1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസ വീണ്ടും; മാർച്ച് 20 മുതൽ അനുവദിക്കും
കുവൈത്തില്‍ പ്രവാസികള്‍ക്ക് സന്ദര്‍ശക വിസ വീണ്ടും; മാർച്ച് 20 മുതൽ അനുവദിക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാകും അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. പൊതു ആശങ്കകള്‍ കണക്കിലെടുക്കുന്ന ഒരു തൊഴില്‍ …
കുവൈത്തിൽ പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലും ശമ്പളത്തിലും തിരിച്ചെടുക്കും
കുവൈത്തിൽ പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലും ശമ്പളത്തിലും തിരിച്ചെടുക്കും
സ്വന്തം ലേഖകൻ: വിവിധ തൊഴിലുകളില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ അതേ ജോലിയിലേക്ക് തിരിച്ചെടുക്കാന്‍ ഒരുങ്ങി കുവൈത്ത്. എണ്ണ മേഖലയിലെ തൊഴിലാളികളെയാണ് നിലവില്‍ കുവൈത്ത് തിരിച്ചെടുക്കുന്നത്. ഇതിനായുള്ള നിര്‍ദേശം രാജ്യം പുറപ്പെടുവിച്ചു. പിരിച്ചുവിടുന്നതിന് മുമ്പ് തൊഴിലാളി ചെയ്ത അതേ തൊഴില്‍ ഗ്രേഡും ശമ്പളവും നല്‍കി തന്നെ ആയിരിക്കും തിരിച്ചെടുക്കുക. 1969 ലെ ഓയില്‍ സെക്ടര്‍ ലേബര്‍ നിയമത്തിലെ …
ഖത്തറിൽ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകണമെ ന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഖത്തറിൽ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകണമെ ന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കമ്പനികൾ ജീവനക്കാർക്ക് കൃത്യസമയത്തു ശമ്പളം നൽകണമെന്നും തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രാലയം. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഏതാനും കമ്പനികൾ പരാജയപ്പെടുന്നതു സമരങ്ങളിലേക്കു നയിക്കുന്നുവെന്നും ഇത്തരം കാര്യങ്ങൾ മതത്തിനും നിയമങ്ങൾക്കും എതിരാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നോർത്ത് സെക്യൂരിറ്റി വകുപ്പ് ടെക്‌നിക്കൽ ഓഫിസിലെ ക്യാപ്റ്റൻ മിഷാൽ മുബാറക് അൽ മൻസൂരി ചൂണ്ടിക്കാട്ടി. സേഫ്റ്റി …
കോവിഡ് യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
കോവിഡ് യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉപകാരപ്പെടുന്ന വിധമാണ് പുതിയ ഇളവുകൾ. ഇന്നുമുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുവരുന്ന സാഹചര്യത്തിലാണ് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇളവുകള്‍ പ്രകാരം ജി.സി.സി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും …
ഖത്തറിൽ 12 വയസിന്​ താഴെ പ്രായമുളള ​​സ്​കൂൾ വിദ്യാർഥികൾക്ക്​ മാസ്ക്​ നിർബന്ധമില്ല​
ഖത്തറിൽ 12 വയസിന്​ താഴെ പ്രായമുളള ​​സ്​കൂൾ വിദ്യാർഥികൾക്ക്​ മാസ്ക്​ നിർബന്ധമില്ല​
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം കുറഞ്ഞതോടെ സ്​കൂളുകളിൽ ഇളവ്​ പ്രഖ്യാപിച്ച്​ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മ​ന്ത്രാലയം. 12 വയസിന് താഴെയുള്ള പൊതു, സ്വകാര്യ സ്​കൂളുകളിലെയും കിൻഡർഗാർട്ടനുകളിലെയും വിദ്യാർഥികൾക്ക്​ ഞായറാഴ്​ച മുതൽ മാസ്​ക്​ അണിയൽ നിർബന്ധമില്ലെന്ന്​ മന്ത്രാലയം അറിയിച്ചു. മാർച്ച്​ 20 ഞായറാഴ്​ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും. എന്നാൽ, മാസ്​ക്​ അണിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്​ …
ബഹ്റൈനിൽ കോ​വി​ഡ്​ കാ​ല​ത്ത്​ നി​യ​മി​ച്ച വി​ദേ​ശി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ലാ​വ​ധി നീ​ട്ടി​ല്ല
ബഹ്റൈനിൽ കോ​വി​ഡ്​ കാ​ല​ത്ത്​ നി​യ​മി​ച്ച വി​ദേ​ശി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ലാ​വ​ധി നീ​ട്ടി​ല്ല
സ്വന്തം ലേഖകൻ: കോ​വി​ഡ്​ കാ​ല​ത്ത്​ പ്ര​ത്യേ​ക ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി നി​യ​മി​ച്ച വി​ദേ​ശി​ക​ളാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന്​ സൂ​ച​ന. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ഇ​വ​രു​ടെ ക​രാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി ഫാ​ഇ​ഖ ബി​ൻ​ത്​ സ​ഈ​ദ്​ അ​സ്സാ​ലി​ഹാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച സൂ​ച​ന ന​ൽ​കി​യ​ത്. കോ​വി​ഡ്​ കാ​ല​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ …
ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസിൽ സ്‌റ്റേയില്ല; ഇടപെടില്ലെന്ന് ഹൈക്കോടതി
ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസിൽ സ്‌റ്റേയില്ല; ഇടപെടില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തുടരാമെന്നും വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി അന്വേഷണം തുടരാമെന്ന് അറിയിച്ചത്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു ദിലീപിന് വേണ്ടി ഹാജരായത്. …
ഖത്തറിൻ്റെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ജി.സി.സി, ​യൂറോപ്യൻ യാത്രക്കാർക്ക്​ പ്രീ അപ്രൂവൽ വേണ്ട
ഖത്തറിൻ്റെ കോവിഡ് യാത്രാ ചട്ടങ്ങളിൽ മാറ്റം; ജി.സി.സി, ​യൂറോപ്യൻ യാത്രക്കാർക്ക്​ പ്രീ അപ്രൂവൽ വേണ്ട
സ്വന്തം ലേഖകൻ: കോവിഡ്​ യാത്രാ നിബന്ധനകളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച്​ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം. യൂറോപ്യൻ യൂണിയൻ, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്​ ഉപകാരപ്പെടുന്നവിധമാണ്​ പുതിയ ഇളവുകൾ​. മാറ്റങ്ങൾ​ ബുധനാഴ്ച രാത്രി ഏഴ്​ മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. ജി.സി.സി, യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിലേക്ക്​ വരുന്ന പൗരന്മാർക്കും, താമസക്കാർക്കും കോവിഡ്​ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ …
കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും പിസിആർ ഒഴിവാക്കി
കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും വിദ്യാർഥികൾക്കും പിസിആർ ഒഴിവാക്കി
സ്വന്തം ലേഖകൻ: കുവൈത്തിൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്കും 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കും പിസിആർ ടെസ്റ്റ് വേണമെന്ന നിബന്ധന റദ്ദാക്കി. കോവി‍ഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇളവ്. ഏപ്രിലോടെ മുഴുവൻ വിദ്യാർഥികളെയും സ്കൂളിൽ എത്തിക്കാനുള്ള നടപടി വേഗത്തിലാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗത്തിലെ സ്കൂളുകൾ ശുചീകരണ, …
പ്രവാസികള്‍ കുവൈത്തിനെ കൈയ്യൊഴിയുന്നു; മൂന്ന് വര്‍ഷത്തിനിടെ മടങ്ങിയത് 3.71 ലക്ഷം പേർ
പ്രവാസികള്‍ കുവൈത്തിനെ കൈയ്യൊഴിയുന്നു; മൂന്ന് വര്‍ഷത്തിനിടെ മടങ്ങിയത് 3.71 ലക്ഷം പേർ
സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈത്ത് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികള്‍ എന്ന് കണക്കുകള്‍. സെന്‍ട്രല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച 2018 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018ല്‍ രണ്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികള്‍ കുവൈത്തില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ആകുമ്പോഴേക്കും അവരുടെ എണ്ണം രണ്ടു കോടി അമ്പത്തി …