1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ സ്കൂളിൽ 12 വയസ്സ് വരെ മാസ്ക് വേണ്ട; മറ്റ് മുൻകരുതലുകൾ പാലിക്കണം; പുതിയ മാർഗനിർദേശങ്ങൾ
ഖത്തറിൽ സ്കൂളിൽ 12 വയസ്സ് വരെ മാസ്ക് വേണ്ട; മറ്റ് മുൻകരുതലുകൾ പാലിക്കണം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ഇന്നു മുതൽ ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും പന്ത്രണ്ടിൽ താഴെ പ്രായമുള്ള വിദ്യാർഥികൾക്ക് മാസ്‌ക് നിർബന്ധമില്ല. പുതിയ തീരുമാനം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. 12 ന് മുകളിൽ പ്രായമുള്ളവർക്ക് മാസ്‌കിൽ ഇളവുകളില്ല. എല്ലാ വിദ്യാർഥികളും സാമൂഹിക അകലം, കൈകളുടെ ശുചിത്വം ഉൾപ്പെടെയുള്ള കോവിഡ് മുൻകരുതലുകൾ പാലിക്കണം. കോവിഡ് വാക്‌സീൻ എടുക്കാത്ത …
കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് നല്‍കാന്‍ ഇപ്പോള്‍ ആലോചന യില്ലെന്ന് ആരോഗ്യ മന്ത്രി
കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് നല്‍കാന്‍ ഇപ്പോള്‍ ആലോചന യില്ലെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കുവൈത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ നാലാം ഡോസ് നല്‍കാന്‍ ഇപ്പോള്‍ പദ്ധതി ഇല്ലെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചു. മൂന്നു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രണ്ടു ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റര്‍ ഡോസാണ് ആരോഗ്യമന്ത്രാലയത്തിന്റെ കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇപ്പോള്‍ നല്‍കി വരുന്നത്. നിലവിലെ സാഹചര്യത്തില്‍ …
ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻ്റ്: കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം
ലൈസൻസില്ലാതെ റിക്രൂട്ട്‌മെൻ്റ്: കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: അംഗീകൃത ലൈസൻസ് ഇല്ലാതെ വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കും മുന്നറിയിപ്പുമായി ഖത്തർ തൊഴിൽ മന്ത്രാലയം. ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കാൻ മാൻപവർ ഓഫിസുകളെ സമീപിക്കുമ്പോൾ ഓഫിസുകൾക്ക് അംഗീകൃത ലൈസൻസ് ഉണ്ടോയെന്നത് പരിശോധിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. വ്യവസ്ഥകൾ ലംഘിച്ചു പ്രവർത്തിച്ച …
ഖത്തറിലെ അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം
ഖത്തറിലെ അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം
സ്വന്തം ലേഖകൻ: രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഇളവ് അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ മാസം 31 ന് താമസരേഖ പുതുക്കാനുള്ള കാലാവധി അവസാനിക്കും. 2021 ഒക്ടോബര്‍ 10 നാണ് ഇളവ് ആരംഭിച്ചത്. രാജ്യത്തെ പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 …
കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു
കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിൽ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ പുനരാരംഭിക്കുന്നു . സഇത് സംബന്ധിച്ച് താമസകാര്യ വകുപ്പ് ബന്ധപ്പെട്ട കാര്യാലയങ്ങൾക്ക് നിർദേശം നൽകിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചു. കോവിഡിനെ തുടർന്ന് നിർത്തിവെച്ച വിസ നടപടികൾ ആണ് രണ്ടു കൊല്ലത്തിനു ശേഷം പുനരാരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് മൂന്നുമാസം കാലാവധിയുള്ള വിസ പുനരാരംഭിക്കാൻ …
കുവൈത്തില്‍ അധ്യാപക ക്ഷാമം രൂക്ഷം; വിദേശ അധ്യാപകര്‍ക്ക് വന്‍ ഡിമാന്‍ഡ്
കുവൈത്തില്‍ അധ്യാപക ക്ഷാമം രൂക്ഷം; വിദേശ അധ്യാപകര്‍ക്ക് വന്‍ ഡിമാന്‍ഡ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ അധ്യാപകര്‍ക്ക് അവസരം. ചില പ്രത്യേക വിഷയങ്ങളില്‍ പഠിപ്പിക്കാന്‍ അധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിനായി 1000 പുതിയ വിദേശ അധ്യാപകരെയാണ് നിയമിക്കാനൊരുങ്ങുന്നത്. ഇതിനായി കുവൈത്തില്‍ താമസിക്കുന്ന വിദേശികളില്‍ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 11 വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അടുത്ത അധ്യയന വര്‍ഷത്തേക്ക് കുവൈത്ത് ഇതര …
ആദ്യം മസ്കിനു പിന്നാലെ നടന്ന പയ്യൻ ഇപ്പോൾ പുടിൻ്റെ പിന്നാലെ! ട്വിറ്റർ ബോട്ട് ട്രാക്കിംഗ് വീണ്ടും
ആദ്യം മസ്കിനു പിന്നാലെ നടന്ന പയ്യൻ ഇപ്പോൾ പുടിൻ്റെ പിന്നാലെ! ട്വിറ്റർ ബോട്ട് ട്രാക്കിംഗ് വീണ്ടും
സ്വന്തം ലേഖകൻ: തന്റെ സ്വകാര്യ വിമാനത്തിന്റെ ഓരോ ചലനവും പ്രസിദ്ധീകരിക്കുന്ന ട്വിറ്റർ അക്കൗണ്ട് പൂട്ടിക്കാൻ സാക്ഷാൽ സ്പേസ്എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ഒരു 19 വയസ്സുകാരന് ഓഫർ ചെയ്തത് 5000 ഡോളറാണ് (3.8 ലക്ഷം രൂപയോളം). യുഎസ് സ്വദേശിയായ ജാക് സ്വീനിയെന്ന കോളജ് വിദ്യാർഥിയെയാണ് മസ്ക് നേരിട്ടു ബന്ധപ്പെട്ടത്. എന്നാൽ ഈ ഡീൽ നടന്നില്ലെന്നു മാത്രമല്ല, …
ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കോവിഡ് വാക്സിന്‍ വിതരണം
ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കോവിഡ് വാക്സിന്‍ വിതരണം
സ്വന്തം ലേഖകൻ: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യ കോവിഡ് വാക്സിന്‍ ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണു സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ നിന്നും വാക്സീന്‍ നല്‍കുന്നതെന്നും മന്ത്രാലയം അറിയിച്ചു. അ​ൽ ഖു​വൈ​റി​ലെ സാ​ഗ​ർ പോ​ളി ക്ലി​നി​ക്, തെ​ക്ക​ൻ അ​സൈ​ബി​യി​ലെ അ​ൽ മു​സാ​ൻ ഒ​യാ​സി​സ്​ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​കൂ​ടി സൗ​ജ​ന്യ ബൂ​സ്റ്റ​ർ …
ഒമാനിൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം
ഒമാനിൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്രം
സ്വന്തം ലേഖകൻ: ഒമാനിൽ വടക്കു പടിഞ്ഞാറൻ മേഖലകളി‍ൽ വരും ദിവസങ്ങളിൽ പൊടികാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തെ പല ഗവർണെറ്റുകളിലും വലിയ പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലുമായിരിക്കും ഉയർന്ന കാറ്റിന് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പല ഗവർണേറ്റിലേയും തീരപ്രദേശങ്ങളിൽ …
ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് പിഴ അടക്കാൻ ആവശ്യപ്പെട്ട് ബഹ്റൈനിൽ തട്ടിപ്പ്
ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിന് പിഴ അടക്കാൻ ആവശ്യപ്പെട്ട് ബഹ്റൈനിൽ തട്ടിപ്പ്
സ്വന്തം ലേഖകൻ: ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതിനുള്ള പിഴ അടക്കണം എന്ന് ആവശ്യപ്പെട്ട് ബഹ്റൈനിൽ തട്ടിപ്പിന് ശ്രമം. ബഹ്റൈന്‍ പൊലീസ് മീഡിയാ സെന്ററിന്റെ പേരില്‍ ഔദ്യോഗിക ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തുക അടക്കാൻ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി പ്രവാസികൾക്ക് ഇത്തരത്തിലുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. പിഴ അടക്കാൻ വേണ്ടി ആളുകളുടെ ക്രെഡിറ്റ് …