, ലോകം മുഴുവൻ അറിയുന്ന നടനായി പ്രശസ്തിയിൽ നിൽക്കെ ആ പണി ഉപേക്ഷിച്ച് ഒരു ജിമ്മിൽ ജോലിക്കു കയറുന്നു. ഏറ്റവുമൊടുവിൽ ദൈവത്തിന്റെ വിളി കിട്ടി …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലിൽ നിന്ന് നടൻ ദിലീപിന് അയച്ച കത്തിൻ്റെ ഒറിജിനൽ കണ്ടെത്തി ക്രൈം ബ്രാഞ്ച്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് ആരോപിക്കുന്നതാണ് കത്ത്. പള്‍സര്‍ സുനിയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞ കുന്ദംകുളം സ്വദേശിയായ സജിത്തിൻ്റെ വീട്ടിൽ നിന്നാണ് ക്രൈം ബ്രാഞ്ച് …
സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഖത്തര്‍. രാജ്യത്ത് രോഗവ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ബുധനാഴ്ച അമിരി ദിവാനില്‍ ചേര്‍ന്ന യോഗത്തിനിടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍- താനിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയുടെ ഫലമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ക്രമേണ എടുത്തുകളയാനുള്ള പദ്ധതിയെ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആരംഭിച്ച ഡിജിറ്റൽ വിസ സംവിധാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമാണ്. വിസ പുതുക്കുമ്പോൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യിക്കുന്നതിനുള്ള പ്രയാസമാണ് ഇതിലൂടെ ഒഴിവാകുന്നത്. നിലവിൽ ഏജന്റുമാർ മുഖേനയാണ് മിക്കവരും സ്റ്റിക്കർ പതിച്ചിരുന്നത്. എൻ.പി.ആർ.എ സേവന കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫിസുകളിലുമാണ് ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. അഞ്ച് ദിനാർ മുതലാണ് സ്റ്റിക്കർ പതിച്ചുകിട്ടുന്നതിന് ഏജന്റുമാർ ഫീസ് ഈടാക്കിയിരുന്നത്. ഇനിമുതൽ …
സ്വന്തം ലേഖകൻ: റംസാനിൽ പകൽ സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി. നോമ്പ് സമയങ്ങളിൽ റെസ്റ്റോറന്‍റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താർ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ തുറക്കാവൂ എന്നും അധികൃതർ നിർദേശം നൽകി. ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു മുനിസിപ്പൽ ഡയറക്ടർ അഹമ്മദ് അൽ മൻഫൂഹി ആണ് കുവൈത്ത് മുനിസിപ്പാലിറ്റി …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ വിതരണം കുട്ടികളിൽ ശക്തമാക്കാൻ ആണ് കുവെെറ്റ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾ വാക്സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ പ്രായത്തിലുള്ള കുട്ടികൾ ആദ്യ ഡോസ് സ്വീകരിച്ചവർ ആണെങ്കിൽ രണ്ടാമത്തെ ഡോസിനായുള്ള അപ്പോൻറ്മെൻറ് സന്ദേശം രക്ഷിതാക്കൾക്ക് അടുത്ത ദിവസം …
സ്വന്തം ലേഖകൻ: 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത പ്രവാസികളുടെ ഇഖാമ പുതുക്കൽ നിബന്ധനകളോടെ തുടരുന്നതായി മാൻപവർ അതോറിറ്റി അറിയിച്ചു. 250 ദിനാർ ഫീസും അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽനിന്നുള്ള 500 ദീനാറിന്റെ ആരോഗ്യ ഇൻഷുറൻസുമാണ് നിബന്ധന. കുവൈത്ത് പൗരന്മാരുടെ വിദേശി ഭാര്യമാർ, മക്കൾ, കുവൈത്തി വനിതകളുടെ വിദേശി ഭർത്താവ്, ഫലസ്തീനികൾ എന്നിവർക്ക് നിബന്ധന ബാധകമല്ലെന്നും മാൻപവർ അതോറിറ്റി …
സ്വന്തം ലേഖകൻ: മിഡിലീസ്റ്റിലെ വ്യോമയാന ചരിത്രത്തിലാദ്യമായി ഖത്തറിന് പുതിയ വ്യോമാതിര്‍ത്തി നിര്‍ണയിച്ചു നല്‍കിക്കൊണ്ട് യുഎന്നിനു കീഴിലുള്ള വ്യോമയാന ഏജന്‍സിയുടെ തീരുമാനം. ഖത്തറിന്റെ വ്യോമ മേഖലാ പരിധിയായി ദോഹ ഫ്ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യന് (ദോഹ എഫ്ഐആര്‍) വ്യോമയാന കാര്യങ്ങള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ ഇന്റര്‍നാഷല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐസിഎഒ) അംഗീകാരം നല്‍കി. ഇതോടെ അര്‍ഹമായ വ്യോമ മേഖലാ …
സ്വന്തം ലേഖകൻ: ആവശ്യത്തിലധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി. സ്ഥാപനത്തിന് ആവശ്യമുള്ളതിൽ അധികം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും പിന്നീട് ജോലി നൽകാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇത് മൂന്നു വർഷം തടവും 2000 ദീനാർ മുതൽ 10000 ദീനാർ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് മാൻപവർ അതോറിറ്റിയിലെ …